Kasargod Vellarikundu Pannithadam Kumbakot Devasthanam
(വെള്ളരിക്കുണ്ട്: പന്നിത്തടം കുംബക്കോട്ട് ദേവസ്ഥാനം)

About this Kavu
വെള്ളരിക്കുണ്ട്: പന്നിത്തടം കുംബക്കോട്ട് ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും കളിയാട്ടവും 2017 മേയ് 10നും 11നും 12നും നടക്കും. 65 വര്‍ഷത്തിന് ശേഷമാണ് ദേവസ്ഥാനം നവീകരിച്ച് കളിയാട്ടം നടത്തുന്നത്.