Kasargod Poinachi Aninha Meethal Veedu Thulichery Tharavad Devasthanam

  1. Home
  2. >
  3. /
  4. Kasargod Poinachi Aninha Meethal Veedu Thulichery Tharavad Devasthanam

Kasargod Poinachi Aninha Meethal Veedu Thulichery Tharavad Devasthanam

About this Kavu

പൊയിനാച്ചി: അണിഞ്ഞ മിത്തല്‍വീട് തുളിച്ചേരി തറവാട് കളിയാട്ടം 17-ന് തുടങ്ങും. 24-ന് സമാപിക്കും. 17-ന് രാത്രി അമ്മ തെയ്യം. നടുകളിയാട്ടദിനമായ 18-ന് രാവിലെ പതിനൊന്നിന് മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം. രാത്രി പത്തിന് പൊട്ടന്‍തെയ്യം. 19-ന് പുലര്‍ച്ചെ മൂന്നിന് വിഷ്ണുമൂര്‍ത്തി. തുടര്‍ന്ന് കരിക്ക് പൊളിക്കല്‍ ചടങ്ങ്. 20 മുതല്‍ 23 വരെ രാവിലെ പതിനൊന്നിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. 24-ന് പുലര്‍ച്ചെ മൂന്നിന് വിഷ്ണുമൂര്‍ത്തിയും രാവിലെ എട്ടിന് ഉമ്മട്ട ഗുളികനും കെട്ടിയാടുന്നതോടെ ഉത്സവം സമാപിക്കും.

Theyyams Performed in this (Temple) Kavu

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning