Kannur Mayyazhi Azhiyur Manayil Naga Bhagavathy Temple
(മയ്യഴി: അഴിയൂര്‍ മനയില്‍ നാഗഭഗവതി ക്ഷേത്രം)
About this Kavu
മയ്യഴി: അഴിയൂര്‍ മനയില്‍ നാഗഭഗവതി ക്ഷേത്രത്തില്‍ തിറയുത്സവത്തിന് കൊടിയേറി.മൂന്നിന് രാവിലെ അഞ്ചിന് ഗുളികന്‍തിറ, 11ന് വെള്ളാട്ടം, മൂന്നിന് കാരണവര്‍, കുട്ടിച്ചാത്തന് ഭഗവതി തെയ്യങ്ങളുടെ തിറയാട്ടം, വൈകുന്നേരം തിരുമുടിവെപ്പ്, താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും.