Kannur Pazhayangadi Aduthila Chenichery Cheruvarakkeel Tharavad Devasthanam
(പഴയങ്ങാടി: അടുത്തില ചേണിച്ചേരി ചെറുവരക്കീല്‍ തറവാട്)
About this Kavu
പഴയങ്ങാടി: അടുത്തില ചേണിച്ചേരി ചെറുവരക്കീല്‍ തറവാട് കളിയാട്ടവും കുടുംബസംഗമവും 2017 March 10, 11 തീയതികളില്‍ നടക്കും. 10 ന് രാത്രി കന്നിക്കൊരുമകന്‍, വീരന് എന്നീ തെയ്യങ്ങളും, 11-ന് പുലര്‍ച്ചെ കാട്ടുചിറക്കല് ഭഗവതിയുടെ പുറപ്പാടും ഉണ്ടാകും.