Police theyyam (പോലീസ് തെയ്യം)

  1. Home
  2. >
  3. /
  4. Police theyyam (പോലീസ് തെയ്യം)

Police theyyam (പോലീസ് തെയ്യം)

145_police_theyyam

About this Theyyam

കരിഞ്ചാമുണ്ഡിയും പോലീസ് തെയ്യവും:

പടന്നക്കാട് പാനൂക്ക് തായത്ത് തറവാട്ടിലാണ് ‘പോലീസ് തെയ്യം’ കെട്ടിയാടുന്നത്‌. പണ്ട് ഈ തറവാട്ടിലെ കാരി കാരണവര്‍ എടച്ചേരി ആലില്‍ കരിഞ്ചാമുണ്ടിയുടെ കളിയാട്ടം കാണാനെത്തി. തന്റെ തറവാട്ടിലും ദേവിയുടെ കളിയാട്ടം കെട്ടിയാടണമെന്നു കരിഞ്ചാമുണ്ടിയോട് കാരണവര്‍ അപേക്ഷിച്ചു.

കാരണവരും ദേവിയും തറവാട്ടിലേക്കുള്ള യാത്രക്കിടയില്‍ കോല സ്വരൂപത്തെ നായന്മാരും അള്ളടം സ്വരൂപത്തെ നായന്മാരും തമ്മില്‍ യുദ്ധം നടക്കുന്നത് കാണാനിടയായി. വെട്ടേറ്റ് നിലത്ത് വീണു പിടയുന്ന ഒരു പോലീസ് കാരന് കാരണവര്‍ മടിയില്‍ കിടത്തി വെള്ളം നല്കി‍. വൈകാതെ പോലീസുകാരന്‍ മരിച്ചു. തറവാട്ടില്‍ തിരിച്ചെത്തിയ കാരണവര്ക്ക് കരിഞ്ചാമുണ്ടിയുടെയും പോലീസ് തെയ്യത്തിന്റെയും സാന്നിധ്യം അനുഭവപ്പെട്ടു. അതിനു ശേഷമാണു തറവാട്ടില്‍ കരിഞ്ചാമുണ്ടിയുടെയും പോലീസിന്റെയും തെയ്യം കെട്ടിയാടാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം.

അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍


Major Temples (Kavus) where this Theyyam performed

No temples are assigned to the theyyam

Images

  • 145_police_theyyam
  • police-theyyam-1
«
»

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning