Chaalkavil Bhagavathy Theyyam (ചാല്‍ക്കാവില്‍ ഭഗവതി)

  1. Home
  2. >
  3. /
  4. Chaalkavil Bhagavathy Theyyam (ചാല്‍ക്കാവില്‍ ഭഗവതി)

Chaalkavil Bhagavathy Theyyam (ചാല്‍ക്കാവില്‍ ഭഗവതി)

chaalkavil bhagavathy3

About this Theyyam

ചാല്‍ക്കാവില്‍ ഭഗവതി

പിലാത്തറ: പടന്നപ്പറത്ത് കുളപ്പുറത്ത് ആദിത്യന്‍ ഇല്ലം രക്തേശ്വരിപീഠം കളിയാട്ടം Feb 11 നും Feb 12നും നടക്കും. ശനിയാഴ്ച രാവിലെ ധര്‍മദൈവപൂജ, 10.30ന് ആഞ്ജനേയ  അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകം, രാത്രി ഏഴിന് തോറ്റങ്ങള്‍ എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ ആറിന് ധര്‍മദൈവം കവടിങ്ങാനത്ത് രക്തേശ്വരിയുടെ പുറപ്പാട് നടക്കും. ചാല്‍ക്കാവില്‍ ഭഗവതി, കുണ്ടോര്‍ചാമുണ്ഡി, കുറത്തി, ഭൂതം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളും ഉണ്ടാകും

Photo credit : Nikhil Raj


Major Temples (Kavus) where this Theyyam performed

Images

  • chaalkavil bhagavathy3
  • chaalkavil bhagavathy1
  • chaalkavil bhagavathy
«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning