Veerabhadran (വീരഭദ്രന്‍)

  1. Home
  2. >
  3. /
  4. Veerabhadran (വീരഭദ്രന്‍)

Veerabhadran (വീരഭദ്രന്‍)

veerabhadran ,Kuniyanpuzha chemperi (3)

About this Theyyam

കണ്ണൂര്‍ ചെംബേരി കുനിയന്‍പുഴ വീരഭദ്രക്ഷേത്രത്തിലെ 2018 കളിയാട്ടത്തില്‍ ജനുവരി 6 ന് കെട്ടിയാടിയ വീരഭദ്രന്‍െറ ഒന്നാം കോലം.

മാവിലന്‍ സമുദായത്തിന്‍െറ ക്ഷേത്രങ്ങളില്‍ വീരഭദ്രന്‍, ഉച്ചഭ്രാന്തന്‍, വീരംബിനാര്‍ എന്നിങ്ങനെ മൂന്ന് പ്രായഭേദങ്ങളിലും വ്യത്യസ്ത രൂപഭാവങ്ങളിലുമായാണ് വീരഭദ്രനെ കെട്ടിയാടിയ്ക്കുന്നത്. ഒന്നാം കോലമായ വീരഭദ്രന്‍ ശാന്തസ്വരൂപനും പക്വമതിയും മുടിയും മറ്റ് ആടയാഭരണങ്ങളും മുത്തപ്പനോട് സാമ്യമുള്ളതാണെങ്കിലും ചടങ്ങുകളില്‍ മുത്തപ്പനോട് സാദൃശ്യമില്ല. മധുപാനീയം ഉപയോഗിക്കാറില്ല.

കൊട്ടിയൂരും മാമാനികുന്ന് ദേവീക്ഷേത്രവും വീരഭദ്രന്‍െറ വരവിളിയില്‍ കടന്ന് വരുന്നുണ്ട്. മാമാനിക്കുന്നില്‍ വീരഭദ്രനെ കുടിയിരുത്തിയിട്ടുണ്ട്. ആലക്കോട് മുതല്‍ പയ്യാവൂര്‍ വരെയുള്ള കണ്ണൂരിന്‍െറ മലയോരമേഖലയില്‍ മാത്രമാണ് മേല്‍ വിവരിച്ച രീതിയിലുള്ള വീരഭദ്രന്‍ കളിയാട്ടം നടക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കം ഈ ആചാരങ്ങള്‍ക്കുണ്ട്.

കോലധാരി = കുമാരന്‍ മൂത്തേടത്ത്, കുനിയന്‍പുഴ

ഫോട്ടോ = നോബിള്‍ എം കെ ഏറ്റുപാറ…..


Major Temples (Kavus) where this Theyyam performed

No temples are assigned to the theyyam

Images

  • veerabhadran ,Kuniyanpuzha chemperi (2)
  • veerabhadran ,Kuniyanpuzha chemperi (1)
«

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning