Ankakkulangara Bhagavathy Theyyam (അങ്കക്കുളങ്ങര ഭഗവതി തെയ്യം)
About this Theyyam
Angakkulangara Bhagavathy Theyyam (അങ്കക്കുളങ്ങര ഭഗവതി തെയ്യം)
അങ്കക്കുളങ്ങര ഭഗവതി അല്ലെങ്കിൽ പടുവളത്തിൽ പരദേവത പട ജയിക്കാൻ അവതരിച്ച യുദ്ധദേവതാ സങ്കൽപ്പമാണ്. പടുവളം നാട്ടിൽ നാടുവാഴികൾ നമ്മിൽ ഏറ്റുമുട്ടിയപ്പോൾ ശരി പക്ഷം ചേർന്ന് യുദ്ധം നയിച്ച മുന്ന് ദേവതകളിൽ ഒന്നാണ് അങ്കക്കുളങ്ങര ഭഗവതി.
വണ്ണാൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്