Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam List
We are trying our best to identify and collect information about different types of Theyyams performed in Kannur and Kasaragod districts. Kindly help us to complete this database.
Aadimooliyaadan Daivam (ആദിമൂലിയാടൻ ദൈവം)
ആദി മൂലിയാടൻ കെട്ടി ഇറങ്ങിയാൽ പിന്നെ വളരെ അധികം സമയം കഴിഞ്ഞേ മുടി അഴികൂ..യാത്രയാണ് പ്രധാനം ..പുരുഷഗണത്തിൽ ഉള്ള തെയ്യങ്ങളിൽ പ്രാധാന്യവും ശക്തനുമായ ഒരു തെയ്യമാണെന്നാണ് പറഞ്ഞു കേൾകുന്നത്... കാഴ്ച്ചയിൽ വൃദ്ധനായ ഒരു തെയ്യമാണ് ,പക്ഷെ ചെറിയ കുട്ടി ആണ്. മുടിക്ക് പ്രത്യേകത ഉണ്ട്. മുടി വെക്കുന്നതിനു മുന്നേ മേലേരി ഉണ്ട് .പൊയ്കണ്ണും ഉണ്ട്. ശിവാംശ സംഭൂതനാണ് ഈ...
Aalaada Veeran Theyyam (ആലാട വീരൻ തെയ്യം)
ആലാട ഭഗവതി തെയ്യം കണ്ണൂര്‍ പഴയങ്ങാടി താവം വെള്ളൂവളപ്പില്‍ തറവാട് കളിയാട്ടം മെയ് പത്ത് പതിനൊന്നു തീയ്യതികളില്‍ നടക്കും കണ്ടനാര്‍കേളന്‍ ,വയനാട്ടുകുലവന്‍,ആലാട ഭഗവതി ,,വണ്ണാത്തിപോതി ,കമ്മിയമ്മ,പരാളിയമ്മ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും (2014 news)
Aali Theyyam (ആലി തെയ്യം)
ആലി തെയ്യം (ആലിചാമുണ്ടി)അഥവാ ആലി ഭൂതം: മുഖത്ത് കരിതേച്ച്, തലയില്‍ സ്വര്ണ്ണ നിറമുള്ള നീളന്‍ തൊപ്പിയും കഴുത്തില്‍ പൂമാലകളും ചുവന്ന സില്ക്ക് മുണ്ടും ധരിച്ചു കയ്യില്‍ ചൂരല്‍ വടിയുമായിട്ടാണ് ആലി തെയ്യത്തിന്റെ പുറപ്പാട്. കുമ്പളയിലെ ആരിക്കാടി പാടാര്കുളങ്ങര ഭഗവതി സ്ഥാനത്ത് മീന മാസത്തില്‍ നടക്കുന്ന തെയ്യാട്ടത്തില്‍ ആലി തെയ്യം കെട്ടിയാടുന്നു. കാവിന്റെ ഇടതു ഭാഗത്ത് പ്രത്യേക...
Aanamadachamundi Theyyam (ആനമടച്ചാമുണ്ഡി തെയ്യം)
Please help us to update more about this Theyyam.
Aaryakkara Bhagavathy Theyyam (ആര്യക്കര ഭഗവതി തെയ്യം)
ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍ നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം മരക്കല ദേവതകളില്‍ ചിലത് തെയ്യാട്ടത്തില്‍ കാണാം. ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യയ്ക്കര ഭഗവതി, ആയിറ്റി ഭഗവതി, ഉചൂളിക്കടവത്ത് ഭഗവതി, ശ്രീശൂല കുമാരിയമ്മ (മരക്കലത്തമ്മ), ചുഴലി ഭഗവതി എന്നിവര്‍ ദേവിമാരും വില്ലാപുരത്ത് അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍,...
Aaryappoomaala Theyyam (ആര്യപ്പൂമാല തെയ്യം)
ആര്യ പൂമാല ഭഗവതിയും പൂമാരുതന്‍ തെയ്യവും: മരക്കല ദേവതയായ ആര്യ പൂമാല ഭഗവതിയുടെ ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണ് പൂമാരുതന്‍ തെയ്യം. എന്നാല്‍ ആര്യപൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ല. എഴിമലക്കടുത്ത തീയ്യരുടെ രാമന്തളി കുറുവന്തട്ട അറയിലാണ് ആര്യപൂമാലയും പൂമാരുതനും ആദ്യമായി കുടിയിരുന്നത് ഇത് കൂടാതെ തലയന്നേരി, രാമവില്യം, വയലപ്ര, തലക്കാട്ടു, അണീക്കര, കുട്ടമംഗലം എന്നിവിടങ്ങളിലും ആശാരിക്കാവായ...
Aaryappoonkanni Theyyam (ആര്യപ്പൂങ്കന്നി തെയ്യം)
ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍ നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം മരക്കല ദേവതകളില്‍ ചിലത് തെയ്യാട്ടത്തില്‍ കാണാം. ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യയ്ക്കര ഭഗവതി, ആയിറ്റി ഭഗവതി, ഉചൂളിക്കടവത്ത് ഭഗവതി, ശ്രീശൂല കുമാരിയമ്മ (മരക്കലത്തമ്മ), ചുഴലി ഭഗവതി എന്നിവര്‍ ദേവിമാരും വില്ലാപുരത്ത് അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍,...
Aayiramthengil Chamundi Theyyam (ആയിരംതെങ്ങിൽ ചാമുണ്ഡി തെയ്യം)
Aayiramthengil Chamundi Theyyam (ആയിരംതെങ്ങിൽ ചാമുണ്ഡി തെയ്യം) ചെറുകുന്നത്തമ്മയോടെപ്പം എഴുന്നളളി കോലത്ത് നാട്ടിലെ തളിവാരക്കടപ്പുറത്ത് (ആയിരംതെങ്ങ് ) വന്നിറങ്ങി ഉപവിഷ്ടയായി കോലത്ത് നാടിന്റെ മണ്ണിൽ ആദ്യമായി ഇവിടുത്തെ പട്ടിണിയും പരിവട്ടവുമകറ്റാൻ കുഴിയടുപ്പിട്ട് ചെമ്പും ചോറും വെച്ച് ആദ്യമായി അന്നമൂട്ടിയ അന്നപൂർണ്ണേശ്വരിയുടെ സങ്കൽപ്പമായി വാഴ്ത്തപ്പെടുന്ന മഹാത്മ്യം വിളിച്ചോതുന്ന ചെക്കിത്തറയും മറ്റനേകം പ്രാധാന്യവുമുൾക്കൊള്ളുന്ന പരിപാവനമായ മണ്ണിന്റെ " പരദേവത...
Aayitti Bhagavathy Theyyam (ആയിറ്റി ഭഗവതി തെയ്യം)
ആയിറ്റി ഭഗവതിയും ഉച്ചൂളികടവത്ത് ഭഗവതിയും: ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും. ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുപേരും ചങ്ങാതികളായി മാറി. എന്നാല്‍ ഇവര്‍ രണ്ടും പേരും ഒരേ ദേവിമാരാണെന്ന അഭിപ്രായവും ഉണ്ട്. ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ്...
Acchamma Theyyam (അച്ചമ്മതെയ്യം)
കന്നിക്കൊരുമകന്‍ ക്ഷേത്രംകളിയാട്ടം ഏഴിന് തുടങ്ങും Posted on: 03 Jan 2013 പട്ടുവം: ക്ഷേത്രത്തിലെ കളിയാട്ട ഉത്സവം ഏഴിനും എട്ടിനും നടക്കും. ഏഴിന് രാവിലെ എട്ടിന് പുരാണപാരായണം, വൈകിട്ട് 5.30ന് സംഗീതസന്ധ്യ. 7.15 മുതല്‍ കളിയാട്ട ചടങ്ങുകളും തെയ്യങ്ങളും ആരംഭിക്കും. 10 മുതല്‍ തോറ്റങ്ങള്‍. 11.30ന് പൊന്‍മലക്കാരന്‍ തെയ്യം. 12.30ന് അച്ചമ്മതെയ്യം. എട്ടിന് പുലര്‍ച്ചെ 4.30ന്...
