Kannur Mattannur Othayoth Kuttisasthappan Temple
(മട്ടന്നൂര്‍: മുട്ടന്നൂര് ഒതയോത്ത് കുട്ടിശാസ്തപ്പന്‍ ക്ഷേത്രം)
About this Kavu
മട്ടന്നൂര്‍: മുട്ടന്നൂര് ഒതയോത്ത് കുട്ടിശാസ്തപ്പന്‍ ക്ഷേത്രോത്സവം 2017 Feb 22 – 24 തീയതികളില്‍ നടക്കും. ശാസ്തപ്പന്‍, കരിവാള് ഭഗവതി, ഉച്ചിട്ട ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടും