Kannur Cheruvanjeri Poovathur Athyaarakkavu Bhagavathy Temple
(ചെറുവാഞ്ചേരി: പൂവ്വത്തൂര്‍ അത്യാറക്കാവ് ഭഗവതിക്ഷേത്രം)
About this Kavu
ചെറുവാഞ്ചേരി: പൂവ്വത്തൂര്‍ അത്യാറക്കാവ് ഭഗവതിക്ഷേത്രം തിറയുത്സവം 2017 മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.രണ്ടിന് രാവിലെ എട്ടിന് അടിച്ചുതളി, ഉച്ചയ്ക്ക് 12ന് ഉച്ചവേല, വൈകീട്ട് ആറിന് സന്ധ്യാവേല, 7.30ന് ഭഗവതി വെള്ളാട്ടം, എട്ടിന് കലശം കാവില്‍ കയറല്‍, ഒമ്പതിന് മ്യൂസിക്കല്‍ കോമഡി മെഗാനൈറ്റ്. മൂന്നിന് പുലര്‍ച്ചെ നാലിന് ചെറിയഭഗവതി തിറ, ഉച്ചയ്ക്ക് 12ന് വലിയഭഗവതി തിറ എന്നിവയും വൈകീട്ട് തര്‍പ്പണത്തോടെ ഉത്സവസമാപനവും.