Dhooma or Dhoomraa Bhagavathy Theyyam (ധൂമാ ഭഗവതി)

  1. Home
  2. >
  3. /
  4. Dhooma or Dhoomraa Bhagavathy Theyyam (ധൂമാ ഭഗവതി)

Dhooma or Dhoomraa Bhagavathy Theyyam (ധൂമാ ഭഗവതി)

Dhumra (Dhooma) Bhagavathy Theyyam

About this Theyyam

ധൂമാ ഭഗവതി

മഹാദേവന്റെ ഹോമകുണ്ഡത്തിൽ പൊടിച്ചു വന്ന ദേവതയാണ് ധൂമാ ഭഗവതി അല്ലെങ്കിൽ ധ്രൂമാ ഭഗവതി. ധൂമാസുരനെ വധിക്കാൻ അവതാരം കൊണ്ട ദേവത. തുളുനാട്ടിൽ നിന്നും കവടിയങ്ങാനം അബ്ലിയില്ലത്തെ ബ്രാഹ്മണനോടൊപ്പമാണത്രെ ദേവി മലനാട്ടിലെത്തിയത്.

ധൂമ്രാ ഭഗവതി:

മന്ത്രമൂര്‍ത്തിയായ ഈ ഭഗവതി ശ്രീ മഹാദേവന്‍ നൃത്താവസാനം ഹോമകുണ്ടത്തെ നോക്കി നീട്ടി മൂന്നു വിളിച്ചപ്പോള്‍ കനലില്‍ നിന്ന് കേറിവന്ന പൊന്മകളാണ് എന്നാണു വിശ്വാസം. ഈ ദേവിക്ക് രക്തചാമുണ്ടി സങ്കല്‍പ്പവുമുണ്ട്. ലോകം മുഴുവന്‍ പിടിച്ചടക്കി ദുര്‍മ്മദം കൊള്ളുന്ന ധൂമ്രാസുരനെ വധിക്കാന്‍ വന്നു പിറന്ന ദേവിയെ ധൂമ്രാഭഗവ്തി എന്ന് ദേവകള്‍ പേരിട്ടു വിളിച്ചതിനാലാണ് ഈ ദേവി ധൂമ്രാ ഭഗവതി എന്ന പേരില്‍ അറിയപ്പെടുന്നത്.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍

сопровождение веб сайтаbest binary platform 2013хоум кредит банк телефонкупить мазда 3 в кредитдиваны в кредит недорогопотребительский кредит белгород


Images

  • Dhumra (Dhooma) Bhagavathy Theyyam
  • dhooma Bhagavathy Nagavalavu

Videos

  • https://www.youtube.com/watch?v=M3BLopAKWI0

  • https://www.youtube.com/watch?v=F5VA2vKzXWQ

  • http://www.youtube.com/watch?v=M3BLopAKWI0

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning