Parava Theyyam (പരവ തെയ്യം)

  1. Home
  2. >
  3. /
  4. Parava Theyyam (പരവ തെയ്യം)

Parava Theyyam (പരവ തെയ്യം)

parava_hamundi_pattuva_tharavadu_karivellur_hari_udayagiri1

About this Theyyam

Parava Theyyam (പരവ തെയ്യം)

പരവ ചാമുണ്ഡി ,അയ്യം പരവ എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. പരമേശ്വര പുത്രിയും മഹാരൗദ്ര മൂർത്തി സങ്കല്പവുമാണ്. മന്ത്രവാദികൾക്കു ഉപാസന മൂർത്തിയുമാണ്. വേലൻ,മാവിലാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

Kooveri Pullayikkodi Tharavad
നടുവില്‍ ഒതയോത്തിടത്തില്‍ കെട്ടിയാടിയ പരവ തെയ്യം , വിഷ്ണുമൂര്‍ത്തിയുടെ ചങ്ങാതി എന്നറിയപ്പെടുന്ന പരവ രാത്രിയിലാണ് കെട്ടിയിറങ്ങുക, ഉടനെ തന്നെ അവസാനിക്കുകയും ചെയ്യുന്നു. കൊഴുക്കലിടക്കാരുടെ പരദേവതയായ ആലക്കുന്നില്‍ ചാമുണ്ഡി , വിഷ്ണുമൂര്‍ത്തി തന്നെയാണ്. സാധാരണ കാണുന്ന വിഷ്ണുമൂര്‍ത്തിയില്‍ നിന്നും , മുടിയിലും ഉടയിലും മുഖത്തെഴുത്തിലും അല്‍പ്പം വ്യത്യാസം കാണാം.കൂടാതെ ഇത് പുറപ്പെട്ട് കലാശം കഴിഞ്ഞതിനു ശേഷം ആലക്കുന്നില്‍ ചാമുണ്ഡിക്ക് നല്‍കിയ ചില സ്ഥാനങ്ങളുണ്ട് .അങ്ങോട്ടേക്ക് പോകുന്ന പതിവുണ്ട്. പുലര്‍ച്ചെ ,തനിയെ, വെളിച്ചമില്ലാതെ പോകുന്ന ഇതിന് പരിവാറ്റ് പോവുക എന്നാണ് ഞങ്ങള്‍ പറയുന്നത്


Major Temples (Kavus) where this Theyyam performed

No temples are assigned to the theyyam

Images

  • parava theyyam_naduvil othayothidam
  • parava theyyam_kooveri
  • Parava Theyyam_ Kooveri Pullayikkodi Tharavad
  • parava_hamundi_pattuva_tharavadu_karivellur_rajeev_creative
  • parava_hamundi_pattuva_tharavadu_karivellur_hari_udayagiri1
  • parava_hamundi_pattuva_tharavadu_karivellur_hari_udayagiri

Videos

  • https://www.youtube.com/watch?v=yWhvBPX-wVI

    Parava Theyyam

«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning