Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam Kavu List
We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.
Kannur Mathamangalam Kuttur Kannangat Bhagavathy Temple
Every year January 29 to February 1 (Makaram 15-18)
Kannur Mathamangalam Kuttur Marankara Kizhakke Veedu Vishnumurthy Temple
Every year January (Makaram 11)
kannur mathamangalam panappuzha Valiya veedu -Puthiya veedu Tharavad
Nov 29-30 Vruchikam 14-15 Uravankara Bhagavathy,Puthiya bhagavathy,thondachan, vishnumurthy
Kannur Mathamangalam Panapuzha Aanthiri Madom Thondachan Devasthanam
Every year February 12-14 (Kumbam 1-3)
Kannur Mathamangalam Paravoor Puliyoor Kali Temple
Paravoor Sree Puliyoorkali Kshethram is one of the most Important Temple in Malabar of KERALA, it is almost 800 years old temple and 13 defferent figures of theyyams are there. We are Celebrating the Festival of theyyam Utsav in (Medam)...
Kannur Mathamangalam Pothira valappu Tharavad Devasthanam
Every year November 29-30 (Vrichikam 14-15)
Kannur Mathamangalam Therandi Puthiya Veettil Chekkichery Bhagavathy Temple
Every year February (Kumbam 1-2)
Kannur Mathil Alapadamba Deviyottu Kavu
Deviyottu Daivam on every day night,Kaikolan Theyyam,Kaattumadanthi amma theyyam Every year December 3-January 1 ശ്രീ ദേവിയോട്ട് കാവ് (തെയ്യോട്ടു കാവ്) ഇന്ന് വൃശ്ചികം 17ന് കണ്ണൂർ ജില്ലയിലെ ആലപ്പടമ്പ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ദേവിയോട്ട് (തെയ്യോട്ട്) കാവിൽ തെയ്യം തുടങ്ങുകയായി. അടുത്ത ഒരു മാസം മാസത്തോളം ഇവിടെ തെയ്യമുണ്ടാകും. ആദ്യ ദിവസം...
Kannur Mattannur Kaanad Thalakkott Bhagavathy Temple
മട്ടന്നൂര്‍: കാനാട് തലക്കോട്ട് ഭഗവതി ക്ഷേത്രോത്സവം 2017 Mar 3 വെള്ളിയാഴ്ച സമാപിക്കും. രാവിലെ ഒന്‍പതിന് തലക്കോട്ട് ഭഗവതിയുടെ തിരുമുടി ഉയരും. ഉച്ചയ്ക്ക് ഒന്നിന് ഗുരുതി സമര്‍പ്പണം, വൈകീട്ട് നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും. രാവിലെ 11 മുതല്‍ പ്രസാദസദ്യ ഉണ്ടായിരിക്കും.
Kannur Mattannur Kallur Muchilot Bhagavathy Temple
മട്ടന്നൂര്‍: കല്ലൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവം 2017 Feb 21- 23 തീയതികളില്‍ നടക്കും. 21-ന് വൈകീട്ട് കലവറനിറയ്ക്കല്‍ ഘോഷയാത്ര, 22-ന് എട്ടിന് കണ്ണങ്ങാട്ട് ഭഗവതി, രാത്രി കാഴ്ചവരവ്, 23-ന് പുലര്‍ച്ചെ നാലിന് നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലിയൂര്‍ കാളി തെയ്യങ്ങള്‍ കെട്ടിയാടും. 9.30ന്മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.
Kannur Mattannur Keezhallur Chaalil Bhagavathy Temple
മട്ടന്നൂര്‍: കീഴല്ലൂര്‍ ചാലില്‍ ഭഗവതിക്ഷേത്രത്തില്‍ തിറയുത്സവം 2017 March 4 ശനിയാഴ്ച തുടങ്ങും.അഞ്ചിന് വൈകുന്നേരം കൂത്താമ്പേത്ത് ഭഗവതിക്ഷേത്രത്തില്‍നിന്ന് ക്ഷേത്രത്തിലേക്ക് തിരുവാഭരണഘോഷയാത്ര നടക്കും. ചുറ്റുവിളക്ക്, നിറമാല തിരുനൃത്തം എന്നിവ രാത്രിയില്‍ നടക്കും. ആറിന് രാവിലെ നാലുമണിക്ക് ചാലില്‍ ഭഗവതിയുടെ തിരുമുടി നിവരും. ഉച്ചയോടെ തിറയുത്സവം സമാപിക്കും.
Kannur Mattannur Kolaari Meleveedu Temple
മട്ടന്നൂര്‍: കോളാരി മേലേവീട് ക്ഷേത്രത്തില്‍ തിറയുത്സവം 2017 Feb 14 ചൊവ്വാഴ്ച തുടങ്ങും. ഉത്സവത്തിന് തുടക്കംകുറിച്ച് കൊടിയിലത്തോറ്റവും കോമരത്താന്മാരുടെ എഴുന്നള്ളത്തും നടക്കും. ഇളംകരുമകന്‍, ദൈവത്താര്‍ തെയ്യങ്ങള്‍ കെട്ടിയാടും.
Kannur Mattannur Kuruvantheri Valiya Veedu Bhagavathy Temple
മട്ടന്നൂര്‍: കുറുവന്തേരി വലിയവീട് ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം 2017 Feb 27, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ നടക്കും. വൈകീട്ട് ഗുരുകാരണവന്‍മാരെ സ്മരിക്കല്‍, രാത്രി ഭഗവതിയുടെ തോറ്റം, കൂടിയാട്ടം, ശാസ്തപ്പന്‍തോറ്റം, വിഷ്ണുമൂര്‍ത്തി തോറ്റം, 28ന് രാവിലെ മേലേരി വിറക് എഴുന്നള്ളത്ത്, വൈകീട്ട് വീരാംഗന്‍ വെള്ളാട്ടംരാത്രി പ്രസാദസദ്യ, രാത്രി വെള്ളാട്ടം, തിറകള്‍, മേലേരി വിറകിന് അഗ്നിപകരല്‍. ഒന്നിന്...
Kannur Mattannur Kuzhikkal Valiya veettil Bhagavathy Kavu
മട്ടന്നൂര്‍: കുഴിക്കല്‍ വലിയവീട്ടില്‍ ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി 2017 Feb 13 തിങ്കളാഴ്ച തിറയുത്സവം നടക്കും. ഞായറാഴ്ച പ്രതിഷ്ഠാദിനാചരണത്തിന്റെ ഭാഗമായി തന്ത്രി വിലങ്ങര നാരായണ ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തില്‍ വിഷോല്‍പൂജകള്‍ നടത്തി. ഗുളികന്‍ തെയ്യത്തിന്റെ വെള്ളാട്ടം, ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, ഗുളികന്‍ തിറ എന്നിവ നടത്തി. തിങ്കളാഴ്ച രാവിലെ 10ന് വലിയവീട്ടില്‍ ഭഗവതിയുടെ തിരുമുടി നടക്കും... .
Kannur Mattannur Naduvanad Kottiyurnhal Bhagavathy Kavu
March 29-31 Meenam 15-17 muthappan vellattam, Thalakkottu bhagvaathy thottam thalakkottu bhagvaathy ,Gulikan , Dandan vellattam, malappilan vellattam, Khandakarnan vellattam, Malappilan Theyyam, Khandakarnan 4am dandan theyyam, valiya bhagvathy (Vana Devartha)
Kannur Mattannur Othayoth Kuttisasthappan Temple
മട്ടന്നൂര്‍: മുട്ടന്നൂര്‍ ഒതയോത്ത് കുട്ടിശാസ്തപ്പന്‍ ക്ഷേത്രോത്സവം 2017 Feb 22 - 24 തീയതികളില്‍ നടക്കും. ശാസ്തപ്പന്‍, കരിവാള്‍ ഭഗവതി, ഉച്ചിട്ട ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടും
Kannur Mattannur Pariyaram Paarakandi Padiyil Vayanattu Kulavan Temple
മട്ടന്നൂര്‍: പരിയാരം പാറക്കണ്ടി പടിയില്‍ വയനാട്ടുകലവന്‍ ക്ഷേത്രത്തില്‍ തിറ 2017 March 14 ചൊവ്വാഴ്ച തുടങ്ങും. രണ്ടുദിവസങ്ങളിലായി മലപ്പിലാന്‍, കാരണവര്‍, ഗുളികന്‍, വയനാട്ടുകുലവന്‍ തെയ്യങ്ങള്‍ കെട്ടിയാടും.
Kannur Mattannur Thillankeri Chaalaparamb Valiya Ananthoth Sasthappan Temple
മട്ടന്നൂര്‍: തില്ലങ്കേരി ചാളപ്പറമ്പ് വലിയ അനന്തോത്ത് ശാസ്തപ്പന്‍ ക്ഷേത്രം തിറ ഉത്സവം 2017 Feb 20, 21 തീയതികളില്‍ നടക്കും. 20-ന് വെള്ളാട്ടം, തോറ്റങ്ങള്‍, കലശംവരവ്, ഗുളികന്‍ തെയ്യം തിറ. 21-ന് രത്‌നേശ്വരിഭഗവതി, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. ഏഴു ശാസ്തപ്പന്‍ തിറകള്‍ കാവില്‍ നടക്കും. വൈകുന്നേരം ആറാട്ടോടെ സമാപിക്കും.
Kannur Mattannur Thillankeri Chaalaparamb Valiyananthoth Sasthappan Temple
മട്ടന്നൂര്‍: തില്ലങ്കേരി ചാളപ്പറമ്പ് വലിയനന്തോത്ത് ശാസ്തപ്പന്‍ക്ഷേത്രം തിറയുത്സവത്തിന്റെ ഭാഗമായി കാവില്‍ ഏഴ് ശാസ്തപ്പന്മാരെ കെട്ടിയാടി. വെള്ളാട്ടം,തോറ്റങ്ങള്‍, കലശംവരവ്, ഗുളികന്‍ തെയ്യം, തിറ എന്നിവ നടന്നു. രത്‌നേശ്വരി ഭഗവതി, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടി. ചൊവ്വാഴ്ച വൈകീട്ട്ആറാട്ടോടെ സമാപിക്കും.
Kannur Mattool Azeekkal Sree Poomarathin Keezhil Bhagavathy Kavu
Pls help to us this page - theyyam details, theyyam date and contact number
Kannur Mattool Poykayile Parappil Alinkeel Tharavadu Muthappan Kshetram
Pls help to us this page - theyyam details, theyyam date and contact number
Kannur Mattool Poykayile Parappil Kaakkadi Kannadiyan Tharavadu
Pls help to us this page - theyyam details, theyyam date and contact number
Kannur Mattool Poykayile Parappil Sree Kalari Sannidhanam
മാട്ടൂൽ പൊയ്കയിലെ പരപ്പില്‍ ശ്രീ കളരി സന്നിധാനം Pls help to us this page - theyyam details, theyyam date and contact number
Kannur Mattool Poykayile Parappil Thekke Veettil Tharavadu
Pls help to us this page - theyyam details, theyyam date and contact number
Kannur Mattool Poykayile Parappil Vettante Valappil Tharavadu
Pls help to us this page - theyyam details, theyyam date and contact number
Kannur Mavilayi Mundayod Sree Koodan Gurukkanmmar Kavu
Every Year Kumbham 13,14,15 (February 25-27 കണ്ണൂർ ജില്ലയിലെ മാവിലായി മുണ്ടയോട് എന്ന ഗ്രാമത്തിലാണ് അത്യുത്തര കേരളത്തിലെ അതിപ്രശസ്‌തമായ കാവുകളിലൊന്നായ കൂടന്‍ഗുരുക്കന്‍മാർ കാവ് സ്ഥിതി ചെയ്യുന്നത്. നാഗാരാധനയുടെ പേരില്‍ പ്രസിദ്ധമായ ഗുരുക്കന്‍മാർ കാവിൽ കൂടൻ ഗുരുനാഥൻ്റേയും രണ്ടു കാരണവൻമാരുടേയും ഗുരുനാഥൻ്റെ ഉപാസനാമൂർത്തികളായ ഭൈരവാദി പഞ്ചമുർത്തികളുടേയും ഊർപ്പഴശ്ശി ദൈവത്താറുടേയും തെയ്യക്കോലം എല്ലാ വർഷവും കുംഭം 13,14,15...
Kannur Mayyazhi Azhiyur Manayil Naga Bhagavathy Temple
മയ്യഴി: അഴിയൂര്‍ മനയില്‍ നാഗഭഗവതി ക്ഷേത്രത്തില്‍ തിറയുത്സവത്തിന് കൊടിയേറി.മൂന്നിന് രാവിലെ അഞ്ചിന് ഗുളികന്‍തിറ, 11ന് വെള്ളാട്ടം, മൂന്നിന് കാരണവര്‍, കുട്ടിച്ചാത്തന്‍ ഭഗവതി തെയ്യങ്ങളുടെ തിറയാട്ടം, വൈകുന്നേരം തിരുമുടിവെപ്പ്, താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും.
Kannur Mayyazhi Choodikotta Cheriyath Mandola Temple
2017 February 25,26,27 താനൂലപ്പന്‍, കാരണവര്‍, പൂതാടി അച്ചീം കുട്ടിയും ,ചെറിയ തമ്പുരാട്ടിയും, വലിയ തമ്പുരാട്ടിയും തുടങ്ങിയ തെയ്യങ്ങളുടെ തിറയാട്ടം നടന്നു.
Kannur Mayyil Mullakkodi Kolengerath Vettakkorumakan Temple
Kannur, Arimbra Mullakkodi, Kolengerath Vettakkorumakan Temple Theyyam November 2-3 Thulam 16-17