Theyyam Kavu List

  1. Home
  2. >
  3. Theyyam Kavu List

Related Links :  All about TheyyamTheyyam performers,  Temple (Kavu) list Theyyam listingTheyyam VideosTheyyam PhotosTheyyam CalendarTravel tips for Theyyam visitors

Theyyam Kavu List

We have listed here details of more than thousands of Temples, Kavus, Tharavadu Devasthanam where theyyams are performed annualy. Kindly help us to complete this database.

Kannur Kunhimangalam Mullikode Chaalil Veedu Tharavad Temple

കുഞ്ഞിമംഗലം: മുള്ളിക്കോട് ചാലില്‍ വീട് തറവാട് ക്ഷേത്രത്തിലെ കളിയാട്ടം 2017 March  രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. മൂന്നിന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാടും ഉണ്ടാകും.
+

Kannur Kunhimangalam Parambath Kathivanur Veeran Temple

കുഞ്ഞിമംഗലം: പറമ്പത്ത് കതിവന്നൂര്‍ വീരന്‍ ദൈവം ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഉത്സവം തുടങ്ങി. 2017 March വ്യാഴാഴ്ച രാവിലെ 7.02-നും 8.42-നും ഇടയില്‍ പ്രതിഷ്ഠാകര്‍മം നടക്കും. . ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് കതിവന്നൂര്‍വീരന്‍ ദൈവം പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം. വൈകീട്ട് അഞ്ചിന് കളിയാട്ടം സമാപിക്കും
+

Kannur Kunhimangalam Pongilatt Vallakulangara Bhagavathykavu Payyan Tharavad Devasthanam

പിലാത്തറ: കുഞ്ഞിമംഗലം പൊങ്ങിലാട്ട് വല്ലാകുളങ്ങര ഭഗവതി ക്ഷേത്ര കളിയാട്ടം 2017  Feb 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കും. 27 രാത്രി ഏഴിന് കളിയാട്ട ആരംഭം, തുടര്‍ന്ന് തോറ്റങ്ങള്‍, Feb 28 ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ തെയ്യങ്ങള്‍. March 1ബുധനാഴ്ച ഒരു മണിക്ക് വല്ലാകുളങ്ങര ഭഗവതിയുടെ തിരുമുടി
+

Kannur Kunhimangalam Sree Vadakkan Kovval Bhagavathy Temple

Perumkaliyattam held in Jan 2016 after a gap of 32 years ...... No need to wait many years .... ശ്രീപാൽക്കടലിന്റെ നടുവിലെ വെള്ളിശംഖിന്റെ അരികിലെ വെള്ളിമാൻ കല്ലിൽ ഏഴുതളിരുള്ള ഈഴൊകരിമ്പനയുണ്ട യിരുന്നു.അതിന്റെ ഏഴാമതെ തളിരിൽ ഏഴുപൊന്മുട്ടകളിൽ ആറും വീണുടഞ്ഞ് ആണ്മക്കളും ഏഴാമത്തെ മുട്ടവിരിഞ്ഞ് ഒരു ദേവകന്യാവും പിറന്നു.കൈ മെയ്...
+

Kannur Kunhimangalam Theru Anjaraveedu Tharavadu Devasthanam(Anjarillam)

Night Monthikolam ,kunharkurathi,morning 11am kundor chamundi. Every year December4-5 (Vrichikam 19-20)
+

Kannur Kunhimangalam Varikkara Tharavadu Dharma Daivam Temple

Tharavadu Devasthanam. Every year November 14-15 (Thulam 28-29)
+

Kannur Kunnaru Karanthattil Kaaraadan Tharavadu Sree Kariyan Thottil Bhagavathy Temple

December 9-10 Vruchikam 24-25 Kariyanthottil bhagavathy, Vishnumurthi
+

Kannur Kunnaru Parayil Tharavadu Vanayanattukulavan Temple

Feb 17-18, Kumbam 5-6 പഴയങ്ങാടി: കുന്നരു പാറയില്‍ തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ കളിയാട്ടം 2017 Feb  17, 18 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് വി വിധ തെയ്യങ്ങളുടെ വി വിധ തെയ്യങ്ങളുടെ വെള്ളാട്ടവും തോറ്റവും രാത്രിയില്‍ വീരന്‍, കുടി വീരന്‍ തെയ്യങ്ങള്‍. ശനിയാഴ്ച പുലര്‍ച്ചെ കണ്ട നാര്‍കേളന്‍, കോരച്ചന്‍, തെയ്യവും തുടര്‍ന്ന് മടയില്‍ ചാമുണ്ഡി,...
+

Kannur Kunnaru Poochaal Bhagavathy Temple

കുന്നരു: പൂച്ചാല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 2017 Feb  മാര്‍ച്ച് അഞ്ച്, ആറ്്, ഏഴ് തീയതികളില്‍ നടക്കും. ആറിന് രാത്രി ഏഴിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ മകം പിറന്ന മാക്കം നാടകം അരങ്ങേറും.
+

Kannur Kunnathoor Padi Muthappan Devasthanam

kalathil thira Nov 17-18 Vruchikam 2-3 evng painkutty,anthi thira,10pm moolampetta bhagavathi, 8am vellattam, Kaliyattam Dhanu 2-Makaram 2 Dec 18 start 2022 കുന്നത്തൂർപ്പാടി മഹോത്സവം കുന്നത്തൂർപ്പാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവം ഡിസംബർ 18 മുതൽ ജനുവരി 16 വരെയാണ് നടക്കുന്നത്. മുത്താപ്പന്റെ ആദി മടപ്പുരയായ കുന്നത്തൂർ വനാന്തരത്തിലെ...
+

Kannur Kuppam Marathakkad Ivar Paravadevatha Temple

Yearly Theyyam Festival feb 8-11, makaram 25-28
+

Kannur Kuppam Mukkunnu Sree Payattiyal Bhagavathy Kshetram

  Jan 6-9 Dhanu 22-25 Photos: Kuppam payattiyal Bhagavathy Kshethram FB Page
+

Kannur Kurumathoor Sree Thattinumeethe Vishwakarma Bhagavathy Kavu

About this Kavu Famous Kavu in Kurumathoor area
+

Kannur Kuruva Thayyil Sree Vayanattukulavan Temple

Jan 5-7 Jan 1st week Fri,Sat,Sun
+

Kannur Kuthuparamba Chittariparambu Thattankunnu Gulkan kavu

First Theyyam festival of this Season ...will be held on October 17-18 (Thulam 1-2)
+

Kannur Kuthuparamba Shankaranellor Pazhedam Muchilot Bhagavathy Kavu

Theyyam Festival on every Year March 11,12,13
+

Kannur Kuttyattur Chathoth Tharavad Devasthanam

കുറ്റിയാട്ടൂര്‍: ചാത്തോത്ത് തറവാട് ദേവസ്ഥാനത്ത് കളിയാട്ടം  2017 Feb 27 -28 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. വിശേഷാല്‍ പൂജകള്‍ തിങ്കളാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച ആലോട്ട് ഭഗവതി, കമ്മിയമ്മ, പരാളി അമ്മ, വണ്ണാത്തി പോതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
+

Kannur Kuveri Sree Muchilot Bhagavathy Temple

Mega Theyyam Festival- Once in 12 Years
+

Kannur Maathil Aalapadamb Maavila Tharavad Devasthanam

മാത്തില്‍: ആലപ്പടമ്പ് മാവില തറവാട് പുനഃപ്രതിഷ്ഠയും കളിയാട്ടവും തുടങ്ങി. 2017 March 9ന് രാവിലെ 6.30ന് പ്രതിഷ്ഠ. വൈകീട്ട് 7ന് തോറ്റം. തുടര്‍ന്ന് തുണിക്കോലം. 10ന് രാവിലെ 7 മുതല്‍ മാവില ചാമുണ്ഡി, നീലിയറ ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി ,വല്ലാര്‍കുളങ്ങര ഭഗവതി, ഗുളികന്‍, വരീക്കര ഭഗവതി, പൂളന്താറ്റ് ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
+

Kannur Madai Ettammal Sree Puthiya Bhagavathy Kavu

Puthiya Bhagavathy Kavu Theyyam every year Khumbam 16,17,18,19 മാടായി ഇട്ടമ്മൽ ശ്രീ പുതിഭഗവതിക്കാവ് കളിയാട്ട മഹോത്സവം 2017 Feb 28, March 1,2,3
+

Kannur Madai Sree Koormbakkavu

MADAYI SREE KOORUMBA KAVU is situated 100 meter away from payangadi railway station in Kannur district, Kerala. Sree Koorumba Bhagavathi (Bhadrakali) is the main deity in this temple and other deities are sree poomala bagavathi, sree puthiya bhagavathi, khandakarnan, poomaran,...
+

Kannur Madai Sree Muchilot Bhagavathy Kavu

Muchilot Bhagavathy Kavu Makaram 23,24,25,26 Every Year (February 6,7,8,9)
+

Kannur Madayi Thiruvarkkattukavu (Madayikkavu)

മാടായി തിരുവര്‍ക്കാട്ടുകാവ് Theyyam on May 31 കണ്ണൂര്‍ജില്ലയിലാണ് ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ‘ഭദ്രകാളിക്ഷേത്രം. കണ്ണൂരില്‍നിന്നും പഴയങ്ങാടിവഴിയുള്ള പയ്യന്നൂര്‍ റൂട്ടില്‍ എരിപുരത്താണ് ക്ഷേത്രം. ജില്ലാതലസ്ഥാനമായ കണ്ണൂരില്‍നിന്നും 22 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കേരളത്തിലെ ആദ്യത്തെ ‘ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ‘ദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം. ഈ രണ്ടു ക്ഷേത്രങ്ങളില്‍നിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം...
+

Kannur Maloor Erattengal Vennakkal Bhagavathy Temple

മാലൂര്‍: എരട്ടേങ്ങലിലെ വെണ്ണക്കല്‍ ഭഗവതിയുത്സവം  2017 March 29-ന് നടക്കും. സന്ധ്യക്ക് വെള്ളാട്ടവും ക്ഷേത്ര അടിയന്തിരവും. തുടര്‍ന്ന് വെണ്ണക്കല്‍ ഭഗവതിത്തിറ കെട്ടിയാടും.
+

Kannur Malur Mallannur Thazhe Veedu Devasthanam

മാലൂര്‍: മള്ളന്നൂര്‍ താഴെവീട് ദേവസ്ഥാന തിറയുത്സവം 2017 March 4 ചൊവ്വാഴ്ച സമാപിച്ചു. ഗുളികന്‍, ശാസ്തപ്പന്‍, കാരണവര്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടി.  
+

Kannur Malur Panampatta Maaralath Bhagavathy Temple

മാലൂര്‍: പനമ്പറ്റ മാറളത്ത് ഭഗവതിക്ഷേത്രം തിറയുത്സവം  2017 ഏപ്രില്‍ മൂന്ന്, നാല് തീയ്യതികളില്‍ നടക്കും. മൂന്നിന് രാവിലെ എട്ടിന് കൊടിയേറ്റം. വൈകീട്ട് തെയ്യങ്ങളുടെ വെള്ളാട്ടങ്ങള്‍, നാലിന് പുലര്‍ച്ചെ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, ഗുളികന്‍, ശാസ്തപ്പന്‍, മാറളത്ത് ഭഗവതി, ഭൂതം തിറകള്‍ കെട്ടിയാടും.
+

Kannur Malur Sivapuram Sasthappan Kottam

March 10-11 Kumbam 26-27
+

Kannur Malur Thrikadaarippoyil Mundayodu Muthappan Madappura

മാലൂര്‍: തൃക്കടാരിപ്പൊയില്‍ മുണ്ടയോട് മുത്തപ്പന്‍ മടപ്പുര തിറയുത്സവം 2017 March 16 വ്യാഴാഴ്ച തുടങ്ങും. പോതി, ഗുളികന്‍, മുത്തപ്പന്‍, ശാസ്തപ്പന്‍, കാരണവര്‍ തെയ്യങ്ങള്‍ കെട്ടിയാടും.
+

Kannur Malur Vengakandi Muchilot Bhagavathy Temple

February 19-21 Kumbham 7,8,9) മാലൂര്‍: മാലൂര്‍ സിറ്റിക്കടുത്ത വേങ്ങക്കണ്ടി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട ഉത്സവം  2017 Feb 19 മുതല്‍ 21 വരെ നടക്കും.വൈകീട്ട് ആറ് മുതല്‍ കളിയാട്ടം തുടങ്ങല്‍ അടിയന്തിരം. 20ന് ഒന്‍പത് മുതല്‍ കണ്ണങ്ങാട്ട് ഭഗവതി, നേര്‍ച്ചത്തിറകളായ പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തിഎന്നിവ കെട്ടിയാടും. വൈകീട്ട് നാലിന് ഉച്ചതോറ്റം.രാത്രി അരയാലിന്‍ കീഴില്‍നിന്ന് ക്ഷേത്രസന്നിധാനത്തിലേക്ക്...
+

Kannur Mambaram Chirathodi Vazhavalappil Madappura

Mambaram Kottam Sree Chirathodi Vazhavalappil Madappura കണ്ണൂര്‍ മമ്പറം ശ്രീ ചിറാത്തോടി വാഴവളപ്പില്‍ മടപ്പുര Thulam  14-15 Oct 31-Nov 1
+

Kannur Mambaram Keezhathur Nallakkandi Madappura

kannur mambaram  keezhathur nallakkandi madappura , theyyam ,, evng muthappan vellattam, night vellattangal,gulikan,  mng, thiruvappana, kuthichathan, manathanakali, elladathu bhagavathy, bappootran ,ankakkaran,malakkari, Dec 9-10 sat sun
+

Kannur Mambaram Kottam Kollanandi Madappura

kannur mambaram kottam kollanadi madappura thira maholsavam , nov 11-12 Thulam 25-26
+

Kannur Maruthayi Muchilottu Bhagavathy kavu

Muchilottu Kavu Mar 23-25
+