Kannur Kunnaru Parayil Tharavadu Vanayanattukulavan Temple
(കുന്നരു പാറയില്‍ തറവാട് വയനാട്ടുകുലവന്‍ ക്ഷേത്രം)

About this Kavu
Feb 17-18, Kumbam 5-6
പഴയങ്ങാടി: കുന്നരു പാറയില്‍ തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ കളിയാട്ടം 2017 Feb 17, 18 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് വി വിധ തെയ്യങ്ങളുടെ വി വിധ തെയ്യങ്ങളുടെ വെള്ളാട്ടവും തോറ്റവും രാത്രിയില്‍ വീരന്‍, കുടി വീരന്‍ തെയ്യങ്ങള്‍. ശനിയാഴ്ച പുലര്‍ച്ചെ കണ്ട നാര്‍കേളന്‍, കോരച്ചന്‍, തെയ്യവും തുടര്‍ന്ന് മടയില്‍ ചാമുണ്ഡി, വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാടും ഉണ്ടാകും