Kasargod Poinachi Bedira Kottaram Aadinaalvar Devasthanam Cheviri Tharavadu
2017 പൊയിനാച്ചി: കുണ്ടംകുഴിയപ്പന്റെ ഭണ്ഡാരവീടായ ബെദിര കൊട്ടാരം ആദിനാല്‍വര്‍ ദേവസ്ഥാനം ചേവിരി തറവാട്ടില്‍ കളിയാട്ടം 2017 Feb 16 മുതല്‍ 19 വരെ നടക്കും. 16-ന് രാവിലെ ഉത്സവ കലവറനിറയ്ക്കും. 17-ന് രാത്രി മൂത്തോര്‍, ബംബേരിയന്‍,…