Theyyam Kavu List

  1. Home
  2. >
  3. Theyyam Kavu List

Related Links :  All about TheyyamTheyyam performers,  Temple (Kavu) list Theyyam listingTheyyam VideosTheyyam PhotosTheyyam CalendarTravel tips for Theyyam visitors

Theyyam Kavu List

We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.

Kannur Alapadamb Kunnummal Tharavad Pulunthatt Bhagavathy Temple

ആലപ്പടമ്പ്: കുന്നുമ്മല്‍ തറവാട് പുളുന്താറ്റ് ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb  28- Mar 1 തീയതികളില്‍ നടക്കും. 28-ന് രാത്രി എട്ടിന് തിരുവാതിരകളി, തുടര്‍ന്ന് തെയ്യങ്ങളുടെ പുറപ്പാട്. മാര്‍ച്ച് ഒന്നിന് രാവിലെമുതല്‍ വെള്ളാരങ്ങര ഭഗവതി, നീലിയറ ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഗുളികന്‍. ഉച്ചയ്ക്ക് 12ന് പൂളുന്താറ്റ് ഭഗവതിയുടെ പുറപ്പാട്,
+

Kannur Anjarakkandi Kakkothu Kakkunnath Bhagavathy Temple

March 31-April 2 Meenam 17-19 ചെമ്പിലോട് പഞ്ചായത്തിൽ ഇരിവേരി അംശം കക്കോത്ത് ദേശത്ത് സ്ഥിതി ചെയുന്ന ഏകദേശം 1300 വർഷം പുരാതനമായ കക്കോത്ത് തറവാട് വക ദേവീക്ഷേത്രമാണ് ശ്രീകക്കുന്നത്ത് ഭഗവതി ക്ഷേത്രം. വലിയ തിരുമുടി വെക്കുന്ന കറുത്ത മുഖത്തെഴുത്തുള്ള അപൂർവ്വ തെയ്യക്കോലമാണ് ശ്രീ കക്കുന്നത്ത് ഭഗവതി ഭഗവതിയെ കൂടാതെ പൊൻ മകൻ ., എടലാപുരത്ത്...
+

Kannur Anjarakkandy Kunnirikka Muchilottu Bhagavathy Kavu

Every year November 30-December 2  (Vrichikam 14-16)
+

Kannur Annur Aanidil Padinhattayil Chekkippara Bhagavathy Temple

അന്നൂര്‍: ആനിടില്‍ പടിഞ്ഞാറ്റയില്‍ ചെക്കിപ്പാറ ഭഗവതിക്ഷേത്രം കളിയാട്ടം March  7- 9 Kumbam 23-25
+

Kannur Annur Thalayanneri Sree Poomaala Bhagavathy Kavu

2017 November 25 To December 1 (1192 Vrushchikam 9-15)
+

Kannur Anthur Puthiyabhagavathy Kavu

Kumbam 10-14 Feb 22-26
+

Kannur Aroli Koyakkat Tharavad Kshethram

Every Year Dhanu 17th Night Theyyam Vishnumurthi,Parava chamundi നിടിയേങ്ങയില്‍ നിന്ന് പുതിയഭഗവതി  തെയ്യം കണ്ട കൊയക്കാട്ടു കാരണവര്‍ കരിം ചാമുണ്ഡി കാണാന്‍ അവിടെയുള്ള സോമേശ്വരി ക്ഷേത്രത്തില്‍ എത്തി . കരിം ചാമുണ്ഡിയെ കണ്ടു പ്രസാദം വാങ്ങി ,എന്റെ അരോളി തറവാട്ടിലും ഇതുപോലെ തെയ്യം ഉണ്ടായിരുന്നെങ്ങില്‍ എന്ന് പ്രാര്‍ത്ഥിച്ചു അവിടെ തന്നെ ഉള്ള ചുഴലി...
+

Kannur Aroli Naadacheri Kavu

Kannur aroli naadacheri sree puthiya bhagavathi Every Two Year Feb 27-March 3 kumabam 15-19  
+

Kannur Aroli Parakkunnath Vettakoru Makan Temple

അരോളി പരക്കുന്നത്ത് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര കളിയാട്ടം  2017 Mar 3- 4 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് തോറ്റങ്ങള്‍ തുടങ്ങും. ശനിയാഴ്ച വൈകുന്നേരം ഏഴുമണിമുതല്‍ വെള്ളാട്ടവും രാത്രി 12 മണിക്ക് ഊര്‍പ്പഴശ്ശി വേട്ടയ്‌ക്കൊരുമകന്‍ തെയ്യത്തിന്റെ പുറപ്പാടും നടക്കും.
+

Kannur Athiyadam Naduvalathu Kottam

Every yearDecember 2-3 (Vrichikam 16-17) Night 8pm thottam,thondachan vellattam,bhootham theyyam,morning 6am thondachan,vishnumurthi,vallarkulangara bhagavathi
+

Kannur Athiyadam Sree Puthiya Kavu

2016 December 11,12,13 (Vrischiam 25,26,27)    
+

Kannur Azheekode Myladathadam Illath Veedu Tharavadu Temple

അഴീക്കോട്: മയിലാടത്തടം ഇല്ലത്ത് വീട് തറവാട് ക്ഷേത്രം കളിയാട്ടം  2017 Feb 13, 14 തീയതികളില്‍ നടക്കും. 13ന് വൈകീട്ട് ഇളങ്കോലം, 14ന് രാവിലെ വലിയ തന്പുരാട്ടി എന്നീ . തെയ്യങ്ങള്‍ കെട്ടിയാടും.
+

Kannur Azhikode Aayanivayal Sree Kandakulangara Temple

Medam 13-14 Information provided by Sreeraj Puthalath
+

Kannur Azhikode Chalil Kalathil Sree Puthiya Bhagavathy Temple

Kumbam 20-25 Information provided by Sreeraj Puthalath
+

Kannur Azhikode Chandroth Tharavadu Devasthanam

Medam 7-9 Two Dharmadaivam Information provided by Sreeraj Puthalath
+

Kannur Azhikode Moonnunirath Vayalil Sree Kurumba Bhagavathy Kshetram

അഴീക്കോട്‌ മൂന്നുനിരത്ത് വയലിൽ ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം MArch 21-24
+

Kannur Azhikode Sree Palottu Kavu

അഴിക്കോട് പാലോട്ട് കാവ്‌ ഉത്തരകേരളത്തിലെ പല മഹാക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്‌ അഴീക്കോട്‌ ശ്രീ പാലോട്ട്‌കാവ്‌. ഈ മഹാക്ഷേത്രം എത്രകാലം മുമ്പ്‌ നിര്‍മ്മിക്കപ്പെട്ടു എന്നതിന് കൃത്യമായ രേഖകള്‍ ഇല്ലെങ്കിലും ക്ഷേത്രത്തിലെ ചില രേഖകള്‍വച്ച്‌ നോക്കുമ്പോള്‍ ആയിരത്തി അഞ്ഞൂറില്‍ പരം കൊല്ലങ്ങളുടെ പഴക്കമെങ്കിലും ഈ ക്ഷേത്രത്തിലുള്ളതായി കണക്കാക്കാം. പണ്ട് വേദങ്ങളെ വീണ്ടെടുക്കാന്‍ ഭഗവാന്‍ മഹാവിഷ്‌ണു മത്സ്യമായി തിരുഅവതാരം ചെയ്യുകയും...
+

Kannur Azhikode Uppayichaal Velankuniyil Kunjarukurathiyamma Devasthanam

Kumbham 1-3 അഴീക്കോട്: ഉപ്പായിച്ചാല്‍ കുഞ്ഞാറ് കുറത്തിയമ്മ ക്ഷേത്രത്തിലെ കളിയാട്ടം  2017 - Feb 14, 15, 16 തീയതികളില്‍ നടക്കും. 14-ന് രാവിലെ പ്രതിഷ്ഠാദിനപൂജകള്‍. 15-ന് രാത്രി 7.30ന് അന്നദാനം. തുടര്‍ന്ന് തിറയാട്ടങ്ങള്‍. 16-ന് രാവിലെ സമാപനം Information provided by Sreeraj Puthalath  
+

Kannur Azhikode Valapattanam Kalariyal Bhagavthy Temple

Edavam 25 Information provided by Sreeraj Puthalath
+

Kannur Chakkarakallu Appakkadavu Muthappan Temple

Kannur Chakkarakallu Appakkadavu Muthappan kshethram Kaliyattam, dec 13-14, evng Muthappan vellattam, early mng thiruvappana,
+

Kannur Chakkarakkalu Iriveri Pulideva Kshethram

Feb 11-14 Makaram 28-Kumbam 2 Karinthiri kannan, appakkallan,.kalappuliyan, pullikarinkali. puliyoor kali, puliyoor kannan,  kallinkal pookkulavan, Pulimuthappan,pulimuthachi, ഇരിവേരിക്കാവ് ----------------------------------------- വള്ളിപടർപ്പുകളാൽ സമ്പുഷ്ടമായ 5 ഏക്കർ വനത്തിനു നടുവിലാണ് പ്രസിദ്ധമായ ഇരിവേരികാവ് .പുലി ദൈവങ്ങളാണ് ഇവിടുത്തെ ആരാധനാ മൂർത്തികൾ അത്ഭുതം തോന്നുന്നുണ്ടോ എന്നാൽ അതാണ് സത്യം കാവിലെ വള്ളി പടർപ്പുകളിൽ ഇപ്പോഴും...
+

Kannur Chalad Kootteri Kshethram

March 4-6 Medam 20-22 Vettakkorumakan,Elladathu bhagavathy Chamundi,Pulidaivam
+

Kannur Chalad Madathankandi Kavu

March 9-11 Kumbam 25-27
+

Kannur Chalad Palliyanmoola Chalil Bhagavathy Kavu

February 13-16, (Kumbam 1-4) Every Year
+

Kannur Chalad Sree Choyyan Devasthanam

Tharavdu Devasthanam, Jayanthi Road, Chalad, Phone 9995840690
+

Kannur Chavasseri Paalora Muchilottu Bhagavathy Kavu

ചാവശ്ശേരി: പാളോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവം  2017 Feb 13 മുതല്‍ 15 വരെ നടക്കും. 14-ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി തെയ്യം. 15-ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുല്ലൂര്‍ കാളി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് ഒന്നിന്മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ ഉത്സവം സമാപിക്കും......
+

Kannur Cheleri Noonheri Puthiyadath Devaswom Bhagavathy Temple

ചേലേരി: നൂഞ്ഞേരി പുതിയടത്ത് ദേവസ്വം ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം  2017 മാര്‍ച്ച് അഞ്ചിന് നടക്കും. തന്ത്രി പന്നിയോട്ട് മാധവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.
+

Kannur Chengal Sree Puthiya Bhagavathy(Kundathin ) Kavu

ചെങ്ങൽ ശ്രീ പുതിയ ഭഗവതി ക്ഷേത്രം ( കുണ്ടത്തിൻ കാവ് ) കളിയാട്ടം 2017 മാർച്ച് 5,6,7,8 തീയ്യതികളിൽ . ഏഴോം അംശം എരിപുരം ചെങ്ങൽ ദേശത്ത് പുരാതനമായ ചെങ്ങൽ ശ്രീ പുതിയ ഭഗവതി ക്ഷേത്രം(കുണ്ടത്തിൻ കാവ് )സ്ഥിതി ചെയ്യുന്നൂ. കുണ്ട് തടത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടോ അതല്ലെങ്കിൽ വിഷ്ണു ചൈതന്യ മുള്ള തീച്ചാമുണ്ഡി, വിഷ്ണു...
+

Kannur Cherukunnu Chunda Vettakkorumakan Swami Temple

Sivabhootham,Ilamkarumakan, Poothadi,Achan theyyam, Kaikolan‍,Nagakanni, malakari,Vettakorumakan‍,Oorpazhassi Every Year November 30-December 2 (Vrichikam 14-16)
+

Kannur Cherukunnu Kunnanangad Gurikkalotu Bhagavathy Temple

  ചെറുകുന്ന്: കുന്നനങ്ങാട് ഗുരിക്കളോട് ഭഗവതിക്ഷേത്ര കളിയാട്ടം 2018  മാര്‍ച്ച് 10, 11, 12 (Kumbam 26-28)തീയതികളില്‍ നടക്കും. 10-ന് വൈകീട്ട് നാലിന് കലവറ നിറയ്ക്കല്‍, ആറിന് ദീപാരാധനയോടുകൂടി ദൈവങ്ങളുടെ തുടങ്ങല്‍, രാത്രി ഏഴിന് കലാപരിപാടികള്‍. 11-ന് രാവിലെ തെയ്യങ്ങളുടെ പുറപ്പാട്, വൈകീട്ട് ധര്‍മദൈവം, കന്നിക്കൊരുമകന്‍ധൂളിയാംകാവില്‍ ഭഗവതി, ബാലി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും....
+

Kannur Cherukunnu Panthottam Theeyancheri Naduvile Veedu Vayanattukulavan Devasthanam

Cherukunnu Panthottam Theeyancheri natuvile veetu (Vadakke veedu) Vayanattukulavan kaliyattam 2014 nov 1-2 (Cherukunnu Keezhara roadil , near panthottam kaliyar kshethram , night vellattam 5am vayanattukulavan only
+

Kannur Cherukunnu Puleerekeezhil Temple

ചെറുകുന്ന്: പുളിരെകീഴില്‍ ക്ഷേത്രത്തിലെ കളിയാട്ടം  2017 March ആറ്, ഏഴ് തീയതികളില്‍ നടക്കും. ഏഴിന് രാവിലെ 10 മുതല്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുണ്ടാകും.
+