Chonnamma Bhagavathy Theyyam (ചോന്നമ്മ ഭഗവതി തെയ്യം)

  1. Home
  2. >
  3. /
  4. Chonnamma Bhagavathy Theyyam (ചോന്നമ്മ ഭഗവതി തെയ്യം)

Chonnamma Bhagavathy Theyyam (ചോന്നമ്മ ഭഗവതി തെയ്യം)

chonnamma_theyyam

About this Theyyam

Chonnamma Bhagavathy Theyyam (ചോന്നമ്മ ഭഗവതി തെയ്യം)

എറവള്ളികോലോത്തമ്മ ഇരുഷിവനത്തിൽ പോയി സന്താനപ്രാർത്ഥന നടത്തി. മഹാമുനി ജപിച്ചിട്ട പുഷ്‌പം ഒരു പെൺമാൻ തിന്നുകയും മാൻ  പെറ്റ മനുഷ്യക്കുട്ടിയെ ഒരു കുറത്തി കോലോത്തമ്മക്ക് നൽകുകയും ചെയ്‌തു. ആ പെൺകുട്ടി ദിവ്യചൈതന്യം നേടി ചുകന്നമ്മയായി മാറി. പന മുറിച്ചു വില്ലുണ്ടാക്കാൻ ഒരുങ്ങിയ പുതൃവാടി നായർ ദേവിചൈതന്യമറിഞ്ഞു ആദ്യം കോലം കെട്ടിയാടിച്ചു.വണ്ണാൻ സമുദായക്കാരാണു ഈ തെയ്യം കെട്ടിയാടുന്നത്.


Images

  • 178_chonnamma bhagavathy
  • 178_Chonnamma Theyyam
  • 178_chonnamma
  • chonnamma_theyyam

Videos

  • https://www.youtube.com/watch?v=OGjwFGoIFBI

    Chonnamma Bhagavathy

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning