Mattannur Kummanam Puthiyaparambath Muchillottu Kavu
Theyyam date Dec 28-30 danu 13,14,15 Muchillotte bhagavathi Kannengattu bhagavathi Pullur kali Vishnumurthi Gulikan vellattam Kannur ,chalode,mattannur route Kummanam stop 04902472287,8304096285
Theyyam date Dec 28-30 danu 13,14,15 Muchillotte bhagavathi Kannengattu bhagavathi Pullur kali Vishnumurthi Gulikan vellattam Kannur ,chalode,mattannur route Kummanam stop 04902472287,8304096285
കുളിരങ്കെ ഒട്ട്തറവാട് ഉച്ചൂളിക്കടവത്ത് ഭഗവതി ദേവസ്ഥാനം. കണ്ണങ്കൈ , പിലിക്കോട്. അങ്കക്കുളങ്ങര ഭഗവതി – ഉച്ചൂ ളിക്കടവത്ത് ഭഗവതി – പെരുദേവത – രക്തചാമുണ്ഡേശ്വരി – ഗുളികൻ – അച്ഛൻ ദൈവം – വl…
Theyyam Festival on April 8, 9, 10, 2017 ശ്രീ നീലിയത്ത് അകത്തൂട്ട് വയനാട്ട് കുലവൻ ക്ഷേത്ര തിറ മഹോത്സവം” കണ്ണ്വ മഹർഷിയാൽ പ്രാണപ്രതിഷ്ഠ നടത്തപ്പെട്ട ചരിത്രപ്രസിദ്ധമായ ‘ശ്രി ചൊവ്വ മഹാശിവക്ഷേത്ര’ത്തിനും ശ്രീ…
March 6-8 Kumbam 22-24 പാലത്തായിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവം… ചിര പുരാതനങ്ങളായ ഐതീഹിങ്ങള്‍ നിറഞ്ഞ ശ്രീ പലത്തായിക്കുന്നു ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തില്‍ പങ്കെടുത്ത് ധന്യരാവാന്‍ എല്ലാ…
feb 21-23 Kumbam 9-11, This time march 22-24
ബോവിക്കാനം: മുളിയാര്‍ കരിച്ചേരി തറവാട് തെയ്യംകെട്ട് 2017 March 22 ബുധനാഴ്ച സമാപിക്കും. രാവിലെ എട്ടിന് രക്തേശ്വരി, 10ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറെ ചാമുണ്ടി, രണ്ടിന് വട്ടക്കയത്ത് ചാമുണ്ടി, അഞ്ചിന് ഗുളികന്‍ തെയ്യം. Photo Credit…
പേരാവൂര്‍: കരോത്ത് തറവാട് പള്ളിയറ ഭഗവതി ദേവസ്ഥാനം തിറയുത്സവം 2017 March 23, 24, 25 തീയതികളില്‍ നടക്കും.24-ന് വൈകീട്ട് അഞ്ചിന് സന്ധ്യാവേല, തുടര്‍ന്ന് വെള്ളാട്ടങ്ങള്‍. ശനിയാഴ്ച പുലര്‍ച്ചെമുതല്‍ ഗുളികന്‍, വിഷ്ണുമൂര്‍ത്തി, കാരണവര്‍, കുടിവീരന്‍…
മാലൂര്‍: എരട്ടേങ്ങലിലെ വെണ്ണക്കല്‍ ഭഗവതിയുത്സവം 2017 March 29-ന് നടക്കും. സന്ധ്യക്ക് വെള്ളാട്ടവും ക്ഷേത്ര അടിയന്തിരവും. തുടര്‍ന്ന് വെണ്ണക്കല്‍ ഭഗവതിത്തിറ കെട്ടിയാടും.
March 21-22 Meenam, 7-8
പയ്യന്നൂര്‍: കാനായി പലേരി തറവാട് കളിയാട്ടം 2017 മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കും.
March 18-19 Meenam 4-5 എടനാട്: പ്ലാവിന്‍കീഴില്‍ കേളന്‍കുളങ്ങര ഭഗവതിക്ഷേത്രം (എടാടന്‍ പുതിയവീട് തറവാട്)
March 18-19 Meenam 4-5
ബോവിക്കാനം: കാനത്തൂര്‍ വടക്കേകര പഞ്ചുരുളി വിഷ്ണുമൂര്‍ത്തി ദൈവസ്ഥാനം നാലുദിവസത്തെ തെയ്യംകെട്ട് ഉത്സവം 2017March 17-ന് തുടങ്ങും. വെള്ളിയാഴ്ച രാവിലെ 10-ന് ഗുളികന്‍. 18-ന് രാവിലെ ഗുളികന്‍, ഉച്ചകഴിഞ്ഞ് മൂന്നിന് താനത്തുള്ളയന്‍ തെയ്യം. രാത്രി ഏഴിന്…
മുന്നാട്: മരുതളം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 2017 March 15 ബുധനാഴ്ചതുടങ്ങും.പകല്‍ 12-ന് കാലിച്ചേകവന്‍,ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും. വൈകീട്ട് ആറിന് തെയ്യംകൂടല്‍ ചടങ്ങ് നടക്കും. 16-ന് വൈകീട്ട് നാലുമണിമുതല്‍ കോരച്ചന്‍, കണ്ടനാര്‍ കേളന്‍…
ഉദുമ: അരമങ്ങാനം തുക്കോച്ചിവളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായി മറക്കളത്തിനായി ദൈവ സങ്കല്പ മറ പണിയാനുള്ള പാലമരം മുറിച്ചു. 2017 ഏപ്രില്‍ 18, 19, 20 തീയതികളിലാണ് തെയ്യംകെട്ട്.
പേരാവൂര്‍: വെള്ളര്‍വള്ളി ആത്തിലേരി മുത്തപ്പന്‍ മടപ്പുരയില്‍ പ്രതിഷ്ഠാദിനവും തിരുവപ്പനയുത്സവവും 2017 March 16 വ്യാഴാഴ്ച തുടങ്ങും.വെള്ളിയാഴ്ച വൈകീട്ട് മുത്തപ്പന്‍ വെള്ളാട്ടം, ശാസ്തപ്പന്‍ വെള്ളാട്ടം, കലശം വരവ്, അന്നദാനം, മണത്തണക്കാളി വെള്ളാട്ടം. ശനിയാഴ്ച രാവിലെ ഗുളികന്‍…
പയ്യന്നൂര്‍: വണ്ണാടില്‍ മീനക്കൊട്ടില്‍ മടയില്‍ ചാമുണ്ഡിക്ഷേത്രം.
മാലൂര്‍: പനമ്പറ്റ മാറളത്ത് ഭഗവതിക്ഷേത്രം തിറയുത്സവം 2017 ഏപ്രില്‍ മൂന്ന്, നാല് തീയ്യതികളില്‍ നടക്കും. മൂന്നിന് രാവിലെ എട്ടിന് കൊടിയേറ്റം. വൈകീട്ട് തെയ്യങ്ങളുടെ വെള്ളാട്ടങ്ങള്‍, നാലിന് പുലര്‍ച്ചെ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, ഗുളികന്‍, ശാസ്തപ്പന്‍, മാറളത്ത് ഭഗവതി,…
മാലൂര്‍: തൃക്കടാരിപ്പൊയില്‍ മുണ്ടയോട് മുത്തപ്പന്‍ മടപ്പുര തിറയുത്സവം 2017 March 16 വ്യാഴാഴ്ച തുടങ്ങും. പോതി, ഗുളികന്‍, മുത്തപ്പന്‍, ശാസ്തപ്പന്‍, കാരണവര്‍ തെയ്യങ്ങള്‍ കെട്ടിയാടും.
പെരുമ്പടവ്: വെള്ളോറ അറക്കാല്‍ പാറ നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം കലവറനിറയ്ക്കല്‍ ഘോഷയാത്രയോടെ തുടങ്ങി. 2017 March 16-ന് 7.30ന് ആധ്യാത്മിക പ്രഭാഷണം, 17-ന് 6.30ന് ഭജന, ഒന്‍പതിന് പ്രമോദ് കണ്ണപുരത്തിന്റെ പുല്ലാങ്കുഴല്‍ നാദധാര….
തളിപ്പറമ്പ്: വെങ്ങര കടാങ്കോട്ട് വളപ്പില്‍ പൂമാല ഭഗവതി ദേവസ്ഥാനം കളിയാട്ട ഉത്സവം 2017 March 18, 19 തീയതികളില്‍ ആഘോഷിക്കും.
നീലേശ്വരം: കരിന്തളം തറവാട് തെയ്യംകെട്ടുത്സവം 2017 മാര്‍ച്ച് എട്ടിന് ആരംഭിക്കും. ബുധനാഴ്ച രാത്രി തുടങ്ങലും തുടര്‍ന്ന് ഭൂതം, ഭൈരവര്‍, ചെറിയഭഗവതി തെയ്യങ്ങളുടെ പുറപ്പാടും നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെമുതല്‍ വടക്കേവളപ്പില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ദണ്ഡിയങ്ങാനത്ത് ഭഗവതി…
കാസര്‍കോട്: ശിരിബാഗിലു ഭഗവതിനഗര്‍ മോരാ ഐവര്‍ ഭഗവതിക്ഷേത്രത്തില്‍ കളിയാട്ടം 2017 മാര്‍ച്ച് എട്ടിന് തുടങ്ങും. 12-ന് സമാപിക്കും. പതിനൊന്നിന് കരീന്ദ്രന്‍ ദൈവത്തിന്റെ വെള്ളാട്ടവും തിടമ്പ് നൃത്തവും. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മുതല്‍ തെയ്യം. ഉച്ചയ്ക്ക്…
വെള്ളരിക്കുണ്ട്: പരപ്പ പയാളം താഴത്തുവീട് വിഷ്ണുമൂര്‍ത്തി കരിഞ്ചാമുണ്ഡി പഞ്ചുരുളി ദേവസ്ഥാനത്ത് കളിയാട്ടം 2017 March 9 വ്യാഴാഴ്ച സമാപിക്കും. രാവിലെ ഒന്‍പതിന് അടുക്കത്തുഭഗവതി അരങ്ങിലെത്തും. 10 മണിക്ക് കുമ്പക്കൊടി ചാമുണ്ഡിയുടെയും ഒരുമണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട്….
പയ്യാവൂര്‍: കല്ലാക്കോട്ടം പുതിയഭഗവതി ക്ഷേത്രം കളിയാട്ടം 2017 March 8 ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തുടങ്ങും. പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍നിന്നുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടിയാണ് ഉത്സവം തുടങ്ങുക. വ്യാഴാഴ്ച വൈകുന്നേരം ആറിന് മുതിര്‍ച്ച, 6.30 ഉച്ചത്തോറ്റം, 7.30…
പയ്യന്നൂര്‍: വെള്ളൂര്‍ – കിഴക്കുമ്പാട് നാഗത്തിന്‍മൂല നാഗം കളിയാട്ടം 2017 മാര്‍ച്ച് 10, 11 തീയതികളില്‍ നടക്കും. 10ന് രാത്രി 10ന് ഗാനമേള, 11ന് പുലര്‍ച്ചെ ഒന്നിന് നാഗരാജാവ് തെയ്യം, പുലര്‍ച്ചെ മൂന്നിന് നാഗകന്യക…
മാലൂര്‍: മള്ളന്നൂര്‍ താഴെവീട് ദേവസ്ഥാന തിറയുത്സവം 2017 March 4 ചൊവ്വാഴ്ച സമാപിച്ചു. ഗുളികന്‍, ശാസ്തപ്പന്‍, കാരണവര്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടി.
കുഞ്ഞിമംഗലം: പറമ്പത്ത് കതിവന്നൂര്‍ വീരന്‍ ദൈവം ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവം തുടങ്ങി. 2017 March വ്യാഴാഴ്ച രാവിലെ 7.02-നും 8.42-നും ഇടയില്‍ പ്രതിഷ്ഠാകര്‍മം നടക്കും. . ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് കതിവന്നൂര്‍വീരന്‍ ദൈവം പുറപ്പാട്….
മാത്തില്‍: ആലപ്പടമ്പ് മാവില തറവാട് പുനഃപ്രതിഷ്ഠയും കളിയാട്ടവും തുടങ്ങി. 2017 March 9ന് രാവിലെ 6.30ന് പ്രതിഷ്ഠ. വൈകീട്ട് 7ന് തോറ്റം. തുടര്‍ന്ന് തുണിക്കോലം. 10ന് രാവിലെ 7 മുതല്‍ മാവില ചാമുണ്ഡി, നീലിയറ…
പയ്യന്നൂര്‍: കാരയില്‍ പിലാക്കാല്‍ തറവാട് കളിയാട്ടം 2017 മാര്‍ച്ച് 11 മുതല്‍ 13 വരെ നടക്കും. 11-ന് രാത്രി വെള്ളാട്ടം, തോറ്റം, 12ന് പുലര്‍ച്ചെ അഞ്ചിന് പൊട്ടന്‍ തെയ്യത്തിന്റെ അഗ്നിപ്രവേശം, തുടര്‍ന്ന് രാവിലെ ഒമ്പതുമുതല്‍…
മട്ടന്നൂര്‍: പരിയാരം പാറക്കണ്ടി പടിയില്‍ വയനാട്ടുകലവന്‍ ക്ഷേത്രത്തില്‍ തിറ 2017 March 14 ചൊവ്വാഴ്ച തുടങ്ങും. രണ്ടുദിവസങ്ങളിലായി മലപ്പിലാന്‍, കാരണവര്‍, ഗുളികന്‍, വയനാട്ടുകുലവന്‍ തെയ്യങ്ങള്‍ കെട്ടിയാടും.