Thalasseri Mannayad Sree Chirakkakkavu Bhagavathy Kshetram

  1. Home
  2. >
  3. /
  4. Thalasseri Mannayad Sree Chirakkakkavu Bhagavathy Kshetram

Thalasseri Mannayad Sree Chirakkakkavu Bhagavathy Kshetram

(മണ്ണയാട് ശ്രീ ചിറക്കക്കാവ് ഭഗവതി ക്ഷേത്രം)

chirakkavu_bhagavathy_kavu05

About this Kavu

Mannayad Sree Chirakkakkavu Bhagavathy Kshetram

April 23-25

Medam 10-12

ശ്രീ ചിറക്കകാവ് ഭഗവതി ക്ഷേത്രം (വാമൽ)

തലശ്ശേരി നാടിലെ പേരും പെരുമയും തൊട്ടുണർത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ചിറക്കകാവ്…

ചിറക്കതബുരാൻ നാടുവാഴുന്നകാലം…
അന്ന് വളളിയൂർകാവിൽ (വയനാട്) നിന്നും അമ്മയും മൂന്നുമക്കളും ഉരുവിൽ കയറി പെരിങ്ങത്തൂർപുഴ വഴി വന്നൂ എന്നതാണ് ഐതീഹ്യം .
അമ്മയും മക്കളും പുഴ കടന്ന് തിരുവങ്ങാടച്ചന്‍റെ
(തലശ്ശേരി തിരുവങ്ങാട് അമ്പലം) അരികിലെത്തി..എനിക്കിരിക്കാൻ പീഠവും ഭുജിക്കാൻ അമൃതും വേണമെന്ന് ഉരചെയ്തൂ അമ്മാ..
ബ്രഹ്മചരൃം അനുഷ്ടിച്ച് കഴിയുന്ന തിരുവങ്ങാടച്ചൻ മദ്ധൃമെന്നത് എനിക്ക് വർജൃമാണുഅമ്മേ എൻറ്റേ ദേവനരികിൽ അമ്മയിക്ക് പീഠം തരാം പക്ഷേ മദ്ധൃം തരാനാവില്ലാ എന്നും ഈപുഴനേർചെന്നാൽ കടലുംപുഴയും സംഗമസ്തലത്ത് കോടവളളിനിറങ്ങിടം (കോടവളളിലോപിച്ച് കൊടുവളളി ആയി ഇപ്പം)
അവിടെ നിന്നകാത്തിരിപ്പ് ഉൺടാവും ഒരുവനെന്ന് എന്നൂം പറഞു .അങ്ങനെ കിഴക്ക്ഭാഗത്ത്
ചിറക്ക് സമീപം ആൽമരചുവട്ടിൽ അമ്മ ഇരുന്നിടത്ത് ഇന്നും ദീപം തെളിക്കുന്നു തിരുവങ്ങാട്…
അവിടെന്ന് മക്കളിലോരുവൾ തെരൺഠീ രൂപമെടുത്ത് അതിൽ മുകളി കയറി കോടവളളിയാൽ ചുറ്റപെട്ട സ്ഥലത്ത് എത്തുകയും ഒരുനായർ സ്ത്രീ യുടെരൂപത്തിൽ… .

അവിടെ ഇരുന്ന് കൺട ഏറ്റുകാരനോട് ദാഹജലത്തിന് ചോദിച്ച ദേവിയോട് ഇന്ന് ഏറ്റിയകളള് മാത്രം കൈവശം ഉളളതെന്ന് പറഞ്ൂ
ഞാൻചിന്തിച്ചത് നീമനസിൽകൺടതെന്ന് പറയുകയും കടവ്കടന്ന് ഒരു കല്ലിലിരുന്നു (ഇന്നത്ത വാമൽക്ഷേത്രം) ദേവികളളുവാങ്ങികുടിച്ച് തന്‍െറ ശൂലം എറിഞൂ..വീണിഠം എനിക്ക് ഇരിപ്പിഠം വേണമെന്ന് പറന്ങ് അപ്രതൃക്ഷമായി കാരൃമറിഞ ചിറക്കൽ തബുരാൻ രാശിയിൽ ഗണിച്ച് ഇന്നത്തെ പ്രസിദ്ധമായ ചിറക്കാകാവ് നിർമിച്ചതത്രേ…
തിരൺഠീ രൂപംപൂൺഠ മകൾ അമ്മഇരുന്ന (വാമൽ) കല്ലിനരികിലെ അഴിമുഖത്ത് അമരുകയും അവിടെ അഗാതമായ ഒരു കുഴി ഉൺടാവുകയുംചെയ്തു അവിടെ ഇപ്പോഴും തിരൺഠി കുളം എന്ന് പറയപെടുന്നൂ..
ഈ തിരൺഠിയെ ഒരമുക്കുവന് കിട്ടുകയും അസാമാനൃ വലിപ്പം കൺടമുക്കുവൻ അതിനെ ചിറക്കൽ തബുരാന് കാഴ്ചവച്ചു അതിനെ മുക്കുവനോട് സന്നിധിയിൽ വച്ച് മുറിക്കാൻ ആവശൃപെട്ടൂ. മുറിഞ് വീണകഷ്ണങൾ മുഴുവൻ രക്തങൾ ആയി പതച്ച് പൊങി അത് ഒരു ഭഗവതി രൂപമായിപരിണമിച്ചൂ അത്രേ…രക്തം പതഞ് പൊങിഉൺടായത് കൊൺട് രൗദ്ര ഭാവിയായരക്തേശ്വരി എന്ന് പേർവിളിച്ചൂ അത്രേ…രോഗനാശിനിയായി രണ്ടാമത്തെ മകൾപുതിയോതി സർവരോഗങളും വെന്ത് വെണ്ണിരാക്കുന്നതീപന്തവുംമായി വരുന്നൂ…
വാർദ്ധകൃംബാധിച്ച അമ്മയെ സഹായിക്കാനും ഭക്തർക്ക് നന്മവരുത്താനും പൊൻമകളായിഇളയ
മകൾഎന്നുംഅമ്മയോടോപ്പം നിൽകുന്നൂ..
ക്ഷേത്രസംരക്ഷണത്തിന് ചിറക്കൽതബുരാൻനിയോഗിച്ചൂകുൺടൂർകോടവാണവർ
കോട്ടസംരക്ഷിക്കുന്നവരിൽ പ്രാഗൽഭൃം തെളിയിച്ചത് കൊൺടാണത്രേ കുൺടൂർ കോട്ടവാണവരെ ക്ഷേത്രസംരക്ഷണതിന് നിയോഗിച്ചത്..കൂടെ ചേകവൻ മാരായ ഇളംകൊരുമകനും പൂതാടിയും കൂട്ടിനുൺട് ചിറക്കകോവിലകത്ത് മുൻകാലത്ത് വീരൻ തെയ്യകോലം കെട്ടിയാടികാറുൺടത്രേ..
തൊട്ടു തീൺടി കൂടായിമ ഉളളകാലത്ത് വീരൻ തെയ്യം ഇല്ലത്തെ ഒരു പെൺകുട്ടിയെ സ്പർശിച്ച് പോയത് കാരണംകോലദാരിയുടെ ശിരസ് അറുത്തൂ വത്രേ …
ഇന്നും ആ പാപം തീർകാൻ അമ്മയുടെ ദേശാടനത്തിന് മുൻപ് വീരന് കലശം വച്ചെ തുടങാറുളളൂ..(കെട്ടികോലംഇല്ലാവവീരന്)
അമ്മഇരുനിടം(വാമൽ)ഭക്തൻ മാർ അമ്മയ്ക്കുളള നേർച വെളളാടമായി കൊൺട കൂട്ടുന്നൂ . ഇപ്പൊഴും 4-5 വർഷത്തേക് നിതൃം ബുക്കിങ് ആണ് ഈ..ഒരുകാരണം മതി നമ്മുടെ അമ്മയുടെ ചൈതനൃം അറിയാൻ…..

Jishith

Theyyams Festival Date

From To Description
2016-04-22 2016-04-25 April 22,23,24,25 (Medam 9,10,11,12)

Images

  • chirakkavu_bhagavathy_kavu03
  • chirakkavu_bhagavathy_kavu01
  • chirakkavu_bhagavathy_kavu
  • chirakkavu_bhagavathy_kavu_thee_thira_theyyam
  • chirakkavu_bhagavathy_kavu05
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning