Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam Kavu List
We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.
Kanul Meethale Veedu Vayanattu kulavan Devasthanam
Kanul Meethale Veedu Vayanattu kulavan Devasthanam
Karamel Vellora Tharavadu Devasthanam
Karamel Vellora Tharavadu Devasthanam Theyyam every year on Thulam 20-22 (Mostly falls on Nov 05-07 or 06-08 Every Year) Kannur Payyannur Karamel, Vellora Tharavadu Temple Kaliyattam : Theyyam: 2nd day uchabali, night 8pm manhalamma, thottangal, bhootham, On 8th early morning...
Karivallur Eeyakkad Theyyathan Valappu Kathivannur Veeran Temple
Kathivannur Veeran Tharavad Vruchikam 5-7 Nov 20-22
Karivellur Kuniyan puzhakkara Perumudikkavu
Feb11-12 Makaram 28-29 കരിവെള്ളൂർ : കുണിയൻ പുഴക്കര പെരുമുടിക്കാവ് ഭഗവതിക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി ചെമ്മങ്ങാട്ട് തറവാട്ടിൽ നിന്നും കൊണ്ടുവന്ന പന്നിച്ചൂട്ട് (പുഴക്കരചൂട്ട്) കൗതുകമായി. 24 മടൽ തെങ്ങോല ഉപയോഗിച്ചാണ് എട്ട് മീറ്ററോളം നീളത്തിലുള്ള ചൂട്ട് ഉണ്ടാക്കുന്നത്. ചെമ്മങ്ങാട്ട് തറവാട്ടിൽനിന്ന് കൊണ്ടുവരുന്ന കലശത്തിന് അകമ്പടിയായാണ് വാദ്യഘോഷങ്ങളോടൊപ്പം ചൂട്ടും കൊണ്ടുവരുന്നത്.
karivellur Niduvappuram Pattua Tharavadu
May 6-7 Medam 23-24 After 5 years കരിവെള്ളൂര്‍: കോലത്തിരി രാജാവിന്‍ മുന്നില്‍ ഒന്നൂറെ നാല്പത് (39) തെയ്യങ്ങള്‍ ഒറ്റ രാത്രിയില്‍ അവതരിപ്പിച്ച മഹാ മാന്ത്രികനാണ് കരിവെള്ളൂര്‍ മണക്കാട് ഗുരുക്കള്‍. തെയ്യങ്ങളുടെ ആചാര്യനെന്ന് വിശ്വസിക്കുന്ന മണക്കാടന്‍ ഗുരുക്കളുടെ ജന്മനാട്ടില്‍ 15 മണിക്കൂറിനുള്ളില്‍ 26 തെയ്യങ്ങള്‍ അരങ്ങിലെത്തുന്നു. കരിവെള്ളൂര്‍ നിടുവപ്പുറം പറ്റ്വ തറവാട്ടില്‍ മേയ് ആറ്്, ഏഴ്...
Kasaragod Cheruvathur Orie vishnumurthy kshethram
Ottakkola Maholsavam Every Year November 12-13, (Thulam 27,28) Kasaragod Cheruvathur (Padanna root ori junction ) orie vishnumurthy kshethram ottakkolam nov 13-14, thulam 27-28, Night Thottam, Early mng Chamundeswari,Ankakkulangara Bhagavathy, Uchoolikkadavathu bhagavathy,Gulikan, Theechamundi
Kasaragod Cheruvathur Kadankod Koyaamburam Kalichan Devasthanam
Kasaragod Cheruvathur , kadankod Koyaamburam Kalichan Devastanam കാടാങ്കോട് കൊയാമ്പുറം കാലിച്ചാന്‍ ദേവസ്ഥാന Theyyam Kaliyattam THULAM 25-26 Theyyams On 11th Night vellattangal,8pm dharmma daivam, 11pm guru daivam ,early morning 3am Ekaathiriyappan Theyyam, vellattam,,6am Sathyamurthy Theyyam, 11am Chamundeswari Theyyam, noon 12 Kalichan Theyyam,...
Kasaragod Cheruvathur Kadankodu sree kottaram vathukkal ottakkola Maholsavam
Every Year November 9-10, Thulam 24-25 cheruvathur Kadankodu sree kottaram vathukkal ottakkola maholsavam , 2014 nov 10-11, (thulam 24-25 ), night thottam, mng raktha chamundi, uchoolikkadavathu bhagvathy, vishnumurthy, (Theechamundi)agnipravesham,കാടങ്കോട് ശ്രീ കൊട്ടാരം വാതുക്കല്‍ ഒറ്റക്കോല മഹോത്സവം Cheruvathur to Madakkara root 3km
Kasaragod Cheruvathur Kovval Azhivathukkal Vishnumurthy Temple
Every Year October31, November 3 2nd day ottakkolam Thulam 14-17
Kasaragod Cheruvathur Kuttamath Ponmalam Sri Vishnumurthy Temple
Every year November 7-9 (Thulam 21-23)
Kasaragod Cheruvathur Thimiri poochakkadan valiya veedu tharavad
Dec 22-23 Dhanu 7-8 Kundor chamundi Pannkkulath chamundi Pannippidikkuttan
Kasaragod Chittarikkal Kammadam Bhagavathy Temple
Dec 23-28 Dhanu 8-13 കമ്മാടം ശ്രീ ഭഗവതി ക്ഷേത്രം : അള്ളട സ്വരൂപത്തിൽ നീലേശ്വരത്തിനു കിഴക്ക് മലയോര ഗ്രാമങ്ങളുടെ കേന്ദ്രീകൃത ബിന്ദുവിൽ, പേരിൽ തന്നെ "ശ്രീ" വിളങ്ങുന്ന കമ്മാടം ഗ്രാമം.ആദിപരാശക്തിയായ കമ്മാടത്തമ്മ കാവ്, ഇല്ലം, ക്ഷേത്രം എന്നിവ ആധാരമായി വിളങ്ങുന്ന പുണ്യ സങ്കേതം. എല്ലാ സാനിധ്യ സങ്കേതങ്ങൾക്കും കൂടി ഏകീകൃതമായി നൽകുന്ന നാമം "കമ്മാടം...
Kasaragod Elambacchi Thekkumbad Nanat Tharavadu
തൃക്കരിപ്പൂർ എളംമ്പച്ചി തെക്കുമ്പാട് നാണാട്ട് തറവാട് പുത്തരി കളിയാട്ടം ശ്രീ വിഷ്ണുമൂർത്തി; ഭൈരവൻ; അങ്കകുളങ്ങര ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ Theyyam on Thulam 10,11 (October 26,27)
Kasaragod Kanhangad Madiyan Koolom Temple
കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം Theyyam : May 22, May 23 (Edavam 8-9) പ്രധാന ഉത്സവങ്ങൾ: 1.ധനു മാസത്തിലെ പാട്ടുത്സവം ഇടവ മാസത്തിലെ കലശമഹോത്സവം ചിങ്ങം സങ്ക്രമനാളിലെ കർക്കിടക തെയ്യങ്ങളുടെ സംഗമം ഉത്തര കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ മഡിയൻ കൂലോം. അള്ളട സ്വരൂപം മുക്കാതം നാട്ടിന്റെ ആസ്ഥാനമാണ് ശ്രീ മഡിയൻ...
Kasaragod Kanhangad Odayanchal Pakkam Poronthikavu
Tharavadu Devasthanam. 9am Veeran theyyam, Bhagavathiyamma/2pm kumbottu chamundiyamma, Patakkaran,Gulikan,poronthi theyyam October 26,27 (Thulam 10,11)
Kasaragod Kayyur Kaniyada Thayatharakkaal Sree Cheralath Bhagavathy Devasthanam
Kasaragod kayyur Kaniyada Thayatharakkaal sree cheralath bhagavathy devasthanam kaliyattam, Thulam 21-22 Bhairavan, Rakthachamundi, Padarkulangara bhagavathy, vishnumurthi, cheralathu bhagavathy,, gulikan, കയ്യൂര് --കണിയാട തായത്തറക്കാല്‍ ശ്രീ ചെറളത്ത് ഭഗവതി ദേവസ്ഥാനം കളിയാട്ടമഹോത്സവം Nov 6-7
Kasaragod Kayyur Pulingat Tharavadu Devastanam
November 11-12 (Thulam 26-27) every Year, Famous Tharavadu Devasthanam in Kayyur village where theyyam performed every year Cheralath Bhagavathy,Padarkulangara Bhagavathy, Vishnumurthy Theyyam,Raktha Chamundi,Mecheri Chamundi,
Kasaragod Kodakkad Kakkarakavu Bhagavathy Temple
Kavile Veettile Moovari Tharavadu Devasthanam Medam 14,15,16 (April 27,28,29) Every Year Vishnumurthy, Gulikan, Vellarangara Bhagavathy Theyyam etc
Kasaragod Madikai Erikkulam Padinharchamundi Kshethram
sub Temple of Erikkulam Vettakkorumakan kottam Every Year November 7-15,(Thulam 21-29)
Kasaragod Nileshwar Padinjattam Kozhuval Sree Puliyakkat Yogi Madam
October 31, November 1 - 2016 [caption id="attachment_14883" align="aligncenter" width="750"] puliyatkkat yogi madam[/caption]
Kasaragod Nileshwaram Koyithatta Tharvadu Kavu
Theyyam Festival on May 1 and 2,2017 കോയിത്തട്ട തറവാട് കളിയാട്ടം നീലേശ്വരം: കോയിത്തട്ട തറവാട് ദ്വിദിന കളിയാട്ടം മേയ് ഒന്നിനും രണ്ടിനും ആഘോഷിക്കും. അന്തിയണങ്ങും ഭൂതം, കാര്‍ന്നോന്‍, ചെറിയ ഭഗവതി, ചാമുണ്ഡി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, ധര്‍മദൈവമായ പാര്‍കുളങ്ങര ഭഗവതി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
Kasaragod Padannakkad Ozhinha Valappu Tharavadu Devasthanam
Kasargod, Kahangad,Padannakkad Ozhinha valappu, tharavadu theyyam * WhereKanhangad (map) thulam 24-25 DescriptionTheyyams: 10th night 11pm cheriyabhagavathy,,guru daivam, 11th early morning onwards midnight 12 Pottan Theyyam, mng 10am chamundeswari , Raktha Chamundi, 11am Padar Kulangara Bhagavathy,2pm Kammadath Bhagavathy,1pm Vishnumurthy Theyyam കാഞ്ഞങ്ങാട്:ഒഴിഞ്ഞവളപ്പ്...
Kasaragod Padiyottuchal Chandravayal Chandranallur Bhagavathy Kshethram
Dec 18-19 Dhanu 3-4 every two year Karimkuttichathan, Karuval, Uchitta, Etc same as Kalakattillam
Kasaragod Pilicode Rayaramangalam Bhagavathy Kavu
May 2016 രയരമംഗലം കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവം തുടങ്ങി Posted on: 12 May 2013 പിലിക്കോട്: രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് വൈരജാതനീശ്വരന്റെ കോലധാരിക്ക് കൊടിയിലയില്‍ പകര്‍ന്ന ദീപവും കട്ത്തിലയും കൈമാറിയതോടെ കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവത്തിന് തുടക്കമായി. 12ന് രാവിലെ നരമ്പില്‍ അരങ്ങിലെത്തും. വൈകിട്ട് വെള്ളാട്ടം, രാത്രി ഊര്‍പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ തിറ പുറപ്പാട്. 13ന്...
Kasaragod Pilicode Sree Rayaramangalam Vadakken Vathil sree Veethukunnu Vishnumurthy Temple
Every year November 6-7, Thulam 21-22 രയരമംഗലം ഭഗവതി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കേം വാതില്‍ വിഷ്ണു മൂര്‍ത്തിക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരുന്നത് ഒറ്റക്കോല മഹോത്സവമാണ്.തുലാം ഇരുപത്തിയൊന്നിന് ആരംഭിച്ച് ഇരുപത്തിരണ്ടിന് ഇവിടുത്തെ ഒറ്റക്കോല മഹോത്സവം സമാപിക്കും. ഇരുപത്തിയൊന്നിന് സന്ധ്യയ്ക്ക് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയുംകൊണ്ടുവരുന്നതോടുകൂടി ഉത്സവത്തിന്...
Kasaragod Pilicode Thekkedath Tharavadu Trust Kunnoth
പിലിക്കോട് തെക്കേടത്ത് തറവാട് കുടുംബ ട്രസ്റ്റ് കുന്നോത്ത് തറവാട് നാടുണര്‍ത്തല്‍ കളിയാട്ടം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാത്രി 7 മണിക്ക് തുടങ്ങല്‍. 8ന് കോതോളി ഭഗവതിയുടെ തോറ്റം. 9 ന് നരമ്പില്‍ ഭഗവതിയുടെ തോറ്റം. 11 ന് ശ്രീഭൂതം നാളെ (30-03-2013) രാവിലെ 8 ന് രക്തചാമുണ്ഡി. 9 ന് അങ്കക്കുളങ്ങര ഭഗവതി .10...
Kasaragod Pilikode Kulirankai Ottu Tharavadu Uchilikkadavath Bhagavathy Devasthanam
കുളിരങ്കെ ഒട്ട്തറവാട് ഉച്ചൂളിക്കടവത്ത് ഭഗവതി ദേവസ്ഥാനം. കണ്ണങ്കൈ , പിലിക്കോട്. അങ്കക്കുളങ്ങര ഭഗവതി - ഉച്ചൂ ളിക്കടവത്ത് ഭഗവതി - പെരുദേവത - രക്തചാമുണ്ഡേശ്വരി - ഗുളികൻ - അച്ഛൻ ദൈവം - വl കന്നിക്കെരുമകൻ - തൈയ്യക്കോലം 3 വർഷത്തിൽ ഒരിക്കൽ 2017 ജനുവരി 14 ന് തൈയ്യം കഴിഞ്ഞു.
Kasaragod Poinachi Karicheri Vilakkumadam Mahavishnu Temple
December 15-17 Vruchikam 30-Dhanu 2 ,10am Vishnumurthy, 3pm Vattakayath chamundi ,
Kasaragod Pullur Sree Kannankottu Bhagavathy Kavu
Every Three years 2017 Jan 22, 23 Kaliyattam Makaram 8-9 Next Kaliyattam 2020 evng 6pm irattakuttichathan,anthikkolam,anthigulikan,bhootham,bhairavan,rakthajathan,,pottan theyyam,23rd 6am pannikkulathu chamundiyamma,neechagulikan,kannankottu chamundi,rakthachamundi,vishnumurthi,gulikan,Kannankottu bhagavathy, 3pm aaranyathu bhagavathi,
Kasaragod Ravaneswaram Cherakkara Tharavadu
After 20 Years Theyyam December 11,12 - 2016 Vruchikam 26-27
Kasaragod Ravaneswaram Koonhangad Tharavad
Tharavad Devasthanam തറവാട് ദേവസ്ഥാനം Every Year November 24,25 (Vrichikam 9,10)
Kasaragod Sree Kottikulam Puthrakkar Tharavadu Devasthanam
Theyyam festival on February 28, March 1 & 2 (After 5 years) പാലക്കുന്ന്: കോട്ടിക്കുളം പുത്രക്കാര്‍ തറവാട് ഒന്നുകുറവ് നാല്പത് തെയ്യംകെട്ടിന്റെ ഭാഗമായി കെട്ടിയാടിയ കോലസ്വരൂപതായി തെയ്യംകാണാന്‍ ആയിരങ്ങളെത്തി. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ഇവിടെ തെയ്യംകെട്ട് നടത്താറുള്ളത്. കോട്ടിക്കുളം കുറുമ്പ ഭഗവതി ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള ഈ തറവാട് വടക്കേ മലബാറിലെ അരയ സമുദായത്തില്‍പ്പെടുന്ന...
Kasargod Adoor Pandivayal Chamundi Devasthanam
അഡൂര്‍ പാണ്ടിവയല്‍ ചാമുണ്ഡി കളിയാട്ടം27-ന് ഭണ്ഡാരി തെയ്യം, ചാമുണ്ഡി തെയ്യം Nov25-26 vruchikam 10-11
Kasargod Bandaduka Panamkundu Karicheri Tharavad Devasthanam
2017 March 10-12 ബന്തടുക്ക: പനംകുണ്ട് കരിച്ചേരി തറവാട് ദൈവസ്ഥാനത്ത് 32 വര്‍ഷത്തിനുശേഷമുള്ള വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കൂവം അളക്കല്‍ ചടങ്ങ് ചൊവാഴ്ച രാവിലെ നടക്കും. തുടര്‍ന്ന് അടയാളംകൊടുക്കല്‍ ചടങ്ങ്. 2017 മാര്‍ച്ച് എട്ടിന് കലവറനിറയ്ക്കും. മാര്‍ച്ച് 10ന് പകല്‍ 12ന് ഗുളികന്‍ തെയ്യം. രാത്രി എട്ടിന് കൈവീത്. 11ന് വൈകീട്ട് നാലിന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം, ആറിന്...
Kasargod Bankalam Kakkatt Panakkool Tharavad Erinhikkaal Bhagavathy Temple
നീലേശ്വരം: ബങ്കളം കക്കാട്ട് പനക്കൂല്‍ തറവാട് എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb 16-ന് ആരംഭിക്കുംവ്യാഴാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം തിടങ്ങല്‍. തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ തോറ്റങ്ങളും അഞ്ചണങ്ങും ഭൂതം, ചെറിയ ഭഗവതി, അച്ഛന്‍ ദൈവം,പള്ള കരുവാളന്‍ ദൈവം പുറപ്പാടും നടക്കും. വെള്ളിയാഴ്ച രാവിലെമുതല്‍ രക്തചാമുണ്ഡി, കുരുട്ട് ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി,...