Mattannur Kodolipram Thannakkal Bhagvathy Kshethram
(കൊടോളിപ്രം തന്നക്കല്‍ ഭഗവതി ക്ഷേത്രം)

About this Kavu
Feb 10-11
മട്ടന്നൂര്‍: കൊടോളിപ്രം തന്നക്കല്‍ ഭഗവതിക്ഷേത്രത്തില്‍ തിറയുത്സവം. മലപ്പിലാന്‍ തെയ്യം, പെരുമ്പേശന്‍ തെയ്യം കടാങ്കോട് പോതി, പത്തുമണിക്ക് വലിയ തമ്പുരാട്ടി, രുധിരപാലന്‍, നീലക്കരിങ്കാളി പോതി എന്നിവ കെട്ടിയാടും. …