Kannur Thottada Thoniyott Kurumba Bhagavathy Temple
(തോട്ടട: തോണിയോട്ട് കുറുമ്പ ഭഗവതിക്ഷേത്രം)
About this Kavu
തോട്ടട: തോണിയോട്ട് കുറുമ്പ ഭഗവതിക്ഷേത്രം താലപ്പൊലി ഉത്സവം 2017 മാര്‍ച്ച് ഒന്ന് മുതല്‍ നാലുവരെ നടക്കും. ഒന്നിന് വൈകീട്ട് 7.15ന് കാവില്‍കയറല്‍. രാത്രി കൊടിയേറ്റം. തുടര്‍ന്ന് നൃത്തപരിപാടി. രണ്ടിന് ഉച്ചയ്ക്ക് 12ന് പ്രസാദസദ്യ,