Kannur Peringome Kunduvadi Karimanal Chamundi Temple

  1. Home
  2. >
  3. /
  4. Kannur Peringome Kunduvadi Karimanal Chamundi Temple

Kannur Peringome Kunduvadi Karimanal Chamundi Temple

(പെരിങ്ങോം: കുണ്ടുവാടി കരിമണല്‍ ചാമുണ്ഡി ക്ഷേത്രം)

kavu001

About this Kavu

പെരിങ്ങോം: കുണ്ടുവാടി കരിമണല്‍ ചാമുണ്ഡി ക്ഷേത്രം കളിയാട്ടം 2017 March  രണ്ടു മുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ നടക്കും.തിങ്കളാഴ്ച ഒരു മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം മൂന്ന് മണിക്ക് പൂരക്കളി. എട്ട് മണിക്ക് കോമഡി ഷോ. ചൊവ്വാഴ്ച ഏഴ് മണിക്ക് തോറ്റം പുറപ്പാട്, ഒമ്പത് മണിക്ക് കാഴ്ച. ബുധന്‍ പുലര്‍ച്ചെ വിവിധ തെയ്യങ്ങള്‍ 11-ന് കരിമണല്‍ചാമുണ്ഡിയുടെ പുറപ്പാട്.

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning