Acchamma Theyyam (അച്ചമ്മതെയ്യം)

  1. Home
  2. >
  3. /
  4. Acchamma Theyyam (അച്ചമ്മതെയ്യം)

Acchamma Theyyam (അച്ചമ്മതെയ്യം)

noname-730x428

About this Theyyam

കന്നിക്കൊരുമകന്‍ ക്ഷേത്രംകളിയാട്ടം ഏഴിന് തുടങ്ങും
Posted on: 03 Jan 2013

പട്ടുവം:
ക്ഷേത്രത്തിലെ കളിയാട്ട ഉത്സവം ഏഴിനും എട്ടിനും നടക്കും. ഏഴിന് രാവിലെ എട്ടിന് പുരാണപാരായണം, വൈകിട്ട് 5.30ന് സംഗീതസന്ധ്യ. 7.15 മുതല്‍ കളിയാട്ട ചടങ്ങുകളും തെയ്യങ്ങളും ആരംഭിക്കും. 10 മുതല്‍ തോറ്റങ്ങള്‍. 11.30ന് പൊന്‍മലക്കാരന്‍ തെയ്യം. 12.30ന് അച്ചമ്മതെയ്യം.

എട്ടിന് പുലര്‍ച്ചെ 4.30ന് കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് കന്നിക്കൊരുമകന്‍ ദൈവത്തിന്റെ പുറപ്പാട്. രാവിലെ ഒമ്പതിന് ഭൈരവന്‍, 10ന് രക്തചാമുണ്ഡി, ഉച്ചയ്ക്ക് ഒന്നുമുതല്‍ അന്നദാനം, 1.30 ന് ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്. വൈകിട്ട് ഏഴിന് കളിയാട്ടം സമാപിക്കും


Major Temples (Kavus) where this Theyyam performed

No temples are assigned to the theyyam
«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning