Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam Kavu List
We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.
Kannur Pilathara Arathil Karinkulathillam Tharavad Pazhichayil Kavu
Feb 26-28 Kumbam 14-16 പിലാത്തറ: അറത്തില്‍ കരിങ്കുളത്തില്ലം തറവാട് പഴിച്ചയില്‍ കാവില്‍ കളിയാട്ടം 2017 Feb 28 തുടങ്ങി. വര്‍ഷത്തില്‍ കളിയാട്ട ആരംഭ ദിനത്തില്‍ മാത്രമുള്ള വെച്ചുനിവേദ്യ വഴിപാട് പൂജ തിങ്കളാഴ്ച നടന്നു. ചൊവ്വാഴ്ച 12 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പഴിച്ചയില്‍ ഭഗവതിയുടെയും പുറപ്പാടും തുടര്‍ന്ന് ഗുരുതിയും നടക്കും. Photo Credit : Nikhil Raj
Kannur Pilathara Arathil Kudukuvalappil Tharavad Devasthanam
പിലാത്തറ: അറത്തില്‍ കുടുക്കുവളപ്പില്‍ തറവാട് കളിയാട്ടം 2017 Feb 18-നും 19-നും നടക്കും. ശനിയാഴ്ച രാത്രി തോറ്റം, ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് പൊട്ടന്‍ദൈവത്തിന്റെ പുറപ്പാട് എന്നിവയുണ്ടാകും.
Kannur Pilathara Arathil Pilathottam Thaiparadevatha Kizhakera Chamundeswari Temple
Feb 28-Mar 2 Kuimbam 16-18 പിലാത്തറ: അറത്തില്‍ പിലാത്തോട്ടം തായ്പരദേവതാ കിഴക്കേറ ചാമുണ്ഡേശ്വരി ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ടവും 2017 Feb 25 മുതല്‍ Mar 2 വരെ നടക്കും. 27-ന് രാത്രി ഏഴിന് തെയ്യങ്ങളുടെ പുറപ്പാട്. എട്ടുമണിക്ക് നൃത്തനിശ. 28-ന് രാത്രി ഏഴിന് ഭദ്രപുരം ക്ഷേത്രത്തില്‍നിന്ന് കാഴ്ച, ഒന്‍പതുമണിക്ക് നാടകം എന്നിവയുണ്ടാകും. ഒന്നിന്...
Kannur Pilathara Edanadu Neythalath Puthalathu Bhagavathy Temple
March 11-12 Kumbam 27-28 , night kannikkorumakan, velutha bhootham early mng nagakanya, mng 10am puthalathu bhagavathy, kundorchamundi, , kelankulangara bhagavathy, പിലാത്തറ: എടനാട് നെയ്ത്തലത്ത് ഭഗവതിക്ഷേത്ര. 2017 March 11നും 12നും കളിയാട്ടം നടക്കും.
Kannur Pilathara Ezhilode Chaalil Koliyadan Vishnumurthy Raktheswari Gulikan Temple
പിലാത്തറ: ഏഴിലോട് ചാലില്‍ കോളിയാടന്‍ വിഷ്ണുമൂര്‍ത്തി രക്തേശ്വരി ഗുളികന്‍ക്ഷേത്രം ഒറ്റക്കോല കളിയാട്ടത്തിന്റെ അടയാളംകൊടുക്കലും നാള്‍മരം മുറിക്കലും 25-ന് നടക്കും.
Kannur Pilathara Ezhome Vettakoru Makan Temple
പിലാത്തറ: ഏഴോം വേട്ടക്കൊരു മകന്‍ ക്ഷേത്ര കളിയാട്ടം 2017 Feb 26നും 27നും നടക്കും. 26ന് വൈകീട്ട് 6.30ന് നിറമാല, തായമ്പക, രാത്രി ഏഴിന് വെള്ളാട്ടം, 9 മണിക്ക് കോല്‍ക്കളി എന്നിവയുണ്ടാകും. 27ന് പുലര്‍ച്ചെ ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍ തെയ്യങ്ങളുടെ പുറപ്പാട്.
Kannur Pilathara Maniyara Puthiyaparambath Kozhummal Tharavad Devasthanam
പിലാത്തറ: മണിയറ പുതിയപറമ്പത്ത് കൊഴുമ്മല്‍ തറവാട് കളിയാട്ടം 2017 Feb 27-നും 28-നും നടക്കും. തിങ്കളാഴ്ച രാത്രി തോറ്റങ്ങള്‍, ചൊവ്വാഴ്ച പുലര്‍ച്ചെ കക്കരഭഗവതിയുടെ പുറപ്പാട്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി എന്നിവയുണ്ടാകും.
Kannur Pilathara Narikkamvalli Kudukkuvalappil Tharavadu Devasthanam
Pilathara, Narikkamvalli, Kudukkuvalappil Tharavadu Devastanam Theyyam Kaliyattam Theyyams: Vishumurthy, Kurathiyamma thulam 26-28 Nov 12-14
Kannur Pilathara Padannaparath Kulapurath Adithyan Illam Raktheswaripeedom
പിലാത്തറ: പടന്നപ്പറത്ത് കുളപ്പുറത്ത് ആദിത്യന്‍ ഇല്ലം രക്തേശ്വരിപീഠം കളിയാട്ടം Feb 11 നും Feb 12നും നടക്കും. ശനിയാഴ്ച രാവിലെ ധര്‍മദൈവപൂജ, 10.30ന് ആഞ്ജനേയ അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകം, രാത്രി ഏഴിന് തോറ്റങ്ങള്‍ എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ ആറിന് ധര്‍മദൈവം കവടിങ്ങാനത്ത് രക്തേശ്വരിയുടെ പുറപ്പാട് നടക്കും. ചാല്‍ക്കാവില്‍ ഭഗവതി, കുണ്ടോര്‍ചാമുണ്ഡി, കുറത്തി, ഭൂതം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളും ഉണ്ടാകും
Kannur Pilathara Paravoor chonnamma Temple
December 10-11 Vruchikam 25-26 Karan Daivam Kudiveeran Chonnamma
Kannur Puzhathi Sree Payattiyal Bhagavathy Kshethram
Feb 5-8 Makaram 22-25 പുഴാതി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം, കീരിയാട് (പുതിയതെരു) പുനഃപ്രതിഷ്ഠാ കളിയാട്ട മഹോത്സവം 2018, (1193,മകരം 22,23,24,25) ഫെബ്രുവരി 5,6,7,8 തീയ്യതികളിൽ...! 6നു രാത്രി: ഊർപ്പഴശ്ശി ദൈവത്താർ, വേട്ടക്കൊരുമകൻ, കരുണ്ടപ്പൻ, കരിങ്കാളി, ഗുളികൻ ദൈവം വെള്ളാട്ടങ്ങളും തുടർന്ന് ചുഴലി ഭഗവതി,തായ്‌പരദേവത തോറ്റവും 7നു പുലർച്ചെ: ഊർപ്പഴശ്ശി ദൈവത്താർ, വേട്ടക്കൊരുമകൻ, കരുണ്ടപ്പൻ,...
Kannur Ramanthali Karappaath Ara
Feb 14-15, Kumbam 2-3 രാമന്തളി: കരപ്പാത്ത് അറ കളിയാട്ടം ഫെബ്രുവരി 14, 15 തീയതികളില്‍ നടക്കും. പ്രമാഞ്ചേരി ഭഗവതി, വിഷ്ണു മൂര്‍ത്തി, പുള്ളി കുറത്തി, കുണ്ടോറ ചാമുണ്ഡി, കുടിവീരന്മാര്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ......
Kannur Ramanthali Sree Parathi Ara
Feb 27-28, Kumbam 15-16 കളിയാട്ടം രാമന്തളി ശ്രീ പരത്തി - കലശക്കാരൻ കുടുംബ ക്ഷേത്രം കളിയാട്ടം ഫെബ്രുവരി 27, 28 തീയ്യതികളിൽ നടക്കും. കുടി വീരൻ ദൈവം, കോരച്ചൻ ദൈവം, കണ്ടനാർ കേളൻ, പ്രമാഞ്ചേരി ഭഗവതി, രക്ത ചാമുണ്ഡി, വിഷ്ണു മൂർത്തി ,തായ് പരദേവത, വയനാട്ടു കുലവൻ, മടയിൽ ചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങൾ കെട്ടിയാടും....
Kannur Ramanthali Sree Thamarathuruthi Kannangat Bhagavathy Kavu
Theyyam Date : Makaram 22th to 25th once in 2 years (next 2017) പള്ളിയറകളും ഭണ്ഡാരപ്പുരയും ക്ഷേത്രക്കുളവും നാഗ സങ്കല്‍പ്പത്തിലുള്ള അരയാല്‍ത്തറയും ആനക്കൊട്ടിലും നടപ്പന്തലും ചേര്‍ന്ന മനോഹരമായ ക്ഷേത്ര സങ്കേതമാണ് രാമന്തളി ശ്രീ താമരത്തുരുത്തി കണ്ണങ്ങാട്ടു ഭഗവതി ക്ഷേത്രം..സാക്ഷാല്‍ അറയില്‍ കണ്ണങ്ങാട്ട് ഭഗവതിയും കൂവളന്താട്ട് ഭഗവതിയും ഒരേ പള്ളിപ്പീഠത്തില്‍ വലത്തും ഇടത്തുമായി...
Kannur Sree Chemminiyankavu Devasthanam
Chimminiyan kavu is much ancient as 350 years or even more. After 1918 the yearly festival had not been conducted for 38 years till 1956,even then daily lighting cerimonies were perfomed properly with d help of god. On 2006 a...
Kannur Sreekandapuram Chooliyad Kammalankandi Sasthappan Temple
ശ്രീകണ്ഠപുരം: ചൂളിയാട് കമ്മാളന്‍കണ്ടി ശാസ്തപ്പന്‍ ക്ഷേത്രത്തിലെ നാലുദിവസത്തെ കളിയാട്ടം തുടങ്ങി. 2017 March 5-8 . ആറിന് രാവിലെ വടക്കേംഭാഗം ചടങ്ങും രാത്രി ശക്തിപൂജയും നടക്കും. ഏഴിന് രാത്രി ഏഴിന് ശാസ്തപ്പന്‍ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തോറ്റം, സംഹാരമൂര്‍ത്തിയുടെ കൊട്ടിപ്പാട്ട്, കുറത്തിയമ്മ തോറ്റം, ഗുളികന്‍ വെള്ളാട്ടം എന്നിവ നടക്കും. സമാപനദിവസമായ എട്ടിന് പുലര്‍ച്ചെമുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാട്.
Kannur Sreekandapuram Ellarinjhi Vettakkorumakan Temple
March 2 & 3 - After 50 years എള്ളരിഞ്ഞി ഊര്‍പ്പഴശ്ശി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം
Kannur Sreekandapuram Ellerinhi Puthiya Bhagavathy Temple
ശ്രീകണ്ഠപുരം: എള്ളരിഞ്ഞി പുതിയഭഗവതി കളിയാട്ടം 2017 March ഏഴ്, എട്ട് തീയതികളില്‍ നടക്കും. ഏഴിന് രാത്രി കൂട്ടുംമുഖം തായപ്പാത്ത് പൊടിക്കളത്തുനിന്ന് കാഴ്ചവരവ്. തുടര്‍ന്ന് വീരന്‍, വീരാളി തെയ്യങ്ങള്‍ പുറപ്പെടും. എട്ടിന് രാവിലെ പുതിയഭഗവതിയുടെ പുറപ്പാട്.
Kannur Taliparamb Aanthoor Koovathodan Tharavad Kurathiyamma Devasthanam
തളിപ്പറമ്പ്: ആന്തൂര്‍ കൂവത്തോടന്‍ തറവാട് കുറത്തിയമ്മ ദേവസ്ഥാനം കളിയാട്ടം 2017 Feb 25, 26 തീയതികളില്‍ നടക്കും. 25-ന് വൈകീട്ട് ഏഴിന് സന്ധ്യാവേല. 26-ന് രാവിലെ ഒന്‍പതിന് കുറത്തിയമ്മയുടെ പുറപ്പാട്. വൈകീട്ട് ആറിന് ആറാടിക്കല്‍
Kannur Taliparamb Aanthoor Vettakorumakan Temple
തളിപ്പറമ്പ്: ആന്തൂര്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം
Kannur Taliparamb Chaalathur Kunhar Kurathiyamma Temple
തളിപ്പറമ്പ്: ചാലത്തൂര്‍ കുഞ്ഞാര്‍കുറത്തിയമ്മ ക്ഷേത്രം കളിയാട്ടം 2017 Feb 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. കുഞ്ഞാര്‍കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി ,ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
Kannur Taliparamb Kanhirangad Pothera Tharavad Devasthanam
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് പോത്തേര തറവാട്ടിലെ കളിയാട്ടം 2017 March നാല്, അഞ്ച് തീയതികളില്‍ ആഘോഷിക്കും. പൊട്ടന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. പൊട്ടന്‍ തെയ്യത്തിന്റെ കോലധാരി ലതീഷിനെ ഞായറാഴ്ച പണിക്കര്‍ സ്ഥാനം നല്‍കി ആദരിക്കും.
Kannur Taliparamb Kanool Anayottu Puthiya Bhagavathy Temple
തളിപ്പറമ്പ്: കാനൂല്‍ ആനയോട്ട് പുതിയകാവിലെ തിറ അടിയന്തിരം 2017 March മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കും. മൂന്നിന് രാവിലെ ഗണപതിഹോമം, വൈകുന്നേരം ഉച്ചത്തോറ്റം, രാത്രി 11-ന് വീരന്‍തെയ്യം, വീരാളി. നാലിന് പുലര്‍ച്ചെ 4.30-ന് പുതിയഭഗവതി, ഭദ്രകാളി.
Kannur Taliparamb Kuttikkol Meenankada Tharavad Devasthanam
തളിപ്പറമ്പ്: കുറ്റിക്കോല്‍ മീനങ്കട തറവാട് ക്ഷേത്രം പ്രതിഷ്ഠാദിനം 2017 March രണ്ടിന് നടക്കും. കളിയാട്ടം മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കും. ധര്‍മദൈവം, ഭൈരവന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തായ്പരദേവത എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
Kannur Taliparamb Pariyaram Moovakkaatt Thaiparadevatha Temple
തളിപ്പറമ്പ്: പരിയാരം മൂവ്വക്കാട്ട് തായ്പരദേവതാ ക്ഷേത്രം കളിയാട്ടം 2017 Feb 15, 16 തീയതികളില്‍ നടക്കും. തായ്പരദേവത, കന്നിക്കൊരുമകന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
Kannur Taliparamb Pattuvam Paranool Vadeswarath Tharavad Devasthanam
തളിപ്പറമ്പ്: പട്ടുവം പരണൂല്‍ വടേശ്വരത്ത് തറവാട് ദേവസ്ഥാനം കളിയാട്ടം 2017 Feb 20, 21 തീയതികളില്‍ നടക്കും. ഭൂതത്താന്‍മാര്‍, ധര്‍മദൈവം, കന്നിക്കൊരുമകന്‍ എന്നീഎന്നീ കോലങ്ങള്‍ കെട്ടിയാടും..
Kannur Taliparamb Thadikkadavu Karimkayam Vayanattu Kulavan Temple
തളിപ്പറമ്പ്: തടിക്കടവ് കരിങ്കയം വയനാട്ടുകുലവന്‍ ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ടം 2017 Feb 27-Mar 1 തീയതികളില്‍ നടക്കും.28-ന് വൈകീട്ട് നാലിന് മുത്തപ്പന്‍ വെള്ളാട്ടം, ദീപാരാധന, എട്ടിന് കെട്ടുകാഴ്ച വരവ്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ നാലിന് വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തിഗുളികന്‍ തെയ്യക്കോലങ്ങള്‍. ഉച്ചയ്ക്ക് 12ന് ആറാടിക്കല്‍.
Kannur Taliparamba Keezhattur Vettakkorumakan Temple
Yearly Theyyam Festival Jan 21-26 ( Makaram 5-8 )
Kannur Taliparambara Thalora Pekkattuvayal Meleth Tharavadu Thaiparadevatha Kshetram
തളിപ്പറമ്പ്: തലോറ പേക്കാട്ടുവയല്‍ മേലേത്ത് തറവാട് തായ്പരദേവതാക്ഷേത്രം കളിയാട്ടം 2017 Feb 27, 28 തീയതികളില്‍ നടക്കും.
Kannur Thalap Thalappan Bhagavathy Kavu
തളാപ്പൻ ഭഗവതി തളാപ്പൻ ഭഗവതി ക്ഷേത്രം,തളാപ്പ് പണ്ടുള്ള പേരുകേട്ട തറവാടാണ് തളാപ്പൻ തറവാട് തളാപ്പ് എന്ന സ്ഥലനാമം ഈ ക്ഷേത്രവുമായി ബന്ധപെട്ട തറവാടിൽ നിന്നാണ് ലഭിച്ചത് എന്നാണ് പൂർവികരുടെ വാദം Photo & Details by Sriyesh
Kannur Thalasseri Chungam Sree Panakkadan Malayankavu
December 16-17 Dhanu 1-2 chungam (saw mill road)
Kannur Thalasseri Nittur Puthusseri Kongattu Tharavad Devasthanam
Tharavad devasthanam Every year November 22-23 (Vrichikam 7-8 )
Kannur Thalavil Maruthiyot Sree Puliyoorkali Kavu
Puliyoor Kaali Kavu in Talavil theyyam performs every year Khumbam 12,13,14