Aayiramthengil Chamundi Theyyam (ആയിരംതെങ്ങിൽ ചാമുണ്ഡി തെയ്യം)

  1. Home
  2. >
  3. /
  4. Aayiramthengil Chamundi Theyyam (ആയിരംതെങ്ങിൽ ചാമുണ്ഡി തെയ്യം)

Aayiramthengil Chamundi Theyyam (ആയിരംതെങ്ങിൽ ചാമുണ്ഡി തെയ്യം)

About this Theyyam

Aayiramthengil Chamundi Theyyam (ആയിരംതെങ്ങിൽ ചാമുണ്ഡി  തെയ്യം)

ചെറുകുന്നത്തമ്മയോടെപ്പം എഴുന്നളളി കോലത്ത് നാട്ടിലെ തളിവാരക്കടപ്പുറത്ത് (ആയിരംതെങ്ങ് ) വന്നിറങ്ങി ഉപവിഷ്ടയായി കോലത്ത് നാടിന്റെ മണ്ണിൽ ആദ്യമായി ഇവിടുത്തെ പട്ടിണിയും പരിവട്ടവുമകറ്റാൻ കുഴിയടുപ്പിട്ട് ചെമ്പും ചോറും വെച്ച് ആദ്യമായി അന്നമൂട്ടിയ അന്നപൂർണ്ണേശ്വരിയുടെ സങ്കൽപ്പമായി വാഴ്ത്തപ്പെടുന്ന മഹാത്മ്യം വിളിച്ചോതുന്ന ചെക്കിത്തറയും മറ്റനേകം പ്രാധാന്യവുമുൾക്കൊള്ളുന്ന പരിപാവനമായ മണ്ണിന്റെ ” പരദേവത ” യാ യി കുടികൊള്ളുന്ന “ആയിരംതെങ്ങ് ചാമുണ്ഡീ ക്ഷേത്രം ‘


Major Temples (Kavus) where this Theyyam performed

No temples are assigned to the theyyam

Images

  • chamundi @ayiramthengu chamundeswari kshethram cherukunnu murali panikkar
  • ayiram thengil chamundi prakashan panikkar cherukunnu
«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning