Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam List
We are trying our best to identify and collect information about different types of Theyyams performed in Kannur and Kasaragod districts. Kindly help us to complete this database.
Ashtamachal Bhagavathy Theyyam (അഷ്ടമച്ചാൽ ഭഗവതി തെയ്യം)
Ashtamachal Bhagavathy Theyyam (അഷ്ടമച്ചാൽ ഭഗവതി തെയ്യം) തായ്പരദേവതാ സങ്കല്പം Payyannur theru sree ashtamachal bhagavathy kshethram Refer : Thaiparadevatha Theyyam
Asuraalan Daivam (അസുരാളൻ ദൈവം)
മരക്കല ദേവതകൾ ആരിയർനാട് തുടങ്ങിയ അന്യദേശങ്ങളിൽനിന്നു മരക്കലം വഴി ഇവിടെ ദേവതകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണു വിശ്വാസം. അത്തരം 'മരക്കല ദേവത'കളിൽ ചിലത് തെയ്യാട്ടത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, അസുരാളൻ ദൈവം, വടക്കേൻ കോടിവീരൻ, പൂമാരുതൻ ബപ്പിരിയൻ, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങൾ 'മരക്കല ദേവത'മാരിൽപ്പെടുന്നു.
Athiraalamma Theyyam (അതിരാളമ്മ തെയ്യം)
അതിരാളൻ ഭഗവതി: തലശ്ശേരി അണ്ടലൂര്‍ കാവില്‍ വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ് അതിരാളാന്‍ ഭഗവതി. ശ്രീരാമ പത്നിയായ സീതാ ദേവിയാണ് അതിരാളന്‍ ഭഗവതി. ഈ തെയ്യത്തിന്റെ കൂടെ കാണുന്ന മക്കള്‍ തെയ്യങ്ങള്‍ ലവനും കുശനുമാണെന്നാണ് ഐതിഹ്യം. എന്നാല്‍ അതിരാളന്‍ കോട്ട ഭരിച്ചിരുന്ന കഞ്ഞിക്കന്നിയുടെ സ്മരണയുണര്‍ത്തുന്നതാണ് അതിരാളന്‍ ഭഗവതിയെന്ന ഒരു വിശ്വാസവും ഉണ്ടത്രേ. ഈ തെയ്യം...
Athyunnath Bhagavathy Theyyam (അത്യുന്നത്ത് ഭഗവതി തെയ്യം)
പുറ ച്ചേരി തറവാട്,ഏഴിലോട്(2015) Please help us to update more about this theyyam
Baali Theyyam (ബാലി തെയ്യം)
വിശ്വവിശ്രുതമായ രാമായണകഥയിലെ ശ്രീരാമഭക്തനായ ബാലി തന്നെയാണ് ബാലി തെയ്യം. സുഗ്രീവസഹോദരനായ ബാലി രാമബാണമേറ്റ് വീരമൃത്യു വരിച്ചപ്പോൾ ആ ധീരനെ ആരാധ്യപദവിയിലേക്ക് ഉയർത്തിയതാണ് ശ്രീരാമദേവൻ. ഭൂമി കുലുങ്ങുമാറ് പിറവികൊണ്ട ബാലകനാണ് ബാലി. പുണ്യതീർത്ഥമായ വടുവക്കോട്ടയിൽ കുളികുറിതേവാരം കഴിച്ച് ബാലി വന്നുചേർന്നപ്പോൾ അവിടെ ഭക്തോത്തമനായ മണ്ണുമ്മൽ പ്രധാനിയായിരുന്ന വിശ്വകർമാവിനെ കണ്ടുമുണ്ടി. വിശ്വകർമാവിന്റെ കെട്ടും ചുറ്റും കുറിയും നെറിയും അടുക്കും...
Bali Theyyam (Poomudi)ബാലി തെയ്യം (പൂമുടി)
ബാലിയുടെ നാലു ആരൂഢ സ്ഥാനത്തും(എരമം മണ്ണുമ്മൽ കാനഞ്ചേരി ഭഗവതി ക്ഷേത്രം , മോറാഴ, കുറുന്താഴ, വടക്കൻ കൊവ്വൽ) മണിയറ പൂമാലക്കാവിലുമാണ് പൂമുടി വെച്ച ബാലി വിശ്വവിശ്രുതമായ രാമായണകഥയിലെ ശ്രീരാമഭക്തനായ ബാലി തന്നെയാണ് ബാലി തെയ്യം. സുഗ്രീവസഹോദരനായ ബാലി രാമബാണമേറ്റ് വീരമൃത്യു വരിച്ചപ്പോൾ ആ ധീരനെ ആരാധ്യപദവിയിലേക്ക് ഉയർത്തിയതാണ് ശ്രീരാമദേവൻ. ഭൂമി കുലുങ്ങുമാറ് പിറവികൊണ്ട ബാലകനാണ് ബാലി....
Bappiriyan Mappilaporattu( ബപ്പിരിയന്‍ മാപ്പിള പൊറാട്ട്)
ആര്യപൂങ്കന്നിയും ബപ്പിരിയന്‍ തെയ്യവും: ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി. വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍ യാത്ര നടത്താന്‍ തീരുമാനിക്കുകയും തന്റെ ആറു ആങ്ങിളമാരെയും കൂട്ടി യാത്ര തുടരുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ മടക്കയാത്രയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന്‍ ബോട്ട്...
Bappiriyan Theyyam (ബപ്പിരിയൻ തെയ്യം)
ആര്യപൂങ്കന്നിയും ബപ്പിരിയന്‍ തെയ്യവും: ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി. വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍ യാത്ര നടത്താന്‍ തീരുമാനിക്കുകയും തന്റെ ആറു ആങ്ങിളമാരെയും കൂട്ടി യാത്ര തുടരുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ മടക്കയാത്രയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന്‍ ബോട്ട്...
Bhadrakali (ഭദ്രകാളി ) Narikode
ഭദ്രകാളി തെയ്യം Bhadrakali theyyam @ Puthiyakunnathu Puthiyabhagavathy kshethram Narikode Pohoto Meeri fb Page
Bhairavan Theyyam (ഭൈരവൻ തെയ്യം)
ഭൈരവന്‍ തെയ്യം ഇതിവൃത്തം ബ്രഹ്മഹത്യാശാപം നിമിത്തം മണ്ണില്‍ കപാലവുമേന്തി ഭിക്ഷാടനം ചെയ്യേണ്ടിവന്ന ശിവരൂപമാണ് ഭൈരവന്‍. ദേവാദിദേവാനാം മഹേശ്വരന്‍റെ വിരാട് സ്വരൂപം കണ്ടുവെന്ന് ബ്രഹ്മാവ് ഒരിക്കല്‍ കള്ളം പറയുകയുണ്ടായി. എന്നാല്‍ ഇതുവരെ ആരും ദര്‍ശിച്ചിട്ടില്ലാത്ത തന്‍റെ വിശ്വരൂപം ബ്രഹ്മാവ് കണ്ടുവെന്ന്‍ പറഞ്ഞപ്പോള്‍ പരമേശ്വരന് സഹിച്ചില്ല. കുപിതനായ കൈലാസനാഥന്‍ വിധാതാവിന്‍റെ നാല് ശിരസ്സുകളില്‍ ഒന്ന് അടര്‍ത്തിയെടുത്ത് ദൂരെയെറിഞ്ഞു. എന്നാല്‍...
Bhootham Theyyam (ഭൂതം തെയ്യം)
ഭൂത-യക്ഷി ദേവതകൾ ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും 'ഭൂത'മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും...
Brahmanamurthy Theyyam (ബ്രാഹ്മണമൂർത്തി തെയ്യം)
Brahmanamurthy Theyyam (ബ്രാഹ്മണമൂർത്തി തെയ്യം) അലാമിപ്പള്ളി കല്ലംചിറ പതിക്കാൽ ശ്രീ അച്ചിമേലോലമ്മ ദേവസ്ഥാനം Photos Rakesh Nhanikkadav
Brahmanjeri Bhagavathy Theyyam (ബ്രഹ്മാഞ്ചേരി ഭഗവതി തെയ്യം)
Brahmanjeri Bhagavathy Theyyam (ബ്രഹ്മാഞ്ചേരി ഭഗവതി / പ്രമാഞ്ചേരി ഭഗവതി തെയ്യം ) വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം മഹേശ്വരന്റെ തൃക്കണ്ണില്‍ നിന്നും ഉദയം ചെയ്ത ഘോരസ്വരൂപിണിയാണ്. പുറമന്‍ചേരിക്കാവില്‍ ആദ്യം കുടികൊണ്ടതിനാല്‍ പുറമഞ്ചേരി ഭഗവതി എന്നും പിന്നീടത് പ്രമഞ്ചേരി, ബ്രഹ്മഞ്ചേരി എന്നും അറിയപ്പെട്ടു അജിത് പുതിയ പുരയില്‍, ആന്തൂര്‍
Chaalkavil Bhagavathy Theyyam (ചാല്‍ക്കാവില്‍ ഭഗവതി)
ചാല്‍ക്കാവില്‍ ഭഗവതി പിലാത്തറ: പടന്നപ്പറത്ത് കുളപ്പുറത്ത് ആദിത്യന്‍ ഇല്ലം രക്തേശ്വരിപീഠം കളിയാട്ടം Feb 11 നും Feb 12നും നടക്കും. ശനിയാഴ്ച രാവിലെ ധര്‍മദൈവപൂജ, 10.30ന് ആഞ്ജനേയ അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകം, രാത്രി ഏഴിന് തോറ്റങ്ങള്‍ എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ ആറിന് ധര്‍മദൈവം കവടിങ്ങാനത്ത് രക്തേശ്വരിയുടെ പുറപ്പാട് നടക്കും. ചാല്‍ക്കാവില്‍ ഭഗവതി, കുണ്ടോര്‍ചാമുണ്ഡി, കുറത്തി, ഭൂതം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍...
Chalil Bhagavathy Theyyam (ചാലിൽ ഭഗവതി തെയ്യം)
Please help to update more about this theyyam Photo Credit : Shaji KM
Changanum Ponganum Theyyam (ചങ്ങനും പൊങ്ങനും തെയ്യം)
Please help us to update more about this theyyam
Chathu Daivam (ചാത്തു ദൈവം)
ചാത്തു തെയ്യം ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം മാക്കവും മക്കളും- ഐതിഹ്യമാലയില്‍ നിന്ന് മാക്കംഭഗവതിയുടെ ചരിത്രം ഉത്തരകേരളത്തില്‍ സുപ്രസിദ്ധവും സര്‍വവിദിതവുമാണെങ്കിലും ദക്ഷിണകേരളത്തില്‍ ഇതു കേട്ടിട്ടുപോലുമില്ലാത്തവര്‍ പലരുമുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ അങ്ങനെയുള്ളവരുടെ അറിവിലേക്കായി ആ കഥ ചുരുക്കത്തില്‍ പ്രസ്താവിച്ചുകൊള്ളുന്നു: ഉത്തരകേരളത്തില്‍ സുപ്രസിദ്ധമായ 'കടത്തനാട്ട്' എന്ന ദേശത്തു 'കടാങ്കോട്' എന്നു പ്രസിദ്ധമായ ഒരു നായര്‍ഗൃഹം പണ്ടുണ്ടായിരുന്നു. ആ...
Chekkichery Bhagavathy Theyyam (ചെക്കിച്ചേരി ഭഗവതി തെയ്യം)
Chekkichery Bhagavathy Theyyam (ചെക്കിച്ചേരി ഭഗവതി തെയ്യം) അസുരാന്തകിയായ ശിവനന്ദിനി, ആനന്ദകാരിണിയും ഐശ്വര്യദായിനിയുമായി ഭൂമിയിലേക്ക് ഇറങ്ങി വന്ന ശത്രുനാശിനിയാണ് ചെക്കിച്ചേരി ഭഗവതി ചരല്‍കൂടം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം
Chekkippara Bhagavathy Theyyam (ചെക്കിപ്പാറ ഭഗവതി)
ചെക്കിപ്പാറ ഭഗവതി ഒരിക്കല്‍ ആദിമാതാവായ ശ്രീപാര്‍വ്വതി ആകാശമാര്‍ഗേ സഞ്ചരിക്കുമ്പോള്‍ പ്രക്യതിരമണീയമായ പാറമ്മല്‍ പ്രദേശവും ഗോക്കളോടപ്പം ഉല്ലസിക്കുന്ന ഉണ്ണിക്കണ്ണനെയും കാണാനിടയായി.നയനമനോഹരമായ കാഴ്ചയില്‍ ആക്യഷ്ടയായദേവി അവിടെ ആരൂഢം ചെയ്യുകയും പാറമ്മല്‍ ദുര്‍ഗ്ഗാഭഗവതി എന്നറിയപെടുകയും ചെയ്തു.കാലാന്തരത്തില്‍ മൂന്ന് ദേശത്ത് അരാജകത്വം വന്ന് ഭവിച്ചപ്പോള്‍ ദേശവാസികള്‍ ദുര്‍ഗ്ഗാഭഗവതിയെ അഭയം പ്രാപിച്ചു.ഭക്തവത്സലയായ ദേവി തന്‍റെ തിരുനേത്രത്തില്‍ നിന്ന് ഉദയ ദിവാകര ശോഭ പോലെ...
Chembilottu Bhagavathy Theyyam (ചെമ്പിലോട്ടു ഭഗവതി തെയ്യം)
ചെമ്പിലോട്ടു ഭഗവതി തെയ്യം മഹാകാളി സങ്കൽപ്പത്തുലുള്ളതാണ് ചെമ്പിലോട്ടു കാവിൽ കുടികൊള്ളുന്ന ദേവി. ഈ തെയ്യം കെട്ടിയാടുന്ന പ്രധാന കാവുകൾ അയ്യപ്പ - വനദുർഗാ ക്ഷേത്രം ഉപദേവതാസ്‌ഥാനം നടുവില്‍, തൃക്കരിപ്പൂർ ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം
Chennalath Bhagavathy Theyyam (ചെന്നെളത്ത് ഭഗവതി തെയ്യം)
Chennalath Bhagavathy Theyyam (ചെന്നെളത്ത് ഭഗവതി തെയ്യം) മഹാകാളി സങ്കൽപ്പമാണ് ഈ തെയ്യം, വണ്ണാൻ സമുദായക്കാരാണ് ചെന്നെളത്ത് ഭഗവതി തെയ്യം കെട്ടുന്നത്
Cheppiladai Theyyam (ചെ പ്പിലാടി അമ്മ)
ചെ പ്പിലാടി അമ്മ.. കടന്നപ്പള്ളി ശ്രീ കേളോത്തറ ോത്തേരതറവാട് വക ധർമ്മദൈവക്ഷേത്രം..
Cheralath Bhagavathy Theyyam (ചെരളത്ത് ഭഗവതി തെയ്യം)
Cheralath Bhagavathy Theyyam (ചെരളത്ത് ഭഗവതി തെയ്യം) മഹാകാളി സങ്കല്പം ആണ് ഈ തെയ്യം ...കയ്യൂർ ആൽകീഴിൽ ഭഗവതി ക്ഷേത്രത്തിൽ ഈ തെയ്യത്തെ കണ്ടത്തിലമ്മ എന്നും പറയപ്പെടുന്നു
Chidayarkulangara Bhagavathy Theyyam (ചിടയാർകുളങ്ങര ഭഗവതി)
Performed in Vengara Chidayarkulangara Bhagavathy Kavu
Chirukanda Moorthi Theyyam (ചിരുകണ്ട മൂർത്തി തെയ്യം)
Kanhangad Thoyammal Sree Kannoth Bhagavathy ksethram. Near district hospital. Darmadaivam,kannoth gurukkal,chirukandamoorthy,karinjhamundi,vishnumoorthi,gulikan,kannoth bhagavathy. Kaliyattam every year March 3,4 Photo courtesy : Abhiraj Vichus
Chonnamma Bhagavathy Theyyam (ചോന്നമ്മ ഭഗവതി തെയ്യം)
Chonnamma Bhagavathy Theyyam (ചോന്നമ്മ ഭഗവതി തെയ്യം) എറവള്ളികോലോത്തമ്മ ഇരുഷിവനത്തിൽ പോയി സന്താനപ്രാർത്ഥന നടത്തി. മഹാമുനി ജപിച്ചിട്ട പുഷ്‌പം ഒരു പെൺമാൻ തിന്നുകയും മാൻ പെറ്റ മനുഷ്യക്കുട്ടിയെ ഒരു കുറത്തി കോലോത്തമ്മക്ക് നൽകുകയും ചെയ്‌തു. ആ പെൺകുട്ടി ദിവ്യചൈതന്യം നേടി ചുകന്നമ്മയായി മാറി. പന മുറിച്ചു വില്ലുണ്ടാക്കാൻ ഒരുങ്ങിയ പുതൃവാടി നായർ ദേവിചൈതന്യമറിഞ്ഞു ആദ്യം കോലം...
Chooliyar Bhagavathy Theyyam (ചൂളിയാർ ഭഗവതി തെയ്യം)
Chooliyar Bhagavathy Theyyam (ചൂളിയാർ ഭഗവതി തെയ്യം) ചൂളിയാർ ഭഗവതി തെയ്യം അല്ലെങ്കിൽ ശൂലിയാർ ഭഗവതി എന്നും വിളിക്കുന്നു. തൃക്കണ്യാലപ്പന്റെ ധാന്യപ്പുര ചുട്ടെരിക്കാൻ തുനിഞ്ഞ കാർത്തവീരാസുരനെ വധിക്കാൻ ശിവ ഭഗവാന്റെ തൃക്കണ്ണിൽ നിന്നും ഉദിച്ച ശൂലം യേന്തിയ ഭഗവതി ആണ് ചൂളിയാർ ഭഗവതി അല്ലെങ്കിൽ ശൂലിയാർ ഭഗവതി ഉദുമയിലെ കോതോറമ്പത്ത് ഒരു മൂകാംബിക ഭക്തനായ മഹത്...