Kannur Pilathara Ezhome Vettakoru Makan Temple
(പിലാത്തറ: ഏഴോം വേട്ടക്കൊരു മകന് ക്ഷേത്രം)
About this Kavu
പിലാത്തറ: ഏഴോം വേട്ടക്കൊരു മകന് ക്ഷേത്ര കളിയാട്ടം 2017 Feb 26നും 27നും നടക്കും. 26ന് വൈകീട്ട് 6.30ന് നിറമാല, തായമ്പക, രാത്രി ഏഴിന് വെള്ളാട്ടം, 9 മണിക്ക് കോല്‍ക്കളി എന്നിവയുണ്ടാകും. 27ന് പുലര്‍ച്ചെ ഊര്പ്പഴശ്ശി, വേട്ടക്കൊരുമകന്‍ തെയ്യങ്ങളുടെ പുറപ്പാട്.