Theyyam Kavu List

  1. Home
  2. >
  3. Theyyam Kavu List

Related Links :  All about TheyyamTheyyam performers,  Temple (Kavu) list Theyyam listingTheyyam VideosTheyyam PhotosTheyyam CalendarTravel tips for Theyyam visitors

Theyyam Kavu List

We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.

Kanhangad Ajanur Padinharekkara Koormal Tharavad

Nov 4-5 അജാനൂര്‍:പടിഞ്ഞാറേക്കര ശ്രീ കൂർമ്മൽ തറവാട്ടിൽ ഏറെക്കാലത്തിന് ശേഷം കളിയാട്ടത്തിന്റെ കേളികൊട്ട് ഉണരുകയാണ്. പൊട്ടൻ തെയ്യം തോറ്റം ചിട്ടപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമാണ് കൂർമ്മൽ തറവാട്. പൊട്ടൻ തെയ്യം തോറ്റം ചിട്ടപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമാണ് കൂർമ്മൽ തറവാട്. . അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ മടിയന്‍ കോവിലകം പടനായകരായിരുന്ന രണ്ടില്ലം...
+

Kanhangad Kizhakkumkara Sree Pullikkarinkali Amma Devasthanam

January 30-February 3 (Makaram 16-20) ഉത്തരകേരളത്തിലെ പുരാതനവും പ്രൗഡഗാംഭീര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്നതുമായ ക്ഷേത്രമാണ് കിഴക്കുംകര സ്ഥിതി ചെയ്യുന്ന ശ്രീ പുള്ളിക്കരിങ്കാളിഅമ്മ ദേവസ്ഥാനം. ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ശ്രീ മഡിയൻ ക്ഷേത്രപാലകനുമായി ബന്ധപ്പെട്ടു കിടക്കുന്നു. മഡിയൻ ക്ഷേത്രപാലകന്റെ അമരഭൂമിക്കകത്ത് ഒരു കൊടിയിലയ്ക്ക് സ്ഥലം വേണമെന്ന് പുലിദൈവങ്ങൾ മനസ്സിൽ കാണുന്നു. അതിനായി ക്ഷേത്രപാലന്റെ അനുവാദത്തിനായി ഒരു വ്യാഴവട്ടകാലം...
+

Kanhangad Padannakkad Valiyaveedu Tharavadu Devasthanam

Every year October  28-29 (Thulam 12-13) ഇവിടെ കമ്മാടത്തുഅമ്മയാണ് ധര്‍മദൈവം. അന്നപൂര്‍ണേശ്വരി ദേവിയായ കമ്മാടത്തുഅമ്മയുടെ ആരൂഡസ്ഥാനമായ ചിറ്റാരിക്കാല്‍ മണ്ഡപത്ത് പോലും കളിയാട്ടംനടക്കുന്നത് പിന്നീടാണ്. പടന്നക്കാട് ദേവസ്ഥാനം ആചാരനുഷ്ഠാനങ്ങളാലും ഐതിഹ്യപ്പെരുമയാലും സമ്പന്നമാണ്. 29ന് രാത്രി തെയ്യംകൂടല്‍ നടക്കുംരണ്ടുദിവസങ്ങളിലായി അഞ്ഞൂറ്റാന്‍, വിഷ്ണുമൂര്‍ത്തി, മോന്തിക്കുളിയന്‍, കുണ്ടാര്‍ചാമുണ്ഡി, പൊട്ടന്‍തെയ്യം, ചെറിയ ഭഗവതി, അമ്മദൈവം, പൂതം, അച്ഛന്‍ദൈവം, രക്തചാമുണ്ഡി, കമ്മാടത്തുഭഗവതി, ഗുളികന്‍,...
+

Kanhangad Padinharekkara Athiyal Tharavad Devasthanam

Every year December 8-9 (Vrichikam 23-24) Monthikolam,Pannikulathu Chamundi,Gulikan
+

Kanhangad Panayal Nelliyadukkam Perunthatta Chamundewari Devasthanam

Every year December 6-15 (Vrichikam 21-30) Vishumurthy, Perinthatta Chamundi, Ariyakkara Bhagavathy
+

Kanhangad Pullur Kodavalam Nittur Tharavadu Devasthanam

Every year December 6-7 (Vrichikam 21-22)
+

Kanhangad Pullur Palliyil Kannachan Devasthanam

Every year December 2 -5 (Vrichikam 17-20)
+

Kanhangad Pullur Vaarikkattillam Arayaltharaykal Sree Vishnumurthi Kshethram

April 9-11 Meenam 26-28 Raktheswari,Iratta Kuttichathan vishnumurthi,Bhairavan Pookkula bhagavathvathiyum Koodeyullorum Kummalunni, Anthi Kuttichathan [video width="848" height="480" mp4="http://travelkannur.com/wp-content/uploads/2017/04/Vaarikkattillam__Pullur1.mp4"][/video]  
+

Kanhangad South Nittadakkan Tharavadu Devasthanam

Kanhangad South Nittadakkan Tharavadu Theyyam Kaliyattam vruschikam 25-26  on  Night,,kulichu thottam,Pottan Theyyam, On  Morning> Paradevatha,  Vishnumurthy,Manniyott Chamundi, Padarkulangara Bhagavathy,gulikan
+

Kanhangad Thekke Vellikoth Cherakkara Tharavad Devasthanam

December 8-9  (Vrichikam 23-24 ) : Kaari Chaamundi Vishnumurthi Pottan Theyyam Parakkulangara Bhagavathi Gulikan
+

kanhangad vellikkothu Athiyal theru Ancharillam Tharavad

, construction work is going night 9pm padaveeran vellattam, early mng 5am padaveeran,7am kurathiyamma,8am kundorchamundi,10am padinhare chamundi, 11am vishnumurthy, 2pm chooliyarbhagavathy,3pm moovalamkuzhichamundi,4pm gulikan,
+

Kannome Vadakkathi Bhagavathy Temple (Aanakottam)

''കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം) വിശ്വകര്‍മജരുടെ കുലദൈവമായ ബാലിയെ ധര്‍മ്മദൈവമായി ആരാധിച്ചുവരുന്ന ഒരു നായര്‍ കുടുംബമാണ് തളിപ്പറമ്പ് പഴയങ്ങാടിക്കടുത്ത് കണ്ണോത്ത് ആനയം വീട്ടുകാര്‍. ക്ഷേത്ര ഉത്ഭവ കഥഃ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ കുടുംബത്തിലെ ഒരംഗം കുഞ്ഞിമംഗലത്തുള്ള വീരചാമുണ്ഡി ക്ഷേത്രത്തില്‍ ഉത്സവം കാണുവാന്‍ പോയി,എഴുന്നള്ളിപ്പിനുണ്ടായ ആനവിരണ്ടപ്പോള്‍ ആള്‍ക്കാര്‍പല ഭാഗങ്ങളിലേക്കും പ്രാണനും കൊണ്ടോടി ഇദ്ദേഹം അതിനടുത്തുള്ള മൂശാരികളുടെ വടക്കന്‍...
+

Kannur Elayavur Mavila Veedu Dharmadaiva Temple

Nov 15-16 Thulam 30-Vrichikam 1
+

Kannur Irinave Nangolangara Bhagavathy Kavu

Nangolangara Bhagavathy, every evening Every year October  27- November 15 (Thulam 11-30)
+

Kannur Alakkad Kannangat Bhagavathy Kavu

theyyam festival on Kumbham 23,24,25,26
+

Kannur Alakkodu Nellippara Kappana Veerabhadraswami Temple

Dec 24-26 veeerabhadraswami,nattumurthy,veerambinar, aalattu bhagavathy ,padaveeran, vannathi bhagavathy,Parakaliyamma ,
+

Kannur Alapadamb Kunnummal Tharavad Pulunthatt Bhagavathy Temple

ആലപ്പടമ്പ്: കുന്നുമ്മല്‍ തറവാട് പുളുന്താറ്റ് ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb  28- Mar 1 തീയതികളില്‍ നടക്കും. 28-ന് രാത്രി എട്ടിന് തിരുവാതിരകളി, തുടര്‍ന്ന് തെയ്യങ്ങളുടെ പുറപ്പാട്. മാര്‍ച്ച് ഒന്നിന് രാവിലെമുതല്‍ വെള്ളാരങ്ങര ഭഗവതി, നീലിയറ ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഗുളികന്‍. ഉച്ചയ്ക്ക് 12ന് പൂളുന്താറ്റ് ഭഗവതിയുടെ പുറപ്പാട്,
+

Kannur Anjarakkandy Kunnirikka Muchilottu Bhagavathy Kavu

Every year November 29-December 1  (Vrichikam 14-16)
+

Kannur Annur Aanidil Padinhattayil Chekkippara Bhagavathy Temple

അന്നൂര്‍: ആനിടില്‍ പടിഞ്ഞാറ്റയില്‍ ചെക്കിപ്പാറ ഭഗവതിക്ഷേത്രം കളിയാട്ടം 2017 March  8, 9 തീയതികളില്‍ നടക്കും
+

Kannur Annur Thalayanneri Sree Poomaala Bhagavathy Kavu

2017 November 25 To December 1 (1192 Vrushchikam 9-15)
+
Kannur Arimbra Mullakkodi Kolengerath Vettakkorumakan Temple

Kannur Arimbra Mullakkodi Kolengerath Vettakkorumakan Temple

Kannur, Arimbra Mullakkodi, Kolengerath Vettakkorumakan Temple Theyyam November 1-2
+

Kannur Aroli Parakkunnath Vettakoru Makan Temple

അരോളി പരക്കുന്നത്ത് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര കളിയാട്ടം  2017 Mar 3- 4 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് തോറ്റങ്ങള്‍ തുടങ്ങും. ശനിയാഴ്ച വൈകുന്നേരം ഏഴുമണിമുതല്‍ വെള്ളാട്ടവും രാത്രി 12 മണിക്ക് ഊര്‍പ്പഴശ്ശി വേട്ടയ്‌ക്കൊരുമകന്‍ തെയ്യത്തിന്റെ പുറപ്പാടും നടക്കും.
+

Kannur Athiyadam Naduvalathu Kottam

Every yearDecember 1-2 (Vrichikam 16-17) Night 8pm thottam,thondachan vellattam,bhootham theyyam,morning 6am thondachan,vishnumurthi,vallarkulangara bhagavathi
+

Kannur Athiyadam Sree Puthiya Kavu

2016 December 11,12,13 (Vrischiam 25,26,27)    
+

Kannur Azheekode Myladathadam Illath Veedu Tharavadu Temple

അഴീക്കോട്: മയിലാടത്തടം ഇല്ലത്ത് വീട് തറവാട് ക്ഷേത്രം കളിയാട്ടം  2017 Feb 13, 14 തീയതികളില്‍ നടക്കും. 13ന് വൈകീട്ട് ഇളങ്കോലം, 14ന് രാവിലെ വലിയ തന്പുരാട്ടി എന്നീ . തെയ്യങ്ങള്‍ കെട്ടിയാടും.
+

Kannur Azhikode Aayanivayal Sree Kandakulangara Temple

Medam 13-14 Information provided by Sreeraj Puthalath
+

Kannur Azhikode Chalil Kalathil Sree Puthiya Bhagavathy Temple

Kumbam 20-25 Information provided by Sreeraj Puthalath
+

Kannur Azhikode Chandroth Tharavadu Devasthanam

Medam 7-9 Two Dharmadaivam Information provided by Sreeraj Puthalath
+

Kannur Azhikode Moonnunirath Vayalil Sree Kurumba Bhagavathy Kshetram

അഴീക്കോട്‌ മൂന്നുനിരത്ത് വയലിൽ ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം MArch 30-April 2
+

Kannur Azhikode Sree Palottu Kavu

അഴിക്കോട് പാലോട്ട് കാവ്‌ ഉത്തരകേരളത്തിലെ പല മഹാക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്‌ അഴീക്കോട്‌ ശ്രീ പാലോട്ട്‌കാവ്‌. ഈ മഹാക്ഷേത്രം എത്രകാലം മുമ്പ്‌ നിര്‍മ്മിക്കപ്പെട്ടു എന്നതിന് കൃത്യമായ രേഖകള്‍ ഇല്ലെങ്കിലും ക്ഷേത്രത്തിലെ ചില രേഖകള്‍വച്ച്‌ നോക്കുമ്പോള്‍ ആയിരത്തി അഞ്ഞൂറില്‍ പരം കൊല്ലങ്ങളുടെ പഴക്കമെങ്കിലും ഈ ക്ഷേത്രത്തിലുള്ളതായി കണക്കാക്കാം. പണ്ട് വേദങ്ങളെ വീണ്ടെടുക്കാന്‍ ഭഗവാന്‍ മഹാവിഷ്‌ണു മത്സ്യമായി തിരുഅവതാരം ചെയ്യുകയും...
+

Kannur Azhikode Uppayichaal Velankuniyil Kunjarukurathiyamma Devasthanam

Kumbham 1-3 അഴീക്കോട്: ഉപ്പായിച്ചാല്‍ കുഞ്ഞാറ് കുറത്തിയമ്മ ക്ഷേത്രത്തിലെ കളിയാട്ടം  2017 - Feb 14, 15, 16 തീയതികളില്‍ നടക്കും. 14-ന് രാവിലെ പ്രതിഷ്ഠാദിനപൂജകള്‍. 15-ന് രാത്രി 7.30ന് അന്നദാനം. തുടര്‍ന്ന് തിറയാട്ടങ്ങള്‍. 16-ന് രാവിലെ സമാപനം Information provided by Sreeraj Puthalath  
+

Kannur Azhikode Valapattanam Kalariyal Bhagavthy Temple

Edavam 25 Information provided by Sreeraj Puthalath
+