Kannur Ezhilode Kunhimangalam Cheeyyalath Kaiprath Rakthabeejeshwari Temple
About this Kavu
ഏഴിലോട്: കുഞ്ഞിമംഗലം ചീയ്യാലത്ത് കൈപ്രത്ത് രക്തബീജേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിനം 14-ന് നടക്കും. രാവിലെ 8 മുതല്‍ തന്ത്രി കാരഭട്ടതിരി ഇല്ലത്ത് മാധവന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍…….