Kalanthan Mukri Theyyam (കലന്തൻ മുക്രി തെയ്യം)

  1. Home
  2. >
  3. /
  4. Kalanthan Mukri Theyyam (കലന്തൻ മുക്രി തെയ്യം)

Kalanthan Mukri Theyyam (കലന്തൻ മുക്രി തെയ്യം)

Kalanthan Mukri Theyyam mappila theyyam

About this Theyyam

കോയിക്കല്‍ മമ്മദ് തെയ്യം (കലന്തര്‍ മുക്രി):

നര്ക്കിലക്കാട് മൌവേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളതെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്‌. വളളിമലക്കോട്ടയിലെ കിഴക്കന്‍ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്ത്തിക്കൊല്ലുന്നു. തുടര്ന്ന് ‍ മമ്മദിനെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണ് ഐതിഹ്യം. മാപ്പിളതെയ്യത്തിന്റെ ഉരിയാട്ടത്തില്‍ ഈ സൂചനകള്‍ കാണാം.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Major Temples (Kavus) where this Theyyam performed

Images

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning