Kannur Payyannur Kandoth Kizhakkeveedu Tharavad Thondachan Devasthanam
(പയ്യന്നൂർ കണ്ടോത്ത് കിഴക്കേവീട് തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം)
About this Kavu
Payyannur Kandoth kizhakkeveedu tharavad thondachan devasthanamപയ്യന്നൂര്‍:കണ്ടോത്ത് കിഴക്കെവീട് തറവാട് തൊണ്ടച്ചന് ദൈവം ദേവസ്ഥാന കളിയാട്ടം നവംബര്‍ 9, 10 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാത്രി വെള്ളാട്ടത്തോടെയാണ് തുടക്കം. ഞായറാഴ്ച സമാപിക്കും