Thalaappan Bhagavathy Theyyam (തളാപ്പൻ ഭഗവതി)
About this Theyyam
തളാപ്പൻ ഭഗവതി
തളാപ്പൻ ഭഗവതി ക്ഷേത്രം,തളാപ്പ്
പണ്ടുള്ള പേരുകേട്ട തറവാടാണ് തളാപ്പൻ തറവാട് തളാപ്പ് എന്ന സ്ഥലനാമം ഈ ക്ഷേത്രവുമായി ബന്ധപെട്ട തറവാടിൽ നിന്നാണ് ലഭിച്ചത് എന്നാണ് പൂർവികരുടെ വാദം
Photo & Details by Sriyesh