Anchilolamma Theyyam (അച്ചിമേലോലമ്മ തെയ്യം)
Anchilolamma Theyyam (അച്ചിമേലോലമ്മ തെയ്യം) അലാമിപ്പള്ളി കല്ലംചിറ പതിക്കാൽ ശ്രീ അച്ചിമേലോലമ്മ ദേവസ്ഥാനം Photo Credit : Rakesh Nhanikkadav
Angakkaran Theyyam (അങ്കക്കാരൻ തെയ്യം)
Photo Unni Puthalath അങ്കക്കാരന്‍: കടത്തനാട്ടു സ്വരൂപത്തില്പ്പെട്ട പ്രദേശങ്ങളില്‍ മുന്നൂറ്റാന്മായര്‍ കെട്ടിയാടിക്കാറുള്ള തിറയാണ് അങ്കക്കാരന്‍. തീയ സമുദായക്കാരുടെ ആരാധനാ മൂര്ത്തികളില്‍ ഒന്നാണിത്. മറുതോലയുമായുള്ള പോരാട്ടം ഇതിന്റെ ഒരു സവിശേഷതയാണ്. പയ്യൂര്‍ മലകളില്‍ വെച്ച് അങ്കക്കാരന്‍ മറുതോലയായ (ശത്രുവായ) കേളുവിനെ പരാജയപ്പെടുത്തുന്നു. അതിനു ശേഷം കേളു മുന്ന് തവണ ഒളിച്ചിരുന്നപ്പോള്‍ മൂന്നാം വട്ടം കേളുവിനെ കണ്ടെത്തുകയും കൊല്ലുകയും...
Ankakkulangara Bhagavathy Theyyam (അങ്കക്കുളങ്ങര ഭഗവതി തെയ്യം)
Angakkulangara Bhagavathy Theyyam (അങ്കക്കുളങ്ങര ഭഗവതി തെയ്യം) അങ്കക്കുളങ്ങര ഭഗവതി അല്ലെങ്കിൽ പടുവളത്തിൽ പരദേവത പട ജയിക്കാൻ അവതരിച്ച യുദ്ധദേവതാ സങ്കൽപ്പമാണ്. പടുവളം നാട്ടിൽ നാടുവാഴികൾ നമ്മിൽ ഏറ്റുമുട്ടിയപ്പോൾ ശരി പക്ഷം ചേർന്ന് യുദ്ധം നയിച്ച മുന്ന് ദേവതകളിൽ ഒന്നാണ് അങ്കക്കുളങ്ങര ഭഗവതി. വണ്ണാൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്
Anthiyurangum Bhootham Theyyam (അന്തിയുറങ്ങും ഭൂതം)
അന്തിയുറങ്ങും ഭൂതം - ഒഴിഞ്ഞവളപ്പ് തറവാട് രാത്രിയിലാണ് ഭൂതത്തിന്‍റെ വരവ്. വന്നയുടനെ ഭഗവതിയുടെ തിരുനടയില്‍ നിന്ന് ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം വെയ്ക്കുന്നു. ആ സമയത്ത് ഭൂതത്തിന് മുഖപ്പാളയില്ല. ഇരു കൈകളിലും ഓരോ പിടി തിരിയോലയും പിടിച്ചാണ് നര്‍ത്തനം. കുറച്ച് സമയം നൃത്തം ചെയ്തതിനു ശേഷം ഭൂതത്തിനു മുഖപ്പാള വെയ്ക്കുകയും ഭൂതം നൃത്തം തുടരുകയും ചെയ്യുന്നു. നൃത്തം...
Ardha Chamundi Theyyam (അർദ്ധ ചാമുണ്ഡി തെയ്യം)
Ardha Chamundi Theyyam (അർദ്ധ ചാമുണ്ഡി തെയ്യം) അർദ്ധ ചാമുണ്ഡി തെയ്യം - പരമേശ്വരന്റെ ഹോമകുണ്ഡത്തിൽ നിന്നും പിറന്ന ദേവിയാണ്. വേലൻ, കോപ്പാളൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത് . ഈ തെയ്യം കെട്ടിയാടുന്ന പ്രധാന കാവുകൾ കോടല്ലൂർ ശ്രീ വിശ്വകർമ്മാ ദേവസ്ഥാനം, അർദ്ധ ചാമുണ്ഡിക്കാവ്, കാഞ്ഞിലേരി
Areekkulangara Bhagavathy Theyyam (അരീക്കുളങ്ങര ഭഗവതി തെയ്യം)
മാനേങ്കാവില്‍ ഭഗവതിയും അരീക്കുളങ്ങര ഭഗവതിയും തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം-മാനേങ്കാവ്
Ariyakkara Bhagavathy Theyyam (അരിയക്കര ഭഗവതി തെയ്യം)
Ariyakkara Bhagavathy Theyyam (അരിയക്കര ഭഗവതി തെയ്യം)