Kasargod Pulikunnu Ivar Bhagavathi Temple

  1. Home
  2. >
  3. /
  4. Kasargod Pulikunnu Ivar Bhagavathi Temple

Kasargod Pulikunnu Ivar Bhagavathi Temple

kavu001

About this Kavu

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 22 ബുധനാഴ്ച തുടങ്ങും. 27 വരെയാണ് ഉത്സവം നടക്കുക.23-ന് വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒന്‍പതുവരെ തെയ്യങ്ങളുടെ വെള്ളാട്ടം നടക്കും.24-ന് രാവിലെ ആറ് മണിമുതല്‍ തെയ്യങ്ങള്‍. ഉച്ചയ്ക്ക് 12 മണിക്ക് നടുക്കളിയാട്ടം ആരംഭം. 26-ന് രാവിലെ ആറ് മണിക്ക് മൂന്നാംകളിയാട്ടാരംഭം. രാത്രി ഒന്‍പതിന് കാഴ്ചസമര്‍പ്പണം. 12 മണിക്ക് തെയ്യങ്ങളുടെ തോറ്റങ്ങള്‍. 27-ന് രാവിലെ ആറുമുതല്‍  തെയ്യങ്ങള്‍. രാത്രി ഒന്‍പതിന് പന്തല്‍ എഴുന്നള്ളത്ത് നടക്കും.

Theyyams Performed in this (Temple) Kavu

«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning