Kasargod Pulikunnu Ivar Bhagavathi Temple
കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 22 ബുധനാഴ്ച തുടങ്ങും. 27 വരെയാണ് ഉത്സവം നടക്കുക.23-ന് വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒന്‍പതുവരെ തെയ്യങ്ങളുടെ വെള്ളാട്ടം നടക്കും.24-ന് രാവിലെ ആറ് മണിമുതല്‍…