Theyyam Kavu List

  1. Home
  2. >
  3. Theyyam Kavu List
Kannur Kannapuram Edappara Chamundeshwari Temple

Kannur Kannapuram Edappara Chamundeshwari Temple

Yearly Theyyam Festival on March 4-5 (Kumbaham 20,21)
+
Kannur Kannapuram Irinavu Koorbakkavu

Kannur Kannapuram Irinavu Koorbakkavu

Yearly Theyyam Festival on March( 4-10) -Kumbham 20-27
+

Kannur Kannapuram Karankavu

Feb 3-7 Makaram 20-24 ഐതീഹ്യം..... ശ്രീ കാരങ്കാവ് കോലത്തുനാട്ടിൽ കാക്കാടി കണ്ണാടിയൻ എന്ന ഒരു തറവാട് ഉണ്ട് , ആ തറവാട് പണ്ട് പട്ടിണിയിലും ദാരിദ്ര്യത്തിലും അകപ്പെട്ടു ആ സാഹചര്യത്തിൽ അന്നത്തെ കണ്ണാടിയൻ തറവാട്ട് കാരണവരും അനന്തരവൻമാരും അങ്ങ് വടക്ക് നിലയൻ കടവ് എന്ന സ്ഥലത്ത് വച്ച് ഈശ്വരനെ ദർശിച്ചു അവിടെവച്ച് കാരണവർ ഭഗവാനെ...
+

Kannur Kannapuram Keezhara Pulitharammal Bhagavathy Temple

കണ്ണപുരം: കീഴറ പുളിത്തറമ്മല്‍ ഭഗവതിക്ഷേത്ര കളിയാട്ടത്തിന് തുടക്കമായി.  2017 March 4 ശനിയാഴ്ച വൈകീട്ട് കീഴറ മാത്തമ്പന്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കൂലോം ഭഗവതിക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത്. രാത്രി ഏഴിന് കാഴ്ചവരവ്. ധര്‍മദൈവത്തിന്റെ പുറപ്പാട്, ഒന്‍പതിന് വിഷ്ണുമൂര്‍ത്തി വെള്ളാട്ടം, 11-ന് തീപ്പൊട്ടന്‍ ദൈവത്തിന്റെ തോറ്റം. രാത്രി...
+
Kannur Kannapuram Kizhakkekavu Cherukunnu

Kannur Kannapuram Kizhakkekavu Cherukunnu

During The Malayalam Month between Vrishchikam and Dhanu
+

Kannur Kannapuram Maattankil Kayaalil Puthiya Bhagavathi Temple

കണ്ണപുരം: മാറ്റാങ്കില്‍ കയാലില്‍ പുതിയഭഗവതി തിറ അടിയന്തിരം 2017 Feb  24, 25 തീയതികളില്‍ നടക്കും. 24-ന് വൈകീട്ട് ഏഴിന് കായക്കഞ്ഞി വിതരണം, രാത്രി 10-ന് കാഴ്ചവരവ്, 25-ന് പുലര്‍ച്ചെ അഞ്ചിന് പുതിയഭഗവതിയുടെ പുറപ്പാട്. വീരന്‍, വീരാളി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളും ഉണ്ടാകും.
+

Kannur Kannapuram Mottammal Parambath Karoth Bhagavathy Temple

Feb 7-9 Makaram 24-26 തെയ്യാനുഷ്ഠാനത്തില്‍ ഇസ്ലാം മതപരമായ ചടങ്ങിന്റെ സ്വാധീനം വിളിച്ചറിയിച്ച് കണ്ണപുരം പറമ്പത്ത് കരോത്ത് ഭഗവതി ക്ഷേത്രത്തില്‍ ബപ്പൂരാന്‍ തെയ്യവും മാപ്പിള പൊറാട്ടും കെട്ടിയാടി. ബപ്പൂരാന്‍ തെയ്യത്തിന്റെ കൂടെ കോല്‍ക്കളിയും ഹാസ്യവും സമൂഹ വിമര്‍ശനവുമായി മാപ്പിളപ്പൊറാട്ട് കൂടി അരങ്ങിലെത്തമ്പോള്‍ ഹിന്ദു-മുസ്ലിം മതമൈത്രി ഐക്യപ്പെടുന്നതായി കാണാം.ആര്യവങ്ങാട്ടുനിന്ന് മരക്കലമേറി (കപ്പല്‍) കോലത്തുനാട്ടില്‍ വന്നവരാണ് പ്രധാന തായ്പരദേവതകള്‍ എന്നാണ്...
+

Kannur Kannapuram Pookkotti Tharavadu sree Vayanattukulavan Kshethram

Famous Tharavadu Devasthanam in Kannapuram where theyyams performed annually Every year October  27,28 (Thulam 11-12)
+

Kannur Kannapuram Punchavayal Sree Koniyil Bhagavathy Kavu

Famous Kavu in Kannapuram March 27-28 Every Year (Meenam 13-14)
+
Kannur Kannapuram Puthiya Bhagavathy Temple

Kannur Kannapuram Puthiya Bhagavathy Temple

Yearly Festival During the month of February
+

Kannur Kannapuram Thekkan Kariyathan Temple Cherukunnu

Yearly Theyyam Festival on January 10,11,12 (Dhanu 25,26,27)
+

Kannur Kannapuram Thekkumbad Koormba Bhagavathy Kavu

കണ്ണപുരം: തെക്കുമ്പാട് കൂര്‍മ്പ ഭഗവതിക്ഷേത്രം താലപ്പൊലിമഹോത്സവം  2017 Feb 13-ന് ആരംഭിക്കും. Feb 16-ന് സമാപിക്കും. 13-ന് കാലത്ത് വലിയവീട്ടില്‍നിന്ന് പൊന്നും ഭണ്ഡാരവും എഴുന്നള്ളിച്ച് വരവ്. വൈകീട്ട് 3ന് കോളിരിയാലില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര. 15-ന് വൈകീട്ട് 5ന് കോളിരിയാലിലേക്ക് തിരുവായുധം എഴുന്നള്ളിപ്പ്. രാത്രി 9ന് തേരെഴുന്നള്ളത്തും കാഴ്ചയും വെള്ളത്താലപ്പൊലിയും. തുടര്‍ന്ന് 16-ന് 12ന് വീരന്‍ ദൈവം,...
+
Kannur Kannapuram Thekkumbad Sree Koorba Bhagavathy Temple

Kannur Kannapuram Thekkumbad Sree Koorba Bhagavathy Temple

Yearly Theyyam Festival (Kumbham 3-6)
+

Kannur Kappad Daivathar Kshethram

റൂട്ട്:- കണ്ണൂരിൽ നിന്നും എട്ടുകിമി തെക്ക് കിഴക്ക് കണ്ണൂര്‍ -അഞ്ചരക്കണ്ടി -കാപ്പാട് റൂട്ടിൽ കാപ്പാട് ജംങ്ങ്ഷനിൽ നിന്നും അരകിമി തെക്ക് പ്രതിഷ്ഠ ദൈവത്താർ ഉപ ദേവനായി വേട്ടക്കൊരുമകൻ ദർശനസമയം 6 - 11 AM ; 5 - 7 PM പ്രധാന ഉത്സവം വിഷു ഉത്സവം മേടം ഒന്ന് മുതൽ നാല് വരെ മുഖ്യ...
+

Kannur Karinkayam Vayanatt Kulavan Temple

കരിങ്കയം: കരിങ്കയം വയനാട്ടുകുലവന്‍ ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ടം 2017 Feb 27 nu തുടങ്ങി. തിങ്കളാഴ്ച കലവറനിറയ്ക്കല്‍ ഘോഷയാത്ര,കലശവും പൂജയും . 28-ന് രാവിലെ ഒന്‍പതിന് ഗണപതിഹോമം, നാലിന് മുത്തപ്പന്‍ വെള്ളാട്ടം. ഏഴ് മുതല്‍ വയനാട്ട് കുലവന്റെയും വിഷ്ണുമൂര്‍ത്തിയുടെയും പ്രാരംഭ ചടങ്ങുകള്‍. എട്ടിന് കട്ടയാലില്‍നിന്നും കരിങ്കയത്തു നിന്നും കെട്ടുകാഴ്ച വരവ്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ നാലിന്...
+
Kannur Karivellur Cherumoola Pilakkal Tharavadu Devasthanam

Kannur Karivellur Cherumoola Pilakkal Tharavadu Devasthanam

Kannur karivellur Cherumoola Pilakkal Tharavd Kalyiattam  Nov 3-7
+

Kannur Karivellur Koolikkavu Sree Vishnumurthy Temple

October 20,21,22 - thulam 4,5,6 കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് - കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം; മന്ത്രമൂർത്തി; ചൊയ്യാർഗുരിക്കൾ; ഈറ്റമൂർത്തി; കൂമനാട്ടി എന്നീ തെയ്യക്കോലങ്ങൾ
+

Kannur Karivellur Neyyamruth Kottam

കരിവെള്ളൂര്‍ നെയ്യമൃത് കോട്ടം Theyyam on Feb 26 morning (2017)
+

Kannur Karivellur Peralam Kakkoprath Edayile Veedu Tharavadu

October 27-28 Thulam 11-12 vareekkara bhagavathy, Puthukulagara Bhavathy, Kaduvakkulamgara bhagavathy ,Vellarangara bhagavathy, Vishnumurthy, Raktha Chamundi, Sree Bhootham
+

Kannur Karivellur Peralam Kotthala Gulikan Devasthanam

പെരളം: കോത്തല ഗുളികന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം  2017 മാര്‍ച്ച് പത്തിന് സമാപിക്കും. ബുധനാഴ്ച ആധ്യാത്മിക പ്രഭാഷണം, നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടന്നു. വെള്ളിയാഴ്ച ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്, തുടര്‍ന്ന് അന്നദാനം.  
+

Kannur Karivellur Puthur Kshetrapalaka Kshetram Adiyodi Tharavadu 

കരിവെള്ളൂര്‍: പുത്തൂര്‍ ക്ഷേത്രപാലക ക്ഷേത്രം അടിയോടി തറവാട് ഊര്‍പ്പഴശിവേട്ടക്കൊരുമകന്‍ ദേവസ്ഥാനം കളിയാട്ടം 2017 Feb 24, 25 തീയതികളില്‍ നടക്കും. 24 ന് 7 മണിക്ക് ആധ്യാത്മികപ്രഭാഷണം, 25 ന് രാവിലെ 10 മണിക്ക് ഊര്‍പ്പഴശി ,വേട്ടക്കൊരുമകന്‍ എന്നീ തെയ്യങ്ങളുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടാകും ......
+

Kannur Karivellur Sree Muchilot Bhagavathy Kavu

Perumkaliyattam (Grand theyyam festival) after a gap of 14 years [caption id="attachment_14890" align="aligncenter" width="431"] karivellur muchilot kavu03[/caption] January 7-12 (Dhanu 23-28) 2016 confirmed ആദി മുച്ചിലോട് കരിവെള്ളൂർ ഓണക്കുന്നിലെ മുച്ചിലോട്ടു ഭഗവതി ക്ഷേത്രമാണ് ആദി മുച്ചിലോട് എന്നറിയപ്പെടുന്നത്. കാസർഗോട് ജില്ലയിലെ പെരുതണ മുതൽ വടകര വൈക്കലശ്ശേരി വരെയുള്ള...
+

Kannur Kayalode Kappummal Kozhur Poothadi Temple

Nov 28-29 vruchikam 13-14 1am ,karivedan, 4am poothadi,ilam karuvan
+

Kannur Kayalode Sree Arathil Bhagvathy Kshetram

2017, March 27-29 Meenam 13-15 Theyyam - Bhootam, Gulikan, Pazhassil Bhagvathy, Kakkara Bhagvathy, Kuttichatan, Kelankulangara Bhagvathy, Vishumoorthi, Arathil Bhagvathy
+

Kannur Keecheri Puthiya Bhagavathy Temple

കീച്ചേരി:കീച്ചേരി പുതിയഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടം  2017 Feb 28 തുടങ്ങി. വടേശ്വരം ശിവക്ഷേത്രത്തില്‍ ദീപവും തിരിയും എഴുന്നള്ളിച്ചു. തോറ്റങ്ങളും കൂടിയാട്ടവും നടന്നു. 28-ന് വീരകാളി, പുതിയഭഗവതി, ഭദ്രകാളി എന്നിവയും രാത്രി തോറ്റങ്ങളും നടക്കും. മാര്‍ച്ച് ഒന്നിന് മുത്തപ്പന്‍ പൊറാട്ട്, വിവിധ തോറ്റങ്ങള്‍, രണ്ടിന് മരക്കലത്തിലമ്മയുടെ തോറ്റം ആറാടിക്കല്‍, രാത്രി ഇളംകോലം, വിവിധ തെയ്യങ്ങളുടെ പുറപ്പാട്. മൂന്നിന്...
+

Kannur Keecheri Sree Palottu Kavu

Keecheri Sree Palottu Kavu
+

Kannur Kinanur Chamakuzhi Sree Karuvarkunnu Mundaykavu

About this Kavu Thee Chamundi, Paniyan, Raktha Chamundi
+

Kannur Kizhunna Sree Muchilot Bhagavathy Temple

2017 January 29,30,31 Makaram 15-17
+

Kannur Kodallur Palaprath Kavu Bhagavathy Temple

കോടല്ലൂർ ശ്രീ പാല പ്പ്രത്ത് കാവ് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 2017, Feb 17 to 22
+

kannur kodolipram Aameri Tharavadu

Dec 24-25 മാറ്റിവച്ചു
+

Kannur Kolachery Sree Chathampalli Vishakandan Temple

Tharavadu Devasthanam. October 25-26 (Thulam 9-10) വിഷകണ്ടൻ ദൈവത്തിന്റെ ഐതീഹ്യം തെയ്യമെന്ന ഈ പ്രാദേശിക അനുഷ്ഠാനത്തിന്റെ സാമൂഹിക - ചരിത്ര പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അപ്രകാരം വിഷകണ്ടൻ ദൈവവും ദൈവീകതയിലേക്ക് ഉയർന്ന ഒരു മനുഷ്യജന്മവും ഈ ദേശത്തിന്റെ നാൾവഴികളിലെ അതീവ പ്രാധാന്യമുള്ള ഒരേടായി മാറുകയാണ്. ആ ഐതീഹ്യം ഇപ്രകാരമാണ്. ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടികുത്തി വാണ...
+

Kannur Kolachery Viswakarma Oorpazhassi Vettakoru Makan Temple

2017 February 20-23 (1192 Kumbham 7-10)
+

Kannur Koodali Muchilot Bhagavathy Kavu

2017 Feb 13, 14,15 (Makaram 1,2) കൂടാളി: കൂടാളി മുച്ചിലോട്ടുകാവ് കളിയാട്ടം 13-ന് തുടങ്ങും. 14-ന് പുലര്‍ച്ചെ നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി. 15-ന് ഉച്ചയ്ക്ക് മേലേരി കൈയേല്‍ക്കല്‍. തുടര്‍ന്ന് തിരുമുടിനിവരല്‍
+

Kannur Kookkanam Apyaal Tharavad Kurathiyamma Devasthanam

കൂക്കാനം: അപ്യാല്‍ തറവാട് കുറത്തിയമ്മ ദേവസ്ഥാനം കളിയാട്ടം 2017 ഫെബ്രുവരി 23, 24 തീയതികളില്‍ നടക്കും.
+

Kannur Koothuparamb Chaambad Koormba Bhagavathy Temple

കൂത്തുപറമ്പ്: ചാമ്പാട് കൂര്‍മ്പ ക്ഷേത്രം താലപ്പൊലി ഉത്സവം 2017 March   നാലുമുതല്‍ എട്ടുവരെ നടക്കും. നാലിന് നാഗപ്രതിഷ്ഠാ വാര്‍ഷികദിനം.ഏഴിന് വൈകീട്ട് നാലിന് നേര്‍ച്ചകലശങ്ങളുടെ വരവ്, 4.30ന് കൂറുമ്പയുടെ മനക്കല്‍ എഴുന്നള്ളത്ത്, രാത്രി എട്ടിന് വില്‍കലാമേള, ഒന്‍പതിന് മ്യൂസിക്കല്‍ നൈറ്റ്, 11ന് കൂറുമ്പ ഭഗവതിക്ക് താലസമര്‍പ്പണം, 11.30ന് കാഴ്ചവരവ്, ഒന്നിന് കൂര്‍മ്പയുടെ കുളിച്ചെഴുന്നള്ളത്ത്. എട്ടിന് രാവിലെ കൂറുമ്പ,...
+

Kannur Koothuparamba Chaalil Karaperavur Koothaambeth Bhagavathy Temple

കൂത്തുപറമ്പ്: ചാലില്‍ കാരപേരാവൂര്‍ കൂത്താമ്പേത്ത് ഭഗവതി ക്ഷേത്രം തിറയുത്സവം  2017 Mar എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ നടക്കും. എട്ടിന് വൈകീട്ട് 3.30ന് കലവറയ്ക്കല്‍ ഘോഷയാത്ര. ഒന്‍പതിന് രാത്രി തിറകള്‍, തായമ്പക. 10ന് പുലര്‍ച്ചെ കൂത്താമ്പേത്ത് ഭഗവതി തിരുമുടി ഉയരും
+

Kannur Kotheri Asharikkandi Bhagavathy Kshethram

Viswakarma kshethram Every Year April 8.9.10.(Meenam 25,26,27)
+

Kannur Kotti Kannangat Bhagavathy Kavu

Every Four Year Dhanu 3-8 Next theyyam 2018 Last theyyam festival in 2014 .... Aadi Kannangattu  Bhagavathy Kavu
+

Kannur Kottila Kandembath Thaiparadevatha Temple

Yearly Theyyam Festival (Makaram 19-20)
+