Pattar Theyyam (പട്ടർ തെയ്യം)
About this Theyyam
Pattar Theyyam (പട്ടർ തെയ്യം)
ചിറക്കൽ തമ്പുരാൻ വേട്ടയ്ക്കൊരു മകൻ തെയ്യാട്ടം നിറുത്താൻ കൽപിച്ചയച്ച പട്ടർ മൃതിയടഞ്ഞു തെയ്യമായി.മറ്റൊരു കഥ തന്നെ നിരാകരിച്ചതിൽ മനം നൊന്തു ആത്മഹത്യ ചെയ്ത പട്ടർ തെയ്യമായി മാറി.