Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam Kavu List
We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.
Kannur Payyannur Kankole Pothuval Thekkedath Tharavadu Devasthanam
Tharavadu Devasthanam. Every year October 28-29 (Thulam 11-12)
Kannur Payyannur Karamel Padiyilkottam Azhikkottu Gurunathan Devasthanam
October 26-27 morning Thulam 9-10
Kannur Payyannur Annor Sree Vellarangara Bhagavathi Kavu
Sree Vellarangara Bhagavathi Temple. Payyanur is a sacred region, both as the fertile land of ancient myths, histories and cultures as well asa land bestowed with the divine presence of the Perumal, Sri Subrahmanya Swami. Thayineri Sri Vellarangara Bhagavathi is...
Kannur Payyannur Annur Sree Vannadil Yogi Madam
പയ്യന്നൂര്‍: അന്നൂര്‍ വണ്ണാടില്‍ യോഗിമഠം കളിയാട്ടം 2017 Feb 18, 19 തീയതികളില്‍ നടക്കും
Kannur Payyannur Edatkavu Rayaramangalath Madayil Chamundi Devasthanam
പയ്യന്നൂര്‍: എടാട്ട്കാവ് രയരമംഗലത്ത് മടയില്‍ ചാമുണ്ഡി ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ടം 2017 മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ നടക്കും. മൂന്നിന് പുലര്‍ച്ചെ ഗണപതിഹോമം, ദീപവും തിരിയും കൊണ്ടുവരല്‍, നാലിന് പുലര്‍ച്ചെ മുതല്‍ തെയ്യങ്ങളുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം, നാലു മണിക്ക് കൂടിപ്പിരിയല്‍ എന്നിവ നടക്കും.
Kannur Payyannur Edattu Parambathu Thamarakulangara Ayimman Tharavad Dharma Devasthanam
kannur Payyannur Edattu Parambathu Thamarakulangara Ayimman Tharavad Dharmma Daivasthanam Kaliyattam Nov-4-5
Kannur Payyannur Kaarayil Kandambath Paalaku Keezhil Temple
പയ്യന്നൂര്‍:കാരയില്‍ കണ്ടമ്പത്ത് പാലക്ക് കീഴില്‍ ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ടവും 21, 22 തീയതികളില്‍ നടക്കും. 21-ന് പ്രതിഷ്ഠാദിന ചടങ്ങുകള്‍ വൈകീട്ട് ആറിന് അക്ഷരശ്ലോക സദസ്സ്. രാത്രി ഒന്‍പതിന് നൃത്തനൃത്യങ്ങള്‍, രാത്രി 12-ന് കണ്ണമ്മാന്‍ ദൈവത്തിന്റെയും മന്ത്രഗുളികന്റെയും പുറപ്പാട്. 22-ന് രാവിലെ 11-ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. ......
Kannur Payyannur Kaarayil Pilaakkal Tharavad Devasthanam
പയ്യന്നൂര്‍: കാരയില്‍ പിലാക്കാല്‍ തറവാട് കളിയാട്ടം 2017 മാര്‍ച്ച് 11 മുതല്‍ 13 വരെ നടക്കും. 11-ന് രാത്രി വെള്ളാട്ടം, തോറ്റം, 12ന് പുലര്‍ച്ചെ അഞ്ചിന് പൊട്ടന്‍ തെയ്യത്തിന്റെ അഗ്നിപ്രവേശം, തുടര്‍ന്ന് രാവിലെ ഒമ്പതുമുതല്‍ തൊണ്ടച്ചന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍, 12ന് രാത്രി ഏഴു മുതല്‍ നേര്‍ച്ചകളിയാട്ടവും നടക്കും.
Kannur Payyannur Kanayi Paleri Tharavad Devasthanam
പയ്യന്നൂര്‍: കാനായി പലേരി തറവാട് കളിയാട്ടം 2017 മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കും.
Kannur Payyannur Kandankali Poonthuruthi Oorpazhassi Vettakorumakan Temple
പയ്യന്നൂര്‍: കണ്ടങ്കാളി പൂന്തുരുത്തി ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം (കോട്ടം) കളിയാട്ടം 2017 ഫെബ്രുവരി 27, 28 മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.മാര്‍ച്ച് രണ്ടിന് രാവിലെ ഒന്‍പതിന് ഊര്‍പ്പഴശ്ശിദൈവത്തിന്റെ പുറപ്പാട്, ഉച്ചയ്ക്ക് രണ്ടിന് വേട്ടക്കൊരുമകന്‍ ദൈവത്തിന്റെ പുറപ്പാട് എന്നിവ നടക്കും.
Kannur Payyannur Kandoth Kizhakkeveedu Tharavad Thondachan Devasthanam
Payyannur Kandoth kizhakkeveedu tharavad thondachan devasthanamപയ്യന്നൂര്‍:കണ്ടോത്ത് കിഴക്കെവീട് തറവാട് തൊണ്ടച്ചന്‍ ദൈവം ദേവസ്ഥാന കളിയാട്ടം നവംബര്‍ 9, 10 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാത്രി വെള്ളാട്ടത്തോടെയാണ് തുടക്കം. ഞായറാഴ്ച സമാപിക്കും
Kannur Payyannur Kankol Padakkalathu Tharavad Devasthanam
KannurPayyannurKanakol padakkalathu tharavad kaliyattam , Nov 3-4
Kannur Payyannur Kankole Kannangat Bhagavathy Kavu
കാങ്കോല്‍: കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രം കളിയാട്ടം 2017 മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെ നടക്കും. നാലിന് നാലുമണിക്ക് കലവറനിറയ്ക്കല്‍, ആറുമണിക്ക് സാംസ്‌കാരിക സദസ്സ്, തുടര്‍ന്ന് പൂരക്കളി. അഞ്ചിന് രാത്രി എട്ടിന് ഗാനമേള, ആറിന് രാത്രി എട്ടിന് മെഗാഷോ, ഏഴിന് രാവിലെ എട്ടുമുതല്‍ തെയ്യങ്ങള്‍, രണ്ടുമണിക്ക് കൂത്ത്, തുടര്‍ന്ന് ചങ്ങനും പൊങ്ങനും, എട്ടിന് പുലര്‍ച്ചെ കണ്ണങ്ങാട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍, ഉച്ചയ്ക്ക്...
Kannur Payyannur Kavvayi Kottakeezhil Bhagavathi Temple
ഏഴിലോട്: പയ്യന്നൂര്‍ കവ്വായി കോട്ടക്കീഴില്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം 2017 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. 28-ന് രാത്രി ഏഴിന് ധര്‍മദൈവത്തിന്റെ പുറപ്പാട് .11-ന് ഉത്തരകേരളത്തിലെ അപൂര്‍വ തെയ്യക്കോലമായ അയ്യപ്പിള്ളി ദൈവത്തിന്റെ പുറപ്പാട്. മാര്‍ച്ച് ഒന്നിന് രാത്രി ഏഴ് മണിക്ക് കാഴ്ച. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ നാലിന് കരിഞ്ചാമുണ്ഡിയുടെ പുറപ്പാട്,...
Kannur Payyannur Keloth Akkaalath Avuthiyaan Tharavad Thondachan Devasthanam
പയ്യന്നൂര്‍: കേളോത്ത് അക്കാളത്ത് അവുതിയാന്‍ തറവാട് തൊണ്ടച്ഛന്‍ ദേവസ്ഥാനം കളിയാട്ടം 2017 ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കും.
Kannur Payyannur Kokkanasseri Sree Kannangattu Bhagavathy Temple
December 6-9 in 2016 confirmed (Vrichikram 21-24) Once in every 2 years – ശ്രീ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം പയ്യന്നൂർ പെരുമാൾ തന്റെ തിരുവയുധം കൊണ്ട് വരഞ്ഞു നല്കിയ സ്ഥാനമാണ് ശ്രീ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം. ഒന്നിടവിട്ട വർഷങ്ങളിൽ വൃശ്ചികം 21 മുതൽ 24 വരെയാണ് കളിയാട്ടം.പയ്യന്നൂർ പുതിയ...
Kannur Payyannur Koroth Kodakkal Tharavad Malika Padipurayil Thondachan Kshethram
October 27-28 , Thulam 11-12
Kannur Payyannur Kuppadakkan Thekke Nambyath Tharavad Devasthanam
Kannur Payyannur Kuppadakkan thekke nabyath tharavad dec -34, പയ്യന്നൂര്‍: കുപ്പാടക്കന്‍ തെക്കേനമ്പ്യത്ത് തറവാട്ട് കളിയാട്ടംvruschikam 17-18 night 10pm karanavar,midnight 12 Paduvalathu paradevatha, rakthachamundi, mng 8am vareekkara bhagavathy,vellarangara bhagavathy, vishnumurthy, 3 4
Kannur Payyannur Mahadevagramam Uthamathil Kizhakkeveedu Devasthanam
Payyanur, Mahadevagramam, Uthamathil Kizhakke Veedu Tharavadu Theyyam Kaliyattam Theyyams: Thurakarathi Theyyam, Kundor Chamundi Theyyam.monthi kolam പയ്യന്നൂര്‍: മഹാദേവഗ്രാമം ഉത്തമന്തില്‍ കിഴക്കെവീട് ദേവസ്ഥാനം കളിയാട്ടം 22, 23 തീയതികളില്‍ നടക്കും. കുണ്ടോര്‍ചാമുണ്ഡി, തുരക്കാരത്തി, മോന്തിക്കോലം തുടങ്ങിയവയാണ് പ്രധാന തെയ്യക്കോലങ്ങള്‍. thulam 5-6 October 21-22
Kannur Payyannur Muthathi Thazhathe Kaana Tharavad Temple
പയ്യന്നൂര്‍: മുത്തത്തി താഴത്തെ കാനാതറവാട് ക്ഷേത്രം കളിയാട്ടം 2017 ഫെബ്രുവരി 19, 20 തീയതികളില്‍ നടക്കും.
Kannur Payyannur Thekke mambalam thekke thalakkal kazhakathuvalappil kayathu valappil Tharavad
പയ്യന്നൂർ തെക്കേ മമ്പലം തെക്കെ തലക്കൽ കഴകത്ത് വളപ്പിൽ കായത്തു വളപ്പിൽ തറവാട്… ശ്രീ വയനാട്ടു കുലവൻ ദൈവം; ശ്രീ വിഷ്ണുമൂർത്തി; കുടിവീരൻ; കുണ്ടോർ ചാമുണ്ടി; കുറത്തിയമ്മ എന്നീ തെയ്യക്കോലങ്ങൾ October 26-27 Thulam 10-11
Kannur Payyannur Vannadil Meenakkottil Madayil Chamundi Temple
പയ്യന്നൂര്‍: വണ്ണാടില്‍ മീനക്കൊട്ടില്‍ മടയില്‍ ചാമുണ്ഡിക്ഷേത്രം.
Kannur Payyannur Vellur Kizhakumbad Nagathinmoola Naagam
പയ്യന്നൂര്‍: വെള്ളൂര്‍ - കിഴക്കുമ്പാട് നാഗത്തിന്‍മൂല നാഗം കളിയാട്ടം 2017 മാര്‍ച്ച് 10, 11 തീയതികളില്‍ നടക്കും. 10ന് രാത്രി 10ന് ഗാനമേള, 11ന് പുലര്‍ച്ചെ ഒന്നിന് നാഗരാജാവ് തെയ്യം, പുലര്‍ച്ചെ മൂന്നിന് നാഗകന്യക തെയ്യത്തിന്റെ പുറപ്പാടും നടക്കും.
Kannur Payyanur Kavvayi Sree Puthiya Bhagavathy Kavu
Makaram 23,24,25,26 Every 3 Years February 3,4,5,6 - Next in year 2018 കവ്വായി ശ്രീ പുതിയ ഭഗവതി ക്ഷേത്രം ================================= കവ്വായില്‍ പുഴയോരത്ത് പണ്ടിഞ്ഞാറെ രണ്ടു ചേരിക്കല്ല് ആധാരമായി എണ്ണുറ്റി അമ്പത് കൊല്ലങ്ങള്‍ക്കപ്പുറം കവ്വായി ശ്രീ പുതിയ ഭഗവതി ക്ഷേത്രം ഉണ്ടായി.ചുറ്റും വെള്ളത്താല്‍ ഭഗവതി ക്ഷേത്രപ്രദിക്ഷണം വെയ്ക്കുന്നകുഞ്ഞോളങ്ങള്‍ കവ്വായിപ്പുഴ ദേവിക്കുവേണ്ടി തന്നെ...
Kannur Payyanur Puthur Kottyanveedu Sree Oyolath Bhagavathy Temple
December 10-14 Vruchikam 25-29 Oyolath Bhagavathy, Pacheni Bhagavathy, guru daivam, Vishnumurthy, Karanavar Theyyam, Paradevatha, Puli Kandan, Raktha Chamundi Theyyam കൊറ്റിയൻ വീട് കന്നി രാശിയും പുത്തൂർ മുണ്ട്യയും അതിർത്തികളിലെ മാരി മാറ്റലും.......................... പുത്തൂരിലെ പ്രശസ്തമായ തറവാട് ആണ് കൊ റ്റിയൻ വീട്... ഒയോളത്തു ഭഗവതി സാന്നിധ്യം കൊള്ളുന്നതിനു മുൻപ്...
Kannur Payyanur Theru Thotten Tharavadu Devasthanam
Payyanur, Theru Thotten Tharavadu (Narappachiyillam) Theyyam Kaliyattam (Thulam 22-23) Theyyams: On 9th morning onwards Kundor Chamundi, Thorakkarathi Theyyam
Kannur Payyavur Kallakottam Puthiya Bhagavathy Temple
പയ്യാവൂര്‍: കല്ലാക്കോട്ടം പുതിയഭഗവതി ക്ഷേത്രം കളിയാട്ടം 2017 March 8 ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തുടങ്ങും. പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍നിന്നുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടിയാണ് ഉത്സവം തുടങ്ങുക. വ്യാഴാഴ്ച വൈകുന്നേരം ആറിന് മുതിര്‍ച്ച, 6.30 ഉച്ചത്തോറ്റം, 7.30 ധര്‍മദൈവം വെള്ളാട്ടം, എട്ടുമണി ഗുളികന്‍ വെള്ളാട്ടം എന്നിവയുണ്ടാകും.
Kannur Pazhayangadi Aduthila Chenichery Cheruvarakkeel Tharavad Devasthanam
പഴയങ്ങാടി: അടുത്തില ചേണിച്ചേരി ചെറുവരക്കീല്‍ തറവാട് കളിയാട്ടവും കുടുംബസംഗമവും 2017 March 10, 11 തീയതികളില്‍ നടക്കും. 10 ന് രാത്രി കന്നിക്കൊരുമകന്‍, വീരന്‍ എന്നീ തെയ്യങ്ങളും, 11-ന് പുലര്‍ച്ചെ കാട്ടുചിറക്കല്‍ ഭഗവതിയുടെ പുറപ്പാടും ഉണ്ടാകും.
Kannur Pazhayangadi Aduthila Guliyanka Bhagavathy Temple
Every yearDecember 6- 7 (Vrichikam 20-21)
Kannur Pazhayangadi Vengara Kadankottu Valappil Poomala Bhagavathy Devasthanam
തളിപ്പറമ്പ്: വെങ്ങര കടാങ്കോട്ട് വളപ്പില്‍ പൂമാല ഭഗവതി ദേവസ്ഥാനം കളിയാട്ട ഉത്സവം 2017 March 18, 19 തീയതികളില്‍ ആഘോഷിക്കും.
Kannur Peravur Karoth Tharavad Palliyara Bhagavathy Devasthanam
പേരാവൂര്‍: കരോത്ത് തറവാട് പള്ളിയറ ഭഗവതി ദേവസ്ഥാനം തിറയുത്സവം 2017 March 23, 24, 25 തീയതികളില്‍ നടക്കും.24-ന് വൈകീട്ട് അഞ്ചിന് സന്ധ്യാവേല, തുടര്‍ന്ന് വെള്ളാട്ടങ്ങള്‍. ശനിയാഴ്ച പുലര്‍ച്ചെമുതല്‍ ഗുളികന്‍, വിഷ്ണുമൂര്‍ത്തി, കാരണവര്‍, കുടിവീരന്‍ തിറകള്‍ കെട്ടിയാടും.
Kannur Peravur Nhandadi Madappura Devasthanam Sasthappan Kottam
പേരാവൂര്‍: ഞണ്ടാടി മടപ്പുര ദേവസ്ഥാനം ശാസ്തപ്പന്‍ കോട്ടത്ത് തിറയുത്സവം 2017 March 4 -5 ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് കൊടിയേറ്റം, വൈകീട്ട് മൂന്നിന് മുത്തപ്പന്‍ മലയിറക്കല്‍, രാത്രി എട്ടിന് താലപ്പൊലി ഘോഷയാത്ര. ഞായറാഴ്ച വിവിധ തെയ്യങ്ങള്‍ കെട്ടിയാടും.
Kannur Peravur Vaayannur Ambalakandi Bhagavathy Kavu
പേരാവൂര്‍: വായന്നൂര്‍ അമ്പലക്കണ്ടി ഭഗവതി ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടത്തി. ചൊവ്വക്കാവ് പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. 2017 Feb 13 തിങ്കളാഴ്ച മുത്തപ്പന്‍, ശാസ്തപ്പന്‍, ഘണ്ഠാകര്‍ണന്‍, പെരുമ്പേശന്‍, വസൂരിമാല വെള്ളാട്ടങ്ങള്‍. ചൊവ്വാഴ്ച ഘണ്ഠാകര്‍ണന്‍, പെരുമ്പേശന്‍, ഭഗവതി, ശാസ്തപ്പന്‍, വസൂരിമാല തിറകള്‍ എന്നിവയുണ്ടാവും.......
Kannur Peravur Vellarvalli Aathileri Muthappan Madappura
പേരാവൂര്‍: വെള്ളര്‍വള്ളി ആത്തിലേരി മുത്തപ്പന്‍ മടപ്പുരയില്‍ പ്രതിഷ്ഠാദിനവും തിരുവപ്പനയുത്സവവും 2017 March 16 വ്യാഴാഴ്ച തുടങ്ങും.വെള്ളിയാഴ്ച വൈകീട്ട് മുത്തപ്പന്‍ വെള്ളാട്ടം, ശാസ്തപ്പന്‍ വെള്ളാട്ടം, കലശം വരവ്, അന്നദാനം, മണത്തണക്കാളി വെള്ളാട്ടം. ശനിയാഴ്ച രാവിലെ ഗുളികന്‍ തിറ, നാഗഭഗവതി തിറ, തിരുവപ്പന, ശാസ്തപ്പന്‍ തിറ, മണത്തണക്കാളി തിറ. ഉച്ചയ്ക്ക് 12.30-ന് അന്നദാനം.
Kannur Peringome Kunduvadi Karimanal Chamundi Temple
പെരിങ്ങോം: കുണ്ടുവാടി കരിമണല്‍ ചാമുണ്ഡി ക്ഷേത്രം കളിയാട്ടം 2017 March രണ്ടു മുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ നടക്കും.തിങ്കളാഴ്ച ഒരു മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം മൂന്ന് മണിക്ക് പൂരക്കളി. എട്ട് മണിക്ക് കോമഡി ഷോ. ചൊവ്വാഴ്ച ഏഴ് മണിക്ക് തോറ്റം പുറപ്പാട്, ഒമ്പത് മണിക്ക് കാഴ്ച. ബുധന്‍ പുലര്‍ച്ചെ വിവിധ തെയ്യങ്ങള്‍ 11-ന് കരിമണല്‍ചാമുണ്ഡിയുടെ പുറപ്പാട്.
Kannur Peringome Peruvamba Vayanattukulavan Temple
2017 Mar 1-2 Kumbam 17-18 3am kurumbilottu bhagavathi,peruvamba chamundi,puthiyabhagavathi, vayanattukulavan,vishnumurthi,karimanal chamundi,gulikan, kattumodantha
Kannur Peringome Thavidisseri Vallarkulangara Bhagavathy Temple(Kalarikkal)
Nov 22-Dec 13 , 2022 വല്ലാർ കുളങ്ങര ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) കളിയാട്ടം തവിടിശ്ശേരി വടക്കേ മലബാറിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിൽ പെടുന്ന തവിടിശ്ശേരി എന്ന സ്ഥലത്താണ് വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) സ്ഥിതി ചെയ്യുന്നത്. വൃശ്ചിക മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണിവിടെ കളിയാട്ട മാരംഭിക്കുന്നത്.ആദ്യ ദിവസമായ...
Kannur Perumbadavu Eriam Puliyoorkali Temple
Karinthiri Nair , Kanda puli, Mara puli, Pulikandan, Pulloor Kandan, Veeran, Veerakali, Puthiya Bhagavathy, Vishnumurthy, Kurathiyamma, Kundor Chamundi, Gulikan, Pullikarimkali, Puliyoor kali Every year December 7-10 (Vrichikam 21-24)
Kannur Perumbadavu Vellora Arakkaal Paara Neeliyaar Bhagavathy Temple
പെരുമ്പടവ്: വെള്ളോറ അറക്കാല്‍ പാറ നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം കലവറനിറയ്ക്കല്‍ ഘോഷയാത്രയോടെ തുടങ്ങി. 2017 March 16-ന് 7.30ന് ആധ്യാത്മിക പ്രഭാഷണം, 17-ന് 6.30ന് ഭജന, ഒന്‍പതിന് പ്രമോദ് കണ്ണപുരത്തിന്റെ പുല്ലാങ്കുഴല്‍ നാദധാര. 18-ന് എട്ടിന് തിരുവായുധം എഴുന്നള്ളിപ്പ്. ഒന്‍പതുമണിമുതല്‍ തെയ്യങ്ങളുടെ പുറപ്പാട്. 19-ന് ഒന്‍പതിന് നേര്‍ച്ചകളിയാട്ടം.