Kasargod Udinoor Kinathil Moolachery Tharavad Devasthanam
(ഉദിനൂര്‍: കിനാത്തില്‍ മൂലച്ചേരി തറവാട്)
About this Kavu
ഉദിനൂര്‍: കിനാത്തില്‍ മൂലച്ചേരി തറവാട് കളിയാട്ടം 2017 Feb 28-നും മാര്‍ച്ച് ഒന്നിനും നടക്കും. കുറത്തി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, പരദേവത എന്നീ തെയ്യങ്ങള്‍ തെയ്യങ്ങള്‍ കെട്ടിയാടും.