Kanhangad Padannakkad Valiyaveedu Tharavadu Devasthanam
Every year October 28-29 (Thulam 12-13) ഇവിടെ കമ്മാടത്തുഅമ്മയാണ് ധര്‍മദൈവം. അന്നപൂര്‍ണേശ്വരി ദേവിയായ കമ്മാടത്തുഅമ്മയുടെ ആരൂഡസ്ഥാനമായ ചിറ്റാരിക്കാല്‍ മണ്ഡപത്ത് പോലും കളിയാട്ടംനടക്കുന്നത് പിന്നീടാണ്. പടന്നക്കാട് ദേവസ്ഥാനം ആചാരനുഷ്ഠാനങ്ങളാലും ഐതിഹ്യപ്പെരുമയാലും സമ്പന്നമാണ്. 29ന് രാത്രി…