Mangalore Jappukudupadi Vishnumurthy Aadi Kshetram
(മംഗളൂർ ജപ്പുകുടുപാടിവിഷ്ണുമൂർത്തി ആദി ക്ഷേത്രം)

About this Kavu
മംഗളൂരു: പാലന്തായി കണ്ണന്റെ ചരിത്രകഥയുമായി ബന്ധപ്പെട്ട മംഗളൂരു ജപ്പുകുടുപാടി വിഷ്ണുമൂര്‍ത്തി ആദിക്ഷേത്ര പുനഃപ്രതിഷ്ഠാ കലശോത്സവവും ഒറ്റക്കോലവും 2017 March മൂന്നുമുതല്‍ ഏഴുവരെ നടക്കും.ഞായറാഴ്ച രാവിലെ എട്ടിന് നാഗപ്രതിഷ്ഠ, 10.30ന് വിഷ്ണുമൂര്‍ത്തിയുടെയും പരിവാരങ്ങളുടെയും പ്രതിഷ്ഠ, വൈകീട്ട് ആറിന് പുത്തിരികൊടുക്കല്‍, രാത്രി ഒമ്പതിന് മേലേരിക്ക് അഗ്നിപകരല്‍, 12ന് കുളിച്ചേറ്റം, കനല്‍സേവ. തിങ്കളാഴ്ച വൈകീട്ട് ആറിന് മറുപുത്തരി, രാത്രി 11ന് അണ്ണപ്പ പഞ്ചുരുളി തെയ്യക്കോലം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് കല്ലുരുട്ടി, കല്‍ക്കുട തെയ്യങ്ങള്‍, അഞ്ചിന് പുഞ്ചുരുളി, ഗുളികന്‍ തെയ്യങ്ങള്‍.