Kannur Taliparamb Kanool Anayottu Puthiya Bhagavathy Temple
(തളിപ്പറമ്പ്: കാനൂല്‍ ആനയോട്ട് പുതിയഭഗവതി ക്ഷേത്രം)
About this Kavu
തളിപ്പറമ്പ്: കാനൂല്‍ ആനയോട്ട് പുതിയകാവിലെ തിറ അടിയന്തിരം 2017 March മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കും. മൂന്നിന് രാവിലെ ഗണപതിഹോമം, വൈകുന്നേരം ഉച്ചത്തോറ്റം, രാത്രി 11-ന് വീരന്‍തെയ്യം, വീരാളി. നാലിന് പുലര്‍ച്ചെ 4.30-ന് പുതിയഭഗവതി, ഭദ്രകാളി.