Panappuzha Sree Kalarikkal Manthramoorthi Kshethram
(പാണപ്പുഴ ശ്രീ കളരിക്കാല്‍ മന്ത്ര മൂര്‍ത്തി ക്ഷേത്രം)

About this Kavu
വടക്കേമലബാറിൽ കണ്ണൂർ ജില്ലയിലെ മാതമംഗലം പാണപ്പുഴ എന്ന സ്ഥലത്ത് കണിശ സമുദായ പാരമ്പര്യത്തിൽ കെട്ടിക്കോലം കഴിക്കുന്ന ഒരു പ്രധാന ആരാധനാ കേന്ദ്രമാണിത് .നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കളരിയുടെ പുനരുദ്ധാരണവും കുടിവെപ്പ് കർമ്മവും കഴിഞ്ഞ വർഷമാണ് നടന്നതെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ കളിയാട്ടം നടത്തിയിരുന്നില്ല .നീണ്ട 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ഡിസംബർ 1, 2 തീയ്യതികളിൽ നടക്കുന്ന ഈ കളിയാട്ട മഹോൽസവത്തിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു