Kannur Kadachira Aadoor Nelliyott Kurumba Temple
(കാടാച്ചിറ: ആഡൂര്‍ നെല്ലിയോട്ട് കൂര്‍മ്പ ക്ഷേത്രം)

About this Kavu
കാടാച്ചിറ: ആഡൂര്‍ നെല്ലിയോട്ട് കൂര്‍മ്പ ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം 2017 Feb 28-Mar2 ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് കലവറനിറയ്ക്കല്‍, വൈകീട്ട് മൂന്നിന് കാവില്‍ കയറല്‍, 3.30ന് ഗുരുപൂജ, വൈകീട്ട് ആറിന് ദീപാരാധനയും കൊടിയേറ്റവും. ബുധനാഴ്ച നാലിന് തിരുവായുധം എഴുന്നള്ളിച്ച് പോകല്‍, വ്യാഴാഴ്ച രാവിലെ എട്ടിന് വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം, വൈകീട്ട് ആറിന് ഉത്സവ സമാപനം എന്നിവയുണ്ടായിരിക്കും, .