Kannur Irikkur Kallyad Pullivettakkorumakan Temple

  1. Home
  2. >
  3. /
  4. Kannur Irikkur Kallyad Pullivettakkorumakan Temple

Kannur Irikkur Kallyad Pullivettakkorumakan Temple

(ഇരിക്കൂര്‍: കല്യാട് പള്ളിവേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം)

kavu001

About this Kavu

ഇരിക്കൂര്‍: കല്യാട് പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഗണപതിഹോമം, നവകം, നവകാഭിഷേകം തുടങ്ങിയവ നടന്നു. ക്ഷേത്രത്തില്‍  2017 March 1 – 2 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തിറ മഹോത്സവം നടക്കും. രണ്ടിന് പുലര്‍ച്ചെ നാലിന് പുള്ളിവേട്ടക്കൊരുമകന്‍, ഭഗവതി തിറകളുടെ തിരുമുടി നിവരും.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning