Kasargod Poinachi Mudiyakkal Tharavad Devasthanam
പൊയിനാച്ചി: മുദിയക്കാല്‍ തറവാട്ടില്‍ 2017 March 1 ബുധനാഴ്ച രാവിലെ പുനഃപ്രതിഷ്ഠാകര്‍മം നടന്നു. 2017 March 13-ന് വൈകുന്നേരം 6.30ന് പുത്തരിയുത്സവം നടക്കും. തുടര്‍ന്ന് അന്നദാനം, രാത്രി കളിയാട്ടം. 14-ന് പുലര്‍ച്ചെ നാലിന് പുതിയഭഗവതിയുടെ…