Kasargod Nileshwar Kinavur Thachadam Cherutta Tharavadu Devasthanam
(നിലേശ്വരം കിനാവുര്‍തച്ചടം ചെറുട്ട തറവാട് ദേവസ്ഥാനം)
About this Kavu
Every year November 11-12 (Thulam 26-27)
കിണാവൂര്‍ തച്ചടം ചെറൂട്ട തറവാട് ദ്വിദിന കളിയാട്ടം 11-ന് തുടങ്ങും. വെള്ളിയാഴ്ച രാത്രി തുടങ്ങലും തുടര്‍ന്ന് അഞ്ചണങ്ങും ഭൂതം, ചെറിയ ഭഗവതി ചെറളത്ത് ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും