Kannur Kannapuram Keezhara Pulitharammal Bhagavathy Temple

  1. Home
  2. >
  3. /
  4. Kannur Kannapuram Keezhara Pulitharammal Bhagavathy Temple

Kannur Kannapuram Keezhara Pulitharammal Bhagavathy Temple

(കണ്ണപുരം: കീഴറ പുളിത്തറമ്മല്‍ ഭഗവതി ക്ഷേത്രം)

kavu001

About this Kavu

കണ്ണപുരം: കീഴറ പുളിത്തറമ്മല്‍ ഭഗവതിക്ഷേത്ര കളിയാട്ടത്തിന് തുടക്കമായി.  2017 March 4 ശനിയാഴ്ച വൈകീട്ട് കീഴറ മാത്തമ്പന്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കൂലോം ഭഗവതിക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത്. രാത്രി ഏഴിന് കാഴ്ചവരവ്. ധര്‍മദൈവത്തിന്റെ പുറപ്പാട്, ഒന്‍പതിന് വിഷ്ണുമൂര്‍ത്തി വെള്ളാട്ടം, 11-ന് തീപ്പൊട്ടന്‍ ദൈവത്തിന്റെ തോറ്റം. രാത്രി ഒന്നിന് കലശം എഴുന്നള്ളിപ്പ്. ആറിന് പുലര്‍ച്ചെ നാലിന് തീപ്പൊട്ടന്‍ ദൈവത്തിന്റെ പുറപ്പാട്. അഞ്ചിന് തീപ്പൊട്ടന്‍ ദൈവത്തിന്റെ അഗ്നിപ്രവേശം, തുടര്‍ന്ന് ആറിന് സ്ഥാനപൊട്ടന്‍, ഗുളികന്‍, പൊല്ലാന്‍, വിഷ്ണുമൂര്‍ത്തി എന്നീ ദൈവങ്ങളുടെ പുറപ്പാട്, ഉച്ചയ്ക്ക് 11-ന് കൂടിയാട്ടം, ദൈവക്കോലങ്ങളുടെ ആറാടിക്കല്‍. സമാപനം

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